ആന്തൂര്‍ നഗരസഭ തൂത്തുവാരി എല്‍ഡിഎഫ്; 28 ഇടത്തും ഇടത് തരംഗം

കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28-ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പതിനാലിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha