ചേര്‍ത്തലയില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ചേര്‍ത്തലയില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വാരനാട് സ്വദേശികളായ ഷിബു, മനോഹരന്‍ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് പൈപ്പിടാനായി മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha