KERALA
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസ്: പിസി ജോര്‍ജ്
23 May 2016
ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസെന്ന് പി സി ജോര്‍ജ്. വി എസിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ല. ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദിച്ചു....
സരിതാ നായരുടെ വീഡിയോ ഇടതുമുന്നണിയ്ക്കും ഭീഷണി; ഗണേഷ് കുമാറിനെ വെട്ടാന്‍ തീരുമാനയത് ഇങ്ങനെ
23 May 2016
സരിതയെ മുന്‍ നിര്‍ത്തി വലതുപക്ഷത്തെ ഒതുക്കിയ ഗണേശിന് സരിത തന്നെ പാരയായി. അതും ഒട്ടും നിനക്കാതെ. സോളാര്‍കേസും സരിതാ നായര്‍ വിവാദവും തിരിച്ചടിയാകുമെന്ന ഭയത്തില്‍ ഗണേഷ്കുമാറിന് മന്ത്രിസ്ഥാനമില്ല. സോളാര്‍...
പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്
23 May 2016
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്. പിണറായിയുടെ വ്യക്തി വിരോധം കാരണമാണ് തന്നെ ഇടതു മുന്നണിയില്‍ എടുക്കാത്തത്. ദൃശ്യമാധ്യമത്തോടാണ് പി.സി ജോര്‍ജ് പ്രതികരിച്ച...
വെള്ളാപ്പിള്ളി ബി.ജെ.പി. വിടുന്നു
23 May 2016
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയും കൈവരിക്കുമെന്ന് കരുതിയ എന്‍.ഡി.എ സഖ്യത്തിന് കിട്ടിയ തിരിച്ചടിയിലും. മകന് തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്കതിരുന്നതുമാണ് വെള്ളപ്പള്ളിയെ ബി.ജെ....
19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് അധികാരമേല്‍ക്കും ; ഗണേഷ് കുമാര്‍ മന്ത്രിയാകില്ല
23 May 2016
പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗണേഷ് കുമാര്‍ മന്ത്രിയാകില്ല. ഇത്...
എം.എം.മണി ചീഫ് വിപ്പായെക്കും എന്ന് സൂചന
23 May 2016
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന ഉടുമ്പന്‍ചോല എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണിയെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പായി നിയമിക്കാന്‍ സി.പി.എമ്മില്‍ ആലോചന. മണിയെ പോലെ ഒരു ...
ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കാന്‍ ശ്രമം; യുവ നേതാക്കള്‍ക്ക് അവസരം നല്കാന് സിപിഐ
23 May 2016
മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം. സി.ദിവാകരനെ ഒഴിവാക്കാനായി പുതിയ മാനദണ്ഡം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുന്‍ മന്ത്രിമാര്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതോടെ മുല്ലക്കര ര...
മന്ത്രിസഭാ വകുപ്പുകള്‍ പ്രഖ്യാപിച്ചു; അഭ്യന്തര വകുപ്പും മുഖ്യനു തന്നെ
23 May 2016
ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യു. മുന്‍ ധനകാ...
നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു
23 May 2016
കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി കെ.ശിവദാസനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത...
കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെ.പി കാണിക്കണം : പിണറായി വിജയന്
23 May 2016
ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍ സംഘര്‍ഷമുണ്ടാക്കാനും ജനങ്ങളുടെ ഇടയില്‍ നിഷേധാത്മക വികാരം ഉണ്ടാക്കാനും ഇടയാക്കരുതെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത...
ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കാറുണ്ടോ? എന്നാല്‍ സൂക്ഷിച്ചോ...
23 May 2016
ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കുന്നവരാണ് അധികവും. എന്നാല്‍ അവര്‍ക്ക് മൂക്കുകയറിടുകയാണ് ദുബായ്. അറിയാതെയോ അനുവാദമില്ലാതെയോ പങ്കാളിയുടെ ഫോണ്‍ മറ്റേയാള്‍ നോക്കുന്നതിനാണ് ദുബായില്‍ നിരോധനം ഏര്‍പ്പ...
ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി
22 May 2016
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് അവസാനിപ്പിച്ചത്. അതേസമയം സംഭവശേഷം പരിസരപ്രദേശങ്ങളില്‍നിന്നും...
കല്‍പ്പറ്റയില്‍ ശശീന്ദ്രന്റെ ലളിത ജീവിതം തിരിച്ചടിയായെന്ന് യു.ഡി.എഫ്
22 May 2016
കല്‍പ്പറ്റയിലെ പരാജയത്തിന് കാരണം എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ശശീന്ദ്രന്റെ ലളിത ജീവിതമെന്ന് യു.ഡി.എഫ്. പാര്‍ട്ടിയില്‍ ഐക്യത്തിന് കുറവില്ലായിരുന്നെന്നും ശശീന്ദ്രന്റെ ലാളിത്യമാണ് തിരിച്ചടിയായതെന്...
പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കും, സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍നിന്ന് നാല് മന്ത്രിമാരും
22 May 2016
പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാ...
മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരികെയില്ലെന്ന് നികേഷ്
22 May 2016
രാഷ്ട്രീയത്തില്‍ തുടരുമെന്ന് സൂചന നല്കി നികേഷ് കുമാര്‍. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലെല്ലാം നികേഷിന്റെ സാന്നിധ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്കിയ വോട്ടര്‍...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു




















