Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

25 NOVEMBER 2026 03:27 PM ISTമലയാളി വാര്‍ത്ത
ഒരിടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ആദ്യദിനം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്...

\'തൊലിപ്പുറത്തെ ചികിത്സ പോര\' ചെന്നിത്തല പണിതുടങ്ങി

07 November 2015

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിക്കസേര തെറിപ്പിക്കാനുള്ള അവസരമാക്കാന്‍ ചെന്നിത്തലയും, സുധീരനും. പരാജയത്തിനു കാരണം ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് ഭരണനേതൃത്വമേറ്റെടുത്തിരിക്കുന്നവര്‍ക്കു...

ഭരണ ചിത്രം... 2 കോര്‍പ്പറേഷനുകള്‍ വീതം എല്‍ഡിഎഫിനും യുഡിഎഫിനും- രണ്ടെണ്ണം തൂക്കുസഭ

07 November 2015

കോര്‍പ്പറേഷന്‍ 2 വീതം. എല്‍.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് രണ്ടിടങ്ങളില്‍ തൂക്കു സഭയും. ആകെയുള്ള ആറു കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. രണ്ടിടങ്ങളില്‍ വ്യക്തമായ വിജയം നേടി. കൊച്ചിയും കണ്ണൂരും യു.ഡി.എഫി...

സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്

07 November 2015

സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്. അച്യുതാനന്ദന്‍. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയെന്നും വി.എസ്‌. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക...

നടി വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു

07 November 2015

പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര നടിയുമായ വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണ എസ്. നായര്‍. എല്‍എല്‍ബി ബിരുദ...

ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം

07 November 2015

ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ തേയില തൊഴിലാളികളുടെ സംഘടനയായ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. പെരിയവരൈ ഡിവിഷനിലാണ് ഗോമത...

ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍ തന്നെ ബിജെപി ഉറഞ്ഞു തുള്ളി… ബി.ജെ.പി മുന്നേറിയത് നേമം നിയോജകമണ്ഡലത്തില്‍

07 November 2015

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ നേടിയത് നേമം നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡുകളിലാണ്. വീടുകളില്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തിയത്. അതേസമയം ഇടത് വലത് മുന്...

ആന്തൂര്‍ നഗരസഭ തൂത്തുവാരി എല്‍ഡിഎഫ്; 28 ഇടത്തും ഇടത് തരംഗം

07 November 2015

കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28-ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പ...

ഉമ്മന്‍ ചാണ്ടിയുടെ മണ്ണൊലിക്കുന്നു… ഇനി വരുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള തര്‍ക്കം; രണ്ട് മുഖ്യന്‍മാരുടെ തല തെറിക്കും

07 November 2015

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ വായിക്കാം. അച്യുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും പറപ്പിക്കാന്‍ ശ്രമം. അച്യുതാനന്ദന്‍ കളം പിടിച്ചപ്പോള്‍ പിണറായി തീരുമാനിച്ച അജണ്ടയാണ് നടന്നത...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിമതന്‍ പിന്തുണച്ചാല്‍ യുഡിഎഫ് ഭരിക്കും

07 November 2015

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് സ്വതന്ത്രന്‍ തീരുമാനിക്കും. യുഡിഎഫ് വിമതന്‍ പി.കെ.രാഗേഷ് ആണ് നിര്‍ണായക റോളില്‍ എത്തിയത്. കെ.പിസിസി പ്രസിഡന്റ് നിര്‍ദേശിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുമെന്ന്...

സത്യപ്രതിജ്ഞ 12ന്, മേയര്‍, നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 18ന്

07 November 2015

തദ്ദേശതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 12-ന് നടക്കും. നഗരസഭാ ചെയര്‍മാന്‍, മേയര്‍ തെരഞ്ഞെടുപ്പ് 18-ാം തീയതിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19-ാം തീയതിയും നടക്കും. മുനിസിപ്പല്‍ ചെ...

കാട്ടിശ്ശേരി പുതുശ്ശേരികളത്തിലെ ഇജാസ് മന്‍സിലില്‍ ഇനി ഇജാസ് മാത്രം

07 November 2015

ദേശീയപാതയില്‍ പുതുക്കാടിനടുത്തു നന്തിക്കരയില്‍ വാഹനം വെള്ളക്കെട്ടില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചപ്പോള്‍ അവശേഷിച്ചത് എട്ടു വയസ്സുകാരന്‍ ഇജാസ് മാത്രം. ആലത്തൂര്‍ കാട്ടു...

നാല് ജില്ലകളില്‍ ബി.ജെ.പി മുന്നേറ്റം

07 November 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം. എസ്.എന്‍.ഡി.പിയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കിയാണ് ഈ മുന്നേറ്റം നേടിയെടുത്തത്. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ കൂടുതല്‍ സ...

മേയറാകാന്‍ വിധിയില്ല;തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന്‍ ബാബു പരാജയപ്പെട്ടു

07 November 2015

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന്‍ ബാബു പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബിഎസ്.മധുസൂദനനാണ് പരാജയപ്പെടുത്തിയത്. അങ്ങനെ പാങ്ങോട് വാര്‍ഡ് ബിജെപി പിടിച്ചെടുത്തു.   നെയ്യാറ്റിന്...

ജയിലില്‍ നി്ന്ന് ജനങ്ങളിലേക്ക് ; കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം

07 November 2015

കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം നേടാനായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സിപിഐ(എം) ഉയര്‍ത്തികാട്ടിയ താരായി രാജന്‍ പാട്യം ഡിവിഷനില്‍ നിന്ന് വന്‍ വിജയം നേടി. തലശ്ശേരി മുന്‍സി്പ്പാലിറ്റിയില്‍ കാരായി ചന്ദ്ര...

വിജയം ഉറപ്പാക്കി എല്‍ഡിഎഫ്… തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്; ബിജെപി രണ്ടാം സ്ഥാനത്തേക്ക്

07 November 2015

നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യുഡിഎഫിന് ആവര്‍ത്തിക്കാനായില്ല. കോണ്‍ഗ്രസിന് വമ്പന്‍ അടി നല്‍കി ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിയാണ് രണ്ട...

Malayali Vartha Recommends