KERALA
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....
അറസ്റ്റിനെ ഭയമില്ലെന്ന് വെള്ളാപ്പള്ളി, യാത്ര ശംഖമുഖത്തെത്തുമ്പോള് താന്‍ ചിലപ്പോള്‍ അഴിക്കുള്ളിലാകും
30 November 2015
മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്...
ബാര്‍ കോഴക്കേസ്: അന്വേഷണം എവിടെയെത്തിയെന്ന് കോടതി
30 November 2015
ബാര്‍ കോഴക്കേസില്‍ അന്വേഷണം എവിടെ വരെയെത്തിയെന്ന് ഹൈക്കോടതി. അന്വേഷണം ഏതു ഘട്ടം വരെയെത്തിയെന്ന് പത്തുദിവസത്തിനകം അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി. കൂടുതല്‍ അന്വേഷണം നടത്തണമെന്ന ഉത...
ഡി.ജി.പി ജേക്കബ് തോമസിന്റെ അപേക്ഷ നിരസിച്ചു, ചീഫ് സെക്രട്ടറി ജിജി തോംസണാണ് അനുമതി നിഷേധിച്ചത്
30 November 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ അപേക്ഷ നിരസിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണാണ് അനുമതി നിഷേധിച്ചത്. അഖിലേന്ത്യ സര്‍വീസ് ചട്ടം അന...
വെള്ളാപ്പള്ളി വര്‍ഗീയവിഷം പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം വേദനാജനകം
30 November 2015
സംസ്ഥാനത്ത് വര്‍ഗീയ വിഷം ചീറ്റിക്കാനുള്ള ശ്രമമാണു വെള്ളാപ്പള്ളി നടേശന് നടത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ വെള്ളാപ്പള്ള...
മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന : വെള്ളാപ്പള്ളിയ്ക്കെതിരെ കേസ്, പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്
30 November 2015
മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ്. ഐ.പി.സി 153ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ...
നിയമസഭയിലെ കൈയ്യാങ്കളി: ആറു പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതികള്‍
29 November 2015
ബജറ്റവതരണ ദിവസം നിയമസഭയില്‍ നടന്ന കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎല്‍എമാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ...
മദ്രസയിലെ ലൈംഗീക പീഡനത്തിന്റെ ഇരയാണ് താനെന്ന് സംവിധായകന് അലി അക്ബര്‍
29 November 2015
മദ്രസയിലെ ലൈംഗീക പീഡനത്തിന്റെ ഇരയാണ് താനെന്ന് സംവിധായകന് അലി അക്ബര്‍. പീഡിപ്പിച്ച മദ്രസാ അധ്യാപകന് ജീവിച്ചിരിപ്പുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു. അന്ന് ഭയംമൂലം ആരോടും ഒന്നും പറഞ്ഞില്ല. ഇതു സംബന്ധിച്ച്...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച; പരിശോധന ഇന്നും തുടരും
29 November 2015
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയോടടുത്തതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധന ഇന്നും തുടരും. ഉപസമിതി ഇന്നലെ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. ആദ്യ ദിനത്തിലെ പരിശോധനയില്‍ ആറിടങ്ങളിലാണ് ച...
കാപ്പാട് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി, തിരച്ചില്‍ തുടരുന്നു
29 November 2015
കാപ്പാട് കടപ്പുറത്ത് നിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാപ്പാട് കണ്ണംപീടിക രാജീവനാണ് മരിച്ചത്. ക...
തടവുകാര്‍ക്ക് ഇനി മുതല്‍ ജിംനേഷ്യം
28 November 2015
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ആധുനിക ജിംനേഷ്യം സ്ഥാപിച്ചു. ജയില്‍മോചിതരായി പുറത്തുപോകുന്നവര്‍ക്ക് കായിക പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങ...
430 കിലോമീറ്റര്‍ താണ്ടാന്‍ ഇനി രണ്ടര മണിക്കൂര്‍ മതിയാകും
28 November 2015
നരേന്ദ്രമോദി സര്‍ക്കാര്‍ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച റെയില്‍ ഇടനാഴി പദ്ധതികളില്‍ ആദ്യം പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം കണ്ണൂര്‍ പാതയാണ്. തിരുവനന്തപുരം കണ്ണൂര്‍ അതിവ...
സ്ത്രീകള്‍ക്ക് പ്രസവിക്കാനേ കഴിയൂ , ലിംഗസമത്വത്തിനെതിരെ കാന്തപുരം രംഗത്ത്
28 November 2015
ലിംഗസമത്വത്തിനെതിരെ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. ലിംഗസമത്വം ഇസ്ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ലെന്ന് കാന്തപുരം പറഞ്ഞു. ആണ്ണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് മുസ്ളിമിനെതിര...
ഭണ്ഡാരം സൂക്ഷിപ്പ് പോലീസുകാരുടെ യൂണിഫോം മാറുന്നു
28 November 2015
നിയമം എന്തുതന്നെയായാലും ആചാരം ആചാരംതന്നെയാണെന്ന് തെളിയിക്കുകയാണ് ഈ തീരുമാനം വന്നതോടുകൂടി. ഭണ്ഡാരം സൂക്ഷിക്കാന്‍ പോലീസുകാര്‍ നില്‍ക്കുന്നത് പാന്റും ഷര്‍ട്ടും ധരിച്ചാണ്. എന്നാല്‍ ഡെപ്യൂട്ടി ദേവസ്വം കമ്മ...
ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്തെന്ന് കേട്ട് ദുബായിലുള്ള ഭര്‍ത്താവ് മൂന്ന് തവണ ടെക്സ്റ്റ് മെസേജ് വഴി തലാക് ചൊല്ലി ബന്ധം വേര്‍പെടുത്തി
28 November 2015
അയല്‍വാസികള്‍ കൂട്ട ബലാല്സംസംഗം ചെയ്ത ഭാര്യയെ ദുബായിലുള്ള ഭര്‍ത്താവ് എസ്എംഎസിലൂടെ മൊഴി ചൊല്ലി. മീററ്റിലാണ് സംഭവം. തന്നെ പീഡിപ്പിച്ചകാര്യം ഭര്‍ത്താവിനോട് പറഞ്ഞത് ഭാര്യയാണ്. ഭര്‍ത്താവിന്റെ പിന്തുണയും ക...
ശിക്ഷിക്കപ്പെട്ടവരെ ജനപ്രതിനിധികളാക്കരുതെന്ന് ഡിജിപി
28 November 2015
അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ശിക്ഷിച്ചവര്‍ ജനപ്രതിനിധികളാവുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ഡിജിപി ടി പി സെന്‍ കുമാര്‍. ഇത്തരക്കാര്‍ മാറി നിന്നാലെ രക്ഷയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















