Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...

23 SEPTEMBER 2026 08:04 AM ISTമലയാളി വാര്‍ത്ത
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ . സംസ്ഥാനത്ത് കഴി...

ശനിയാഴ്ച കോട്ടയംവഴിയുള്ള അഞ്ചു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും

24 July 2015

ശനിയാഴ്ച കോട്ടയംവഴിയുള്ള അഞ്ചു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുമെന്ന് റെയില്‍വേ വ്യക്തമാക്കി. കോട്ടയംചിങ്ങവനം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നടപടി. വേണാട്, ...

അനധികൃത മണ്ണെടുപ്പിന് കൈക്കൂലി വാങ്ങുമ്പോള്‍ കുടുങ്ങിയത് പീരുമേട് തഹല്‍സീദാരും ഡെപ്യൂട്ടി തഹല്‍സീദാരും

24 July 2015

ഉദ്യോഗസ്ഥ ഭരണത്തിന്റെ ശാപമായ കൈക്കൂലി എന്നെങ്കിലും അവസാനിക്കുമോ. അനധികൃതമായി മണ്ണെടുപ്പിനുള്ള അനുമതിക്ക് കൈക്കൂലി വാങ്ങിയ പീരുമേട് തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും ഒളിക്യാമറയില്‍ കുടുങ്ങി. കൈരളി ...

കര്‍ഷകര്‍ക്ക് വിലസ്ഥിരത ഉറപ്പാക്കാന്‍ സമഗ്ര പാക്കേജ്: മന്ത്രി മോഹനന്‍

24 July 2015

കാര്‍ഷിക വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വിലസ്ഥിരതാഫണ്ട് രൂപീകരിക്കുന്നതിനും ഇന്‍കം ഗ്യാരണ്ടി ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനും ആവശ്യമായ സമഗ്രപാക്കേജ് രൂപീകരിക്കുമെന്ന് ...

ഒ.കെ. വാസുവിനു നേരെ ബോംബേറ്: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

24 July 2015

കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഒ.കെ. വാസുമാസ്റ്ററെ ബോംബെറിഞ്ഞ കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സെന്‍ട്രല്‍ പൊയിലൂരിലെ മത്തത്ത് ചന്ദ്രനെ (48)യാണു കൊളവല്ലൂര്‍ എസ്...

ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരെ കെ.സി. ജോസഫ്, മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ജഡ്ജിക്ക് എന്ത് അവകാശമാണുള്ളതെന്ന് കെ സി ജോസഫ്

24 July 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരേ പരസ്യപ്രസ്താവനയുമായി മന്ത്രി കെ.സി. ജോസഫ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു മന്ത്രി ജഡ്ജിക്കെതിരേ രംഗത്തു വന്നത്. ...

പ്രശസ്തിയിലേക്ക് പോകുന്ന ശില്‍പയെ നഷ്ടപ്പെടുമെന്ന ഭയം ലിജിനെ അസ്വസ്ഥനാക്കിയിരുന്നതായി പോലീസ്

24 July 2015

പ്രണയിനിയെ നഷ്ടപ്പെടുമെന്ന ഭയം ലിജിന് ഉണ്ടായിരുന്നതായി പോലീസ്. നടി ശില്‍പയുടെ അല്‍മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കാമുകന്‍ ലിജിനെ ചോദ്യം ചെയ്യലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഫോട്ടോയെട...

മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സംഭവം ഐജി അന്വേഷിക്കും

24 July 2015

ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടികളും ചെരിപ്പും വലിച്ച് എറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. ...

ഏഴുകിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ പിടിയില്‍

24 July 2015

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴ് കിലോ പെരുമ്പാമ്പ് ഇറച്ചിയുമായി ആറുപേര്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരുടെ പിടിയിലായി. ഉളിക്കല്‍ മണിക്കടവ് സ്വദേശികളായ ഓട്ടോഡ്രൈവര്‍ കാലാച്ചി വിനു അഗസ്റ്റിന്‍ (...

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച യുവതി അറസ്റ്റില്‍

24 July 2015

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യുവതി അറസ്റ്റില്‍. പേരാമംഗലം സ്വദേശി സീനത്തിനെയാണ് ഷാഡോ പോലിസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള...

വന്നവഴി മറക്കരുതെന്ന് മുഖ്യമന്ത്രി, എജിയെ വിമര്‍ശിച്ച ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം

24 July 2015

എജിയെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരോക്ഷ വിമര്‍ശനം. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കരുത്. എങ്കില്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര...

പിതാവിന്റെ വരവ് ഉറപ്പായില്ല: വീടിന്റെ ചായ്പ് പൊളിച്ചുനീക്കി ആര്യയ്ക്കു ചിതയൊരുക്കുന്നു

24 July 2015

ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണു മരിച്ച ആര്യയുടെ സംസ്‌കാരത്തിന് പിതാവ് എത്തുന്ന കാര്യം ഉറപ്പായില്ല. പിതാവ് എത്തിയാലും ഇല്ലെങ്കിലും ഇന്നു വൈകിട്ട് മൂന്നിന് സംസ്‌കാരം നടത്താന്‍ നിശ്ചയിച്ചിരിക്കയാണ്...

കതിരൂര് മനോജ് വധം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി

24 July 2015

ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ യു.എ.പി.എ...

ഭക്ഷ്യ വ്യവസായം, വിപണനം എന്നിവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും

24 July 2015

പച്ചക്കറി അടക്കം ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലൈസന്‍സ് അല്ലെങ്കില്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്ത...

അട്ടപ്പാടിയില് വീണ്ടും ശിശുമരണം

24 July 2015

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മിഫനാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ രോഗമാണു മരണകാരണം. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുട...

കോന്നി പെണ്‍കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം

24 July 2015

ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയ...

Malayali Vartha Recommends