കോവളത്ത് നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളിൽ ഇടിച്ച് അപകടം ; ആറ് വയസുകാരി മരിച്ചു ;മൂന്ന് പേരുടെ നില ഗുരുതരം

കോവളത്ത് നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് വയസുകാരി ചന്ദനയാണ് മരിച്ചത്.
https://www.facebook.com/Malayalivartha






















