KERALA
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു
വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമം: വി.എസ്
21 February 2016
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് വി.എസ്. ...
സ്മാര്‍ട് സിറ്റി കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചന: പിണറായി വിജയന്
21 February 2016
കൊച്ചി സ്മാര്‍ട് സിറ്റി ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതില്‍ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണെന്ന് സിപിഎം പൊളിറ്റ...
സര്‍ക്കാര്‍ ചിലവില്‍ മന്ത്രിമാര്‍ ഫോണ്‍ വിളിച്ച് ചെലവഴിച്ചത് കോടികള്‍
21 February 2016
ഫോണ്‍ വിളിച്ച വകയില്‍ കോടികളുടെ കണക്കുമായി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഫോണ്‍ വിളിക്ക് ചെലവഴി...
വട്ടിയൂര്‍ക്കാവില്‍ തന്നെ മത്സരിക്കൂ: മുരളീധരന്
21 February 2016
വട്ടിയൂര്‍ക്കാവില്‍ സിറ്റില്ലെങ്കില് മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എം.എല്‍.എ കെ. മുരളീധരന്. ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല ഇതെന്നും മൈനസ് പോയിന്റുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആവശ...
സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
20 February 2016
ഈ സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കിയത് ആരോഗ്യമേഖലയ്ക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന് 75 ലക്ഷം രൂപ ചെലവഴിച്ച് എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച സെന്‍ട്രല്‍ ...
മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
20 February 2016
മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണ...
കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം, ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യും
20 February 2016
പാചകത്തിനുള്ള പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനുള്ള കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം. കളമശേരി മെഡി. കോളജിന് കണക്ഷന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാ...
ആലപ്പുഴയില്‍ വഞ്ചിവീട് യാത്രാബോട്ടിലിടിച്ചു മുങ്ങി
20 February 2016
വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന വഞ്ചിവീട് യാത്രാബോട്ടിലിടിച്ചു മുങ്ങി. ആര്‍ക്കും പരുക്കില്ല. വൈകിട്ടു മൂന്നരയോടെ കുപ്പപ്പുറത്തിനു സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നു വിദേശ വിനോദ സഞ്ചാരികളെയു...
കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ തീപിടുത്തം
20 February 2016
കോഴിക്കോട് നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. ജനറേറ്ററിന്റെ ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതോടെ സമീപത്തുണ്ടായിരുന്ന ടെലിഫോണ്‍ കേബിളുകള്‍ക്കും തീപ...
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൊളിച്ചുമാറ്റിയത് തെറ്റയി പോയി, കല്‍മണ്ഡപം ഉടന്‍ പുനസ്ഥാപിക്കുമെന്ന് കലക്ടര്‍
20 February 2016
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കല്‍മണ്ഡപം പൊളിച്ചത് തെറ്റായി പോയെന്ന് ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍. പൊളിച്ചുമാറ്റിയ സരസ്വതി മണ്ഡപം അടിയന്തരമായി പുനസ്ഥാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മണ്ഡപത്തിന്റെ ത...
സ്വകാര്യ ബസ് യാത്രാ നിരക്കു കുറയ്ക്കുന്നത് തീരുമാനിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
20 February 2016
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്രാ നിരക്കു കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കും. സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് കുറയ്ക്കണമ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കും?; ഉത്തരം മുട്ടി രമേശ് ചെന്നിത്തല
20 February 2016
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുളളിലുളള അഭിപ്രായ ഭിന്നതയുടെ വ്യക്തമായ തെളിവായി. ഹൈ...
അവന് അവളായി പിന്നെ ഇന്‍സ്പെക്ടറായി; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രിതിക യാഷ്നി
20 February 2016
ആണിന്റെയും പെണ്ണിന്റെയും ലോകം, ആണ്പെണ്സങ്കല്പ്പത്തിനു ചുറ്റും പടുത്തുയര്‍ത്തപ്പെട്ട ലോകം. നമ്മള് മൂന്നാം ലിംഗക്കാര്‍ ഭിന്നലിംഗക്കാര്‍ എന്നൊക്കെ കളിയാക്കുന്ന ഭാവത്തോടെ വീക്ഷിച്ചിരുന്നവര്‍. പല സമൂഹങ...
ഫ്രീഡം 251 ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു
20 February 2016
തട്ടിപ്പാണോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251നുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാല്‍ ബുക്കിങ് ക്ലോസ് ചെയ്യുകയാണെന...
ചട്ടിയില്‍ പിച്ചയാണെങ്കിലും പരസ്യത്തിന് 500 കോടി
20 February 2016
സംസ്ഥാനത്തിന്റെ കടബാധ്യത 2015 മാര്‍ച്ച് അവസാനം 1,41,947 കോടിയായപ്പോള്‍ 100 കോടി മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കാന് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഇതില്‍ പരസ്യങ്ങളുടെ നിര്മ്മാ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























