ഫൊക്കാന ദേശീയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും

ഫിലഡാല്‍ഫിയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‌ററില്‍ ജൂലായ് അഞ്ച് മുതല്‍ നടക്കുന്ന നടക്കുന്ന ദേശീയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്ന് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി രമേശ് ചെന്നിത്തല ഇന്നും പിണറായി വിജയന്‍ ജൂലൈ മൂന്നിനും അമേരിക്കയിലേക്കു തിരിക്കും.
https://www.facebook.com/Malayalivartha






















