Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...

പ്രചാരണം അവസാനിക്കാന്‍ ഇനി നാലുനാള്‍, അരുവിക്കര തീപാറുന്ന പോരാട്ടത്തിലേക്ക്

22 JUNE 2015 12:55 PM IST
മലയാളി വാര്‍ത്ത.

പ്രചാരണത്തിന്റെ അവസാനമായതോടെ അരുവിക്കര തീപാറുന്ന പോരാട്ടത്തിലേക്ക്. മൂന്ന് മുന്നണികളും പ്രചരണം ശക്മാക്കിയാണ് നീങ്ങുന്നത്. സോളാര്‍ക്കേസും സരിതാ വിവാഹവും അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ചൂട് വര്‍ധിപ്പിച്ചിട്ടുണ്ട്. സീറ്റ് നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും എല്ലാ അടവുകളും പയറ്റുകയാണ് യുഡിഎഫും എല്‍ഡിഎഫും. അത്ഭുതം കാണിക്കുമെന്ന പ്രതീക്ഷയില്‍ ബിജെപിയും ഒപ്പമുണ്ട്. പരസ്യപ്രചാരണത്തിനു കൊടിയിറങ്ങാനായി ശേഷിക്കുന്ന നാലു ദിവസങ്ങള്‍ അരുവിക്കര ഇളകിമറിയുമെന്ന് ഉറപ്പ്.
ഭരണവിരുദ്ധ വികാരവും പൊതുരാഷ്ട്രീയവും അനുകൂലമെന്ന് എല്‍ഡിഎഫ് ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നു. എല്ലാവരും നോക്കികാണുന്ന പിണറായും വിഎസും വരും ദിവസങ്ങളില്‍ അരുവിക്കരയില്‍ വേദിപങ്കിടും.
സരിതാ നായരും ഫെനി ബാലകൃഷ്ണനും ബിജു രമേശും ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായ മലിനമായിക്കൊണ്ടിരിക്കുന്നു എന്നാണ് എല്‍ഡിഎഫ് വാദിക്കുന്നത്.
രാഷ്ട്രീയ പ്രചാരണത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം തന്നെയാണ്. വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ പൊതുയോഗങ്ങളാണ് എല്‍ഡിഎഫിനു ധൈര്യം പകരുന്നത്. എന്നാല്‍ യുഡിഎഫ് കുടുംബയോഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ദിവസവും പത്തോളം കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നു. എല്ലാ പഞ്ചായത്തിലും ശരാശരി 75 വീതം കുടുംബയോഗങ്ങള്‍ യുഡിഎഫ് സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിക്കാനാണ് ഈ യോഗങ്ങള്‍ എന്ന് എല്‍ഡിഎഫ് ആക്ഷേപിക്കുമ്പോള്‍, അതു യുഡിഎഫിനു മേല്‍ക്കൈ നല്‍കുമോ എന്ന ഉത്കണ്ഠ കൂടി അതിലുണ്ട്. പരസ്യ പ്രചാരണത്തിന് അപ്പുറമായുള്ള ഈ \'നിഴല്‍നീക്കങ്ങള്‍\' ഇരുകൂട്ടരും കൊണ്ടുപിടിച്ചു നടത്തുന്നു.എ.കെ. ആന്റണി 23, 24 തീയതികളില്‍ ഒന്‍പതു യോഗങ്ങളില്‍ നടത്തുന്ന പ്രസംഗം യുഡിഎഫിന് അവസാന ദിവസ മുന്‍തൂക്കം നല്‍കും എന്നാണ് അവരുടെ പ്രതീക്ഷ.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണത്തെക്കുറിച്ചു ബിജെപി കേന്ദ്രങ്ങളില്‍ നല്ല ആത്മവിശ്വാസമാണുള്ളത്. 1.77 ലക്ഷം വോട്ടര്‍മാരില്‍ പരമാവധി പേരെ പോളിങ് സ്‌റ്റേഷനുകളിലെത്തിക്കുന്നതും ഇനിയുള്ള ദിവസങ്ങളിലെ ദൗത്യമാണ്. 1.30 ലക്ഷം പേരെങ്കിലും വോട്ട് ചെയ്താല്‍ വിജയിക്കും, കുറഞ്ഞത് അരലക്ഷമെങ്കിലും വോട്ട് വേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (10 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (23 minutes ago)

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം  (35 minutes ago)

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു  (46 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (8 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (8 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (8 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (8 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (8 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (8 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (10 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (10 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (10 hours ago)

Malayali Vartha Recommends