KERALA
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
രണ്ട് എംഎല്‍എമാര്‍ കൂടീ രാജിക്ക് ഒരുങ്ങി നില്ക്കുന്നു പി.സി. ജോര്‍ജ്
28 January 2016
കേരള നിയമസഭയിലെ യു.ഡി.എഫിലെ രണ്ട് എംഎല്‍എമാര്‍ കൂടീ രാജിക്ക് ഒരുങ്ങി നില്‍ക്കുകയാണെന്ന് പി.സി. ജോര്‍ജ്. ആത്മാഭിമാനം ഉളളവര്‍ക്ക് അല്‍പ്പംസമയം പോലും ഇനി യുഡിഎഫില്‍ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോവ...
മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്
28 January 2016
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധിയോടെ തിരുവനന്തപുരത്തും മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ വ്യ...
പി സി വിഷ്ണുനാഥ് എംഎല്‍എയെ കണ്ടകാര്യം വെളിപ്പെടുത്തി സരിത
28 January 2016
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് പി സി വിഷ്ണുനാഥ് എംഎല്‍എയെ കണ്ടതെന്ന് സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞു. തന്നെയും ടീം സോളാറിനെയും മുഖ്യമന്ത്രി പരിചയപ്പെടുത്തുന്ന കത്തുമായാണ് അദ്ദേഹത്തിന്റെ തന്നെ ...
വിശദീകരണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധി
28 January 2016
കേരളത്തിലെ ഭരണത്തിലുണ്ടായ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കേരളത്തിന്റെ സംഘടനാ ...
കെ ബാബുവിനെതിരെ എഫ്ഐആര്‍ സ്റ്റേ എ ഗ്രൂപ്പിന് ആശ്വാസവും ഐ ഗ്രൂപ്പിന് നിരാശയും
28 January 2016
ബാര്‍ കോഴകേസില്‍ കെ ബാബുവിനെതിരെ എഫ്ഐആര്‍ എടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത് മുഖ്യമന്ത്രി ഉമ്മല്‍ ചാണ്ട...
ഹെഡ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാകയെ ചൂലില്കെട്ടി അപമാനിച്ചു
28 January 2016
തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാകയെ ചൂലില്കെട്ടി അപമാനിച്ചു. റിപ്പബ്ലിക്ക് ദിനമായ ചൊവ്വാഴ്ച രാവിലെയാണ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാക ചൂലില്‍ കെട്ടിയ നിലയില്‍ കണ്ടത്. പോസ്റ്റ് ഓഫീസിന് മുകളില്‍...
കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ
28 January 2016
കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബുവാണ് ഹൈക്...
ധാര്‍മ്മികത ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണം കോടിയേരി ബാലകൃഷ്ണന്
28 January 2016
ഉമ്മന്‍ചാണ്ടിക്ക് ധാര്‍മ്മികത ഉണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. സോളാര്‍കേസില്‍ മുഖ്യമന്ത്രി കോഴവാങ്ങിയതില്‍ കേസെടുക്കണമെന്...
അവസാനം ഉമ്മന്‍ചാണ്ടിയുടെ രാജിയുടെ വക്കത്തെത്തിച്ച കലാശക്കളി ഇങ്ങനെ...
28 January 2016
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീഴുന്നു. സരിതബോംബ് പൊട്ടി ദാരുണമായ അന്ത്യം. പി.സി. ജോര്‍ജ്ജും, പിള്ളയും, ഗണേഷനുമൊക്കെച്ചേര്ന്ന അച്ചുതണ്ട് ശക്തികളുടെ ശക്തമായ നീക്കം. കൂടെ കോടതിയും രാഷ്ട്രീയ നീക്കങ്ങള്‍ക്ക്...
കോവൂര്‍ കുഞ്ഞുമോന് എല്‍.ഡി.എഫിലേക്ക്, എംഎല്‍എ സ്ഥാനം രാജിവെച്ചു
28 January 2016
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജികത്ത് സ്പീക്കര്‍ക്ക് കൈമാറി. കുന്നത്തൂര്‍ മണ്ഡലത്തില്‍നിന്നുള്ള ആര്‍എസ്പി അംഗമാണ് കോവൂര്‍ കുഞ്ഞുമോന്. ആര്‍എസ്പി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചോര്‍ന്ന്...
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ചത് ഗണേഷ്കുമാര്
28 January 2016
ഉമ്മന്‍ചാണ്ടി സര്‍്ക്കാരിന്റെ നട്ടെല്ലൊടിച്ചത് എം.എല്‍.എ കെ.ബി ഗണേഷ് കുമാറാണെന്ന് ആരോപണം. ഇത് സി.പി.എമ്മിന്റെ അനുഗ്രഹ ആശംസകളോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. യു.ഡി.എഫ് വിട്ട ഗണേഷ് കുമാ...
കരുണാകരനെ രാജിവെപ്പിച്ച ഉമ്മന്‍ചാണ്ടിക്കും കിട്ടി അതേ പണി, ഉമ്മന്‍ചാണ്ടിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി
28 January 2016
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ കൗണ്ട് ഡൗണ്‍ തുടങ്ങി. സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാച്ചലത്തില്‍ കോടതി എഫ്.ഐ.ആര് ഇടാന്‍ പറഞ്ഞതോടെയാണിത്. പാമോയില്‍ കേസില്‍ ആരോപണ വിധേയനായി ര...
ഒടുവില്‍ ഉമ്മനും പെട്ടു... നാണംകെട്ട് മുഖംകുനിച്ച് സര്‍ക്കാര്‍ പടിയിറങ്ങുന്നു...
28 January 2016
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മുഖം കുനിച്ച്, തല കുനിച്ച് സര്‍ക്കാര്‍ നാണക്കേടിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുന്നു. അഴിമതിയുടെ പേരില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന...
ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും സര്‍ക്കാര്‍ രംഗത്ത്
28 January 2016
ഡിജിപി ജേക്കബ് തോമസിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് തച്ചങ്കരിക്കും ചീഫ്സെക്രട്ടറി ജിജി തോംസണ്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സര്‍വ്വീസ് ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്കിയിരി...
കനിഷ്ക വിമാനം തകര്‍ത്ത കേസിലെ പ്രതി ഇന്ദ്രജിത്ത് സിങ് റായത്ത് ജയില്‍ മോചിതനായി
28 January 2016
എയര്‍ ഇന്ത്യയുടെ കനിഷ്ക വിമാനം തകര്‍ത്ത കേസിലെ പ്രതി ഇന്ദ്രജിത്ത് സിങ് റായത്ത് ജയില്‍ മോചിതനായി. കനേഡിയയിലെ ഒരു ജയിലില്‍ നിന്ന് ഇന്നലെയാണ് ഇയാള്‍ മോചിതനായത്. ശിക്ഷാ കാലാവധിയുടെ രണ്ടില്‍ മൂന്ന് ഭാഗം പ...
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..




















