നെല്‍വയല്‍ നീര്‍ത്തട നിയമം; ഭേദഗതി വരുത്തുന്നത് ഉദ്യോഗസ്ഥ നിയമത്തിന്റെ അന്തഃസത്ത ചോരാൻ സാധ്യതയുണ്ടെന്ന് വി എസ്

നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ഉദ്യോഗസ്ഥ നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha






















