ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കന്യാസ്ത്രീയുടെ ആരോപണം; 2014ല്‍ കുറുവിലങ്ങാട് വച്ച് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ ആരോപണം

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കന്യാസ്ത്രീയുടെ ആരോപണം. കോട്ടയം എസ്.പിക്കാണ് പരാതി നല്‍കിയത്. 2014ല്‍ കുറുവിലങ്ങാട് വച്ച് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ ആരോപണം.
അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതിയുടെയും അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കേസ് അന്വേഷിക്കുമെന്ന് കോട്ടയം എസ്.പി അറിയിച്ചു.
https://www.facebook.com/Malayalivartha






















