Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

23 SEPTEMBER 2026 07:16 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട...

ഭിന്നലിംഗക്കാര്‍ക്കു ക്ഷേമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍

28 July 2015

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നടപടി സ്വീകരിക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഭിന്നലിംഗക്കാരുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി വേണമെന്ന സുപ്രീം കോടതി വി...

ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

28 July 2015

ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി . മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വേട്ടയ്ക്കായി ഉപയോഗിച്ച രണ്ട് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി അന്വേഷണസംഘം വനത്ത...

ഓരോ അപേക്ഷയ്ക്കും നൂറ് രൂപ... പരീക്ഷാ നടത്തിപ്പിലെ വന്‍ ചെലവു കണക്കിലെടുത്ത് പി.എസ്.സി അപേക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

28 July 2015

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാന്‍ പി.എസ്.സി സര്‍ക്കാറിന്റെ അനുമതി തേടി. പി.എസ്.സിയുടെ പരീക്ഷാ കമ്മിറ്റിയാണ് ഫീസ് വേണമെന്ന നിര്‍ദേശം വെച്ചത്. ഇതിനെ അനുകൂലിച്ചും പ്രത...

പരീക്ഷ എഴുതണമെങ്കില്‍ ഫീസ് അടയ്ക്കണം, പുതിയ നിര്‍ദേശവുമായി പിഎസ്‌സി

27 July 2015

ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ടു പിഎസ്‌സി സര്‍ക്കാരിനോടു നിര്‍ദേശം തേടി. എന്നാല്‍, ഫീസ് എത്ര വേണമെന്നതു പിഎസ്‌സി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന...

ചന്ദ്രബോസ് വധക്കേസില്‍ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി

27 July 2015

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി. തിങ്കളാഴ...

സ്വര്‍ണ്ണക്കടത്തുകേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍, കസ്റ്റംസ് വലപ്പൊട്ടിച്ച് വമ്പന്‍മാരെ രക്ഷപ്പെടുത്തിയതായി ആരോപണം

27 July 2015

സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ വലയിലകപ്പെട്ട വമ്പന്മാരെ രക്ഷിക്കാനാണ് രാഷ്ടീയ ഇടപെടല്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി പത്രം വാരിക. വാരികയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം ചുവടെ ...

പ്രേമം സിനിമ ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍

27 July 2015

പ്രേമം സിനിമ ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരാണ് കുറ്റക്കാര്‍. പ്രതി അരുണ്‍ കുമാറാണ് ലാപ്‌ടോപ്പില്‍ നിന്ന് സിനിമ പകര്‍ത്തിയത്. ഡ...

ഒരു കുട്ടി നേതാവിന്റെ പതനം… പറഞ്ഞു തീര്‍ക്കാമായിരുന്ന കാര്യം ചാനല്‍ ചര്‍ച്ചയിലൂടെ കുളമാക്കിയ സിദ്ദിക്കിന്റെ കാര്യം തുലാസില്‍

27 July 2015

പറഞ്ഞ് തീര്‍ക്കാമായിരുന്ന രണ്ടാം വിവാഹക്കാര്യം ചാനല്‍ ചര്‍ച്ചകളിലൂടെ പറഞ്ഞ് കോമ്പ്രമൈസ് ഇല്ലാതാക്കിയതിന് പിന്നാലെ ടി. സിദ്ദിഖിനെതിരെ കെപിസിസിയുടെ നടപടിയും. സിദ്ദിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധി...

കുടുക്കിയതോ… സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ അത്താഴവിരുന്നില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തത് വിവാദത്തില്‍

27 July 2015

സല്യൂട്ട് വിവാദം കത്തിനില്‍ക്കെ സോഷ്യല്‍ മീഡിയയുടെ പൂര്‍ണ സപ്പോര്‍ട്ടും കിട്ടിയ ഋഷിരാജ് സിംഗിനെതിരെ മറ്റൊരാരോപണം. സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍ എഡിജിപി ഋഷിരാജ്...

കോന്നി: തുടരന്വേഷണത്തിനായി പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക്

27 July 2015

കോന്നിയില്‍ നിന്ന് കാണാതായി പിന്നീട് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇന്നോ നാളെയോ ഫൊറന്‍സിക് വിദഗ്ധരെ ഏല്‍പിച്ചേക്കും. ഇന്നലെ ആശുപത്രിയി...

കീടനാശിനിയുള്ള പച്ചക്കറികള്‍ നാലുമുതല്‍ അതിര്‍ത്തിയില്‍ തടയുമെന്ന് ഫുഡ്‌സേഫ്റ്റി വകുപ്പ്

27 July 2015

കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറി കേരളത്തിലേക്കു കൊണ്ടുവരുന്നതിനെതിരെ ആഗസ്ത് നാലുമുതല്‍ നടപടികള്‍ തുടങ്ങും. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് അമിതകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ എത്തുന്നതി...

സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം

27 July 2015

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്ഥിരം എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം തുടങ്ങി. എയര്‍ ആംബുലന്‍സ് ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായതി...

തെരുവുനായ കടിച്ചുകീറിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അരലക്ഷം ഉടന്‍ നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍

27 July 2015

സ്വന്തം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെയും രക്ഷിക്കാനെത്തിയ അഞ്ചുവയസുകാരന്‍ സഹോദരനെയും തെരുവുനായ കടിച്ചുകീറിയ സംഭവത്തില്‍ 50,000 രൂപ അടിയന്തര ധനസഹായം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ...

അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന നല്കി കൊണ്ട് സംസ്ഥാന വികലാംഗ നയം വരുന്നു

27 July 2015

വിദ്യാഭ്യാസ മേഖലയിലും കെട്ടിട നിര്‍മാണത്തിലും സര്‍ക്കാര്‍ സേവനങ്ങളിലും അംഗപരിമിതര്‍ക്കു പ്രത്യേക പരിഗണന നല്‍കി സംസ്ഥാന സര്‍ക്കാര്‍ വികലാംഗ നയം കൊണ്ടുവരുന്നു. വികലാംഗര്‍ നേരിടുന്ന പരിമിതികള്‍ ആധുനിക...

ഇതും കേരളത്തില്‍ തന്നെ… അയല്‍ക്കാരിയായ 14 കാരിയെ അച്ഛനും സഹോദരനും വേണ്ടി ബ്ലൂഫിലിം കാട്ടി കൂട്ടിക്കൊണ്ടു വന്നത് 22 കാരി മകള്‍; മൂന്നു പേരും പീഡിപ്പിച്ചു

27 July 2015

അറപ്പും വെറുപ്പും തോന്നുന്ന പീഡന കഥയാണ് പത്തനാപുരത്ത് നടന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു കുടുംബത്തിലെ 3 പേര്‍ അയല്‍ക്കാരി കുട്ടിയെ പീഡിപ്പിച്ചു. അയല്‍പക്കത്തെ പതിനാല് വയസ്സുകാരിയെ അച്ഛനും മകനും ...

Malayali Vartha Recommends