KERALA
ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും
ഉമ്മന്‍ചാണ്ടിയുടെ രാജി ഉടന്‍, ജാഥ നിര്‍ത്തിവെച്ച് തിരുവനന്തപുരത്തെത്താന്‍ സുധീരന് അടിയന്തര നിര്‍ദ്ദേശം, കെപിസിസി ഓഫീസില്‍ അടിയന്തര മീറ്റിംഗ്
28 January 2016
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതിമന്ത്രി ആര്യാടന്മുഹമ്മദിനുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ രാജി ഉടന്‍. വിധി വന്നയു...
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതായി സരിത മൊഴി നല്കി; വെളിപ്പെടുത്തല്‍ നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
28 January 2016
എമര്‍ജിങ് കേരളയുടെ പിറ്റേ ദിവസം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതായി സരിത കമ്മീഷന് മൊഴി നല്കി. മുഖ്യമന്ത്രിയുമായി എമര്‍ജിങ് കേരളയുടെ തലേദിവസം രാത്രി 10.45-ന് സലിം രാജിന്റെ ഫോണില്‍ സംസാരിച്ചു. പി...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തം
28 January 2016
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നിരവധി തവണ കണ്ണീര് വാതകവ...
ആരോപണങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടും: സുധീരന്
28 January 2016
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ ഉന്നയിച്ച ആരോപണങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീര...
സരിതയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ പി.സി.ജോര്‍ജ്: ഉമ്മന്‍ ചാണ്ടി
28 January 2016
സോളര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളര്‍ കമ്മിഷന് മുന്നില്‍ സരിത എസ്.നായര്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളി...
സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് ആര്യാടന് മുഹമ്മദ്
28 January 2016
സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ സോളാര്‍ കമീഷന് നടപടികള്‍ ആരംഭിച്ചപ്പോഴാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന്...
മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു
28 January 2016
മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു. ലാല്‍ അത്ഭുതകരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്. മലയാറ്റൂരില്‍ ഇറ്റിത്തോടിന് സമീപമായിരുന...
ബാര്‍ ഉടമകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്.നായര്‍
28 January 2016
ബാര്‍ ഉടമകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്.നായര്‍. തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സോളര്‍ കമ്മിഷന് മുന്നിലെ തന്റെ വെളിപ...
രണ്ടാം ഭാര്യയേയും അവരുടെ മകളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
28 January 2016
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് രണ്ടാം ഭാര്യയേയും അവരുടെ മകളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍. പുനുക്കന്നൂര്‍ കോവില്‍മുക്ക് വായനശാലയ്ക്കു സമീപം പൊയ്കയില്‍ വീട്...
സൂര്യയെ കൊന്നത് ഷിജുവിന്റെ സംശയരോഗം, കാമുകനോടൊപ്പം യാത്രപോയെന്ന് കരുതി പിറകേ പോയി വെട്ടിക്കൊന്നു
28 January 2016
സ്വകാര്യ ആശുപത്രിയിലെ നഴ്സായ സൂര്യ എസ് നായര്‍ എന്ന യുവതിയെ പട്ടാപ്പകല്‍ യുവാവ് നഗരമധ്യത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത അഴിയുന്നില്ല. കൊലപാതകത്തിന് പിന്നില്‍ കാമുകനാണെന്നാണ് വ്യ...
കണ്ണൂരില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ക്ക് പരിക്ക്
28 January 2016
കണ്ണൂര്‍ താഴെചൊവ്വയില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ലോറി ഇടിച്ചുകയറി ഹോട്ടല്‍ തകര്‍ന്നു. ഡ്രൈവര്‍ തിരുച്ചിറപ്പള്ളി സ്വദേശി രാമചന്ദ്ര(38)നു സാരമായി പരിക്കേറ്റു. ഇയാളെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
രണ്ടുപേര്‍ തമ്മില്‍ വേര്‍പിരിയുബോള്‍ ദൈവത്തിന്റെ സിംഹാസനം വരെ വിറയ്ക്കുമെന്ന് കല്‍പ്പനചേച്ചി പറഞ്ഞിരുന്നതായി മനോജ് കെ ജയന്
27 January 2016
എന്റെ കൂടപ്പിറപ്പല്ലെങ്കിലും കല്‍പ്പന എന്റെ പെങ്ങളായിരുന്നു. ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് സിനിമയില്‍ വന്നത്. കുഞ്ഞാറ്റ അമ്മേ എന്നാണ് കല്‍പ്പനയെ വിളിക്കുന്നത്. അത്രയ്ക്ക് തമ്മില്‍ അടുപ്പമായിരുന്നു ഞങ്ങള...
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം കണ്ടെത്തി
27 January 2016
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം ഡിആര്‍ഐ കണ്ടെത്തി. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണക്കട്ടികള്‍ കണ്ടത്. ദുബായിയില്‍ നിന്നു തിരുവനന്തപുരത്തു വന്നിറങ്ങ...
കുണ്ടറയില്‍ രണ്ടാംഭാര്യയെയും മകളെയും വെട്ടിക്കൊന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു
27 January 2016
കൊല്ലം കുണ്ടറയില്‍ രണ്ടാംഭാര്യയെയും മകളെയും വെട്ടിക്കൊന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇളംപള്ളൂര്‍ സ്വദേശി 52 വയസുള്ള മധുസൂദനന് പിള്ള...
സരിതയുടെ കളി ഇനി നടക്കില്ല... സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ ചോദ്യം ചെയ്ത സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഇന്ന് ഹാജരാകും
27 January 2016
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ ഇന്ന് ഹാജരാകും. കമ്മീഷന് സരിതയെ വിസ്തരിക്കും.വ്യാഴാഴ്ച്ച ക്രോസ് വിസ്താരം നടത്ത...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...




















