KERALA
പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....
ക്യാമ്പസില്‍ വാഹനാപകടം ആവര്‍ത്തിക്കുന്നു, സ്താംകോട്ട കോളേജില്‍ പെണ്‍കുട്ടിയെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു
24 November 2015
ശാസ്താംകോട്ട ഡി.ബി കോളേജ് ക്യാമ്പസിനകത്ത് ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. വിദ്യാര്‍ത്ഥിനിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗരുതതരമാണ്. വൈകിട്ട...
സാധാരണക്കാര്‍ രക്ഷപ്പെട്ടു, ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തിലെന്ന് സര്‍ക്കുലര്‍
24 November 2015
സാധാരണക്കാര്ക്കാര്ക്കു കൂടി മനസ്സിലാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍ മതിയെന്ന് ഉന്നതതലത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊ...
എല്ലായിടത്തും അസഹിഷ്ണതയോ....പള്ളിപ്പെരുനാളിനും ക്ഷേത്രോത്സവത്തിനും കൂടി ഒറ്റ കമാനം; കണ്ടുപഠിക്കാന്‍ ഒരു അയിരൂര്‍ മാതൃക
24 November 2015
മതസൗഹാര്‍ദ്ദം പ്രവര്‍ത്തിയിലാക്കി കാണിച്ച അയിരൂര്‍ നിവാസികല്‍ക്ക് നന്ദി. സഹോദരന്റെ മതത്തിന് തന്റെ മതത്തിനേക്കാള്‍ പ്രാധാന്യം നല്കി മാനിക്കുന്നതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദമെന്നു കാണിക്കുന്ന ഒരു ഗ്രാമത്...
ക്വാറി വിഷയത്തില്‍ നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങളും മറികടന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം,പട്ടയഭൂമി മുഴുവനായും ക്വാറി മാഫിയയുടെ കൈകളിലേക്ക്
24 November 2015
പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കാനായി നിയമോപദേശം നല്കിയ അഡ്വക്കറ്റ് ജനറല്‍ മറികടന്നത് കൃഷി ഭൂമിയുടെ ദുരുപയോഗം വിലക്കി നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങള്‍. കേരള ഭൂസം...
പമ്പാനദിയില്‍ തീര്ത്ഥാടകന് മുങ്ങിമരിച്ചു. മണ്ഡലകാലം ആരംഭിച്ചിട്ടും ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ അനാസ്ത
24 November 2015
പമ്പാനദിയില്‍ തീര്ത്ഥാടകന് മുങ്ങിമരിച്ചു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴി വടശേരിക്കര കടവിലാണ് കൊല്ലം കടക്കല്‍ സ്വദേശി സനല്‍കുമാര്‍ മുങ്ങിമരിച്ചത്.നദിയുടെ ആഴം കൂടിയ ഈ ഭാഹഗത്താണ് തീര്‍ത്ഥാടകര്‍ നിരന്ത...
ആറ്റിങ്ങലില്‍ മരിച്ച വനിതാ പൈലറ്റിന്റെ ഫോട്ടോ തെറ്റിച്ച് നല്കി പത്രങ്ങള്‍ വെട്ടിലായി
24 November 2015
ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ട്. ദയവായി കൊല്ലരുത്. മലയാളി പൈലറ്റ് താന്‍ അല്ലെന്ന് സുമിത വിജയന്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. താന്‍ ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ. സുമിത ഫേസ് ബുക...
കരാറിന് വിരുദ്ധമായ ഫ്ലാറ്റ് നിര്‍മ്മാണം വ്യാപകമാകുന്നു, ഉപഭോക്കള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
24 November 2015
കരാറില്‍ കാണിക്കുന്നതിലും കുറഞ്ഞ വിസ്തീര്‍ണ്ണത്തില്‍ ഫ്ലാറ്റ് കള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാകുന്നു. ഇന്നലെ തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ എം ആര് സുകുമാരന്‍ പി...
മകളുടെ സ്കൂള്‍ബാഗ് പരിശോധിക്കാറുണ്ടോ പിതാവേ... രശ്മി നായരുടെ സംഘത്തില്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികളുമുണ്ടെന്ന് സൂചന
24 November 2015
നിങ്ങളുടെ മകളുടെ സ്കൂള്‍ ബാഗ് നിങ്ങള്‍ പരിശോധിക്കാറുണ്ടോ. അവര്‍ സ്കൂളില്‍ പോയാല്‍ യൂണിഫോമിട്ട് മുറ്റത്തേക്ക് വരുന്നതിനുമുമ്പ് പരിശോധിക്കുക. സ്കൂള്‍ ബാഗ് പരിശോധന അവള്‍ക്ക് ബുദ്ധിമുട്ടാകുമെങ്കില്‍ അവ...
ബാങ്ക് ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചു
24 November 2015
അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ്ക് എംപ്ലോ...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവിഷ്കാര സ്വാതന്ത്ര്യത്ത കുറിച്ചുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു
24 November 2015
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവിഷ്കാര സ്വാതന്ത്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവ് മരവിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് നിര്‍ദേശം നല്കു...
ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഹൈകോടതി
24 November 2015
ദേശീയ പ്രാധാന്യമുള്ള അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസുകളില്‍ ഹാജരായി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഹൈകോടതി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ളിക് ദിനത്തിലും സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖ...
പൊന്നാനിയില്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് സ്കൂള്‍ ഗെയിംസിനുള്ള ഹാന്‍ഡ് ബോള്‍ ടീമംഗങ്ങളടക്കം 4 പേര് മരിച്ചു
24 November 2015
നിയന്ത്രണം വിട്ട വാന്‍ വൈദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് എറണാകുളം ജില്ലാ സകൂള്‍ ഹാന്‍ബോള്‍ ടീം അംഗങ്ങള്‍ അടക്കം നാല് പേര് മരിച്ചു. എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ബിയ്യംപാലത്തിനുസമീപം തിങ...
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എന്തുകൊണ്ട് രശ്മി നായര്‍ ശിക്ഷിക്കപ്പെടില്ല?
23 November 2015
സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ വസ്തുതകളേക്കാള്‍ നിറംപിടിപ്പിച്ച കഥകളാണ് പുറത്തുവരുന്നത്. പുറത്തുവരുന്ന വാര്‍ത്തകളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് ആര്‍ക...
പീപ്പിള്‍ പണി തുടങ്ങി... നൈസലും ശരണ്യയും ചേര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ പോയി ചെന്നിത്തലയെ കണ്ടതായി ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ചാനലില്‍
23 November 2015
സിപിഎം പിന്തുണയുള്ള കൈരളി പീപ്പിള്‍ ചാനല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ബാധിക്കുന്ന ശക്തമായ ആരോപണവുമായി രംഗത്ത്. കേസില്‍ ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനൊപ്പം ശരണ്യ ആഭ്യന്തരമന്ത്രി...
നടുക്കത്തോടെ ആറ്റിങ്ങല്‍... ജമ്മു കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച വനിത പൈലറ്റ് അവനവന്‍ചേരി സ്വദേശി സുനിത വിജയ്
23 November 2015
ജമ്മു കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച വനിത പൈലറ്റ് മലയാളിയെന്ന് സ്ഥിരീകരണം. ആറ്റിങ്ങല്‍ അവനവന്‍ചേരി സ്വദേശി സുനിത വിജയനാണ് മരിച്ചത്. സുനിതയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേരും മരണ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















