Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ അന്തരിച്ചു.... 68 വയസ്സായിരുന്നു....

31 AUGUST 2025 12:32 PM ISTമലയാളി വാര്‍ത്ത
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജന്‍ 1995ല്‍ ആലപ്പുള എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്.2009ല്‍ നിയമസഭാ സെക്രട്ടറ...

മൊഞ്ചത്തിമാര്‍ക്ക്‌ സര്‍ക്കാരും ഓശാന പാടും

24 September 2013

പ്രായം കുറഞ്ഞ മൊഞ്ചത്തിമാരെ കെട്ടണമെന്ന മുസ്ലീം വയോധികരുടെ ആഗ്രഹത്തിന്‌ സര്‍ക്കാരും ഓശാന പാടിയേക്കും. കയ്യാല പുറത്തിരിക്കുന്ന തേങ്ങ പോലെ ഭരണം നടത്തുന്ന കോണ്‍ഗ്രസിന്‌ രണ്ടാമത്തെ പ്രബല ഘടകകക്ഷിയായ ലീഗി...

എല്ലാ നദികളും ചെന്നെത്തുന്നത്‌ സമുദ്രത്തിലേക്ക്‌... സ്വര്‍ണക്കടത്തില്‍ പിടിയിലായ അബ്‌ദുള്‍ ഫയാസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം

24 September 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആകെ അസ്വസ്ഥനാണ്‌. അടുത്തിടെയായി നാലാളറിയുന്ന ഏത്‌ കേസുണ്ടായാലും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലുമൊരാളുണ്ടാകും. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധത്തിന...

സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന്‌ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി

23 September 2013

ജൂലൈ 9ന്‌ സരിത എസ്‌ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടെന്ന്‌ സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്ക...

മുസ്ലീംലീഗിന്‌ മറുപടി ഒരു ആര്യാടന്‍ മാത്രം, ലീഗിന്റെ വോട്ട്‌ കൊണ്ടുമാത്രം യുഡിഎഫിന്‌ ജയിക്കാനാവില്ല, ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുത്

23 September 2013

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത്‌ ലീഗാണെന്ന മുസ്ലീംലീഗിന്റെ അവകാശ വാദത്തിനെതിരെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ മാത്രമേയുള്ളൂ, ആര്യാടന്‍ മുഹമ്മദ്‌. ലീഗിന്റെ വോട്ട് കൊണ്ട് മാത...

സിപിഎമ്മിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനം നൂറു കോടി കഴിഞ്ഞു, 50 കോടിയ്‌ക്ക്‌ കണക്കില്ല, പാര്‍ട്ടിക്ക്‌ 50 കോടി സംഭാവന കിട്ടിയതെവിടെ നിന്ന്?

23 September 2013

കൃത്യമായ സ്രോതസ് വെളിപ്പെടുത്താത്ത 50 കോടി രൂപ സി.പി.എമ്മിന്റെ അക്കൗണ്ടിലുണ്ടെന്ന് വെബ്‌സൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2011-12ല്‍ പാര്‍ട്ടിയുടെ മൊത്തം വരുമാനം 103.84 കോടിയായിരുന്നു. ഇതില്‍ പകുതിയ...

പ്രകൃതി ശാന്തമായി, മഴയും നീരൊഴുക്കും കുറഞ്ഞു, ഇടുക്കി അണക്കെട്ട്‌ ഉടന്‍ തുറക്കില്ല

22 September 2013

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയുടെ അണക്കെട്ട് വിഭാഗം ചീഫ് എഞ്ചിനിയര്‍ കെ കറുപ്പന്‍കുട്ടി. മഴയിലും നീരൊഴുക്കിലും ഗണ്യമായ കുറവുണ്ട്. മണിക്കൂറില്‍ .01 അടി ജലം മാത്രമാണ് അണക്കെട്...

ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ഉയരുന്നു, ഡാം എപ്പോള്‍ വേണമെങ്കിലും തുറന്നു വിട്ടേയ്‌ക്കും, ദുരന്ത നിവാരണ സേനയും രംഗത്ത്‌

21 September 2013

ഒരുജനതയ്‌ക്ക്‌മേല്‍ ആശങ്കകളുടെ തീകോരിയിട്ട്‌ ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ക്രമാതീതമായി കൂടുകയാണ്‌. ഏത്‌ നിമിഷം വേണമെങ്കിലും ഡാം തുറന്നുവിടും. 21 വര്‍ഷത്തിന് ശേഷം ആണ് ഇടുക്കി അണക്കെട്ടില്‍ ഇത്രയേറെ ജലനിരപ...

അച്യുതാനന്ദന്‌ പുതിയ വിളിപ്പേര്‌; ഐസക്‌ വക- വിഡ്‌ഢി

21 September 2013

വി. എസ്‌. അച്യുതാനന്ദന്‌ തോമസ്‌ ഐസക്കിന്റെ പുതിയ വിളിപ്പേര്‌: വിഡ്‌ഢി. യു.എസ്‌. നരവംശ ശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ്‌ ഫ്രാങ്കിയെ സി.ഐ.എ ചാരനെന്ന്‌ വിളിക്കുന്നവര്‍ വിഡ്‌ഢികളാണെന്ന്‌ തുറന്നു പറഞ്ഞതിലൂടെ ഐസക...

സര്‍ക്കാരും കോടതിയും ചേര്‍ന്ന്‌ ദൈവങ്ങളെയും പറ്റിച്ചു

21 September 2013

സര്‍ക്കാരും കോടതിയും ചേര്‍ന്ന്‌ ദൈവങ്ങളേയും പറ്റിച്ചു. കേരളത്തിലെ വിവിധ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ തന്ത്ര പ്രധാനമായ തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ദേവസ്വം ബോര്‍ഡില്‍ സ്ഥിരം നിയമനം നടന്ന...

നിക്കാഹിന്‌ പ്രായമില്ല... പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്‌ വേണ്ട, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്‌

21 September 2013

പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി 18 വയസാവണമെന്ന നിയമത്തെ എടുത്തുകളയാനായി വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി.  പ്രായപരിധി എടുത്തു കളയണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കും. ...

ശാലുവിന്റെ വരവോടെയാണ് ടിം സോളാര്‍ തകര്‍ന്നതെന്ന് ഫെനി

20 September 2013

മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് സോളാര്‍ വിഷയം  വഷളാക്കിയതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. 33 കേസുകളാണ് ചാര്‍ജ് ചെയ്തത്. എല്ലാം വഞ്ചന കേസുകള്‍ മാത്രമാണ്. നഷ്ടപരിഹാരം നല്‍...

ഓണാഘോഷം ഇന്ന് സമാപിക്കും ; ഘോഷയാത്ര വൈകിട്ട് അഞ്ചിന്

20 September 2013

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് സമാപനം. അനന്തപുരിയെ ആഘോഷത്തിമിര്‍പ്പിലാറാടിച്ച ഏഴു സായന്തനങ്ങള്‍ക്ക് വര്‍ണ്ണശബളമായ ഘോഷയാത്രയോടുകൂടി ഇന്ന് തിരശ്ശീല വീഴും. കവടിയാറില്‍ നിന്ന് ആരംഭിച്ച് കിഴക്കേകോട...

ഓണത്തിനിടയില്‍ ദു:ഖകരമായ സംഭവം ഉണ്ട്‌, പാവപ്പെട്ടവര്‍ക്കായി നല്‍കിയ പണം പലര്‍ക്കും കിട്ടിയില്ല, ഖേദത്തോടെ ഉമ്മന്‍ചാണ്ടി

20 September 2013

പാവപ്പെട്ടവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ ഓണത്തിനുമുമ്പ്‌തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും അത്‌ കിട്ടേണ്ടവര്‍ക്ക്‌ കിട്ടിയില്ല എന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഫേസ്‌ബുക്കിലൂടെ തന്റെ വിഷമം...

ആശ്വസിക്കാം... സോളാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ്‌ സതീഷ്‌ചന്ദ്രനേയും മോഹനനേയും മാറ്റി

20 September 2013

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റിസ്‌ സതീഷ്‌ ചന്ദ്രനേയും വി.കെ. മോഹനനേയുമാണ്‌ സോളാര്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയത്‌. ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ...

കോണ്‍ഗ്രസുകാര്‍ തമ്മില്‍തല്ലിക്കോ ലീഗിന്‌ ലീഗിന്റെ വഴി, ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്ലീംലീഗ്‌ ഇന്നാരംഭിക്കും

19 September 2013

ഗ്രൂപ്പുപോരില്‍ കോണ്‍ഗ്രസുകാര്‍ പരസ്‌പരം ചെളിവാരിയെറിയുമ്പോള്‍ മുസ്ലീംലീഗ്‌ സ്വന്തം വഴി തേടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നാരംഭിക്കും. പൊന്നാനി മണ്ഡലം കണ്‍വ...

Malayali Vartha Recommends