KERALA
പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..
പൊതുവേദിയില്‍ ജഗതി വീണ്ടുമെത്തുന്നു, സന്തോഷത്തോടെ ആരാധകര്‍
25 June 2015
മലയാളത്തിന്റെ പ്രിയ ഹാസ്യനടന് ജഗതി ശ്രീകുമാര്‍ തിരിച്ചുവരുമോ എന്നാണ് മലയാളികള്‍ കാത്തിരുന്നത്. ജഗതി ശ്രീകുമാര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതുവേദിയില്‍ എത്തുന്നു. വാഹനാപകടത്തെ തുടര്‍ന...
ബന്ധുക്കള്‍ നോക്കിനില്‍ക്കെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവതി ജീവനൊടുക്കി
25 June 2015
വഴിത്തര്‍ക്കം കൊണ്ടെത്തിച്ചത് ആത്മഹത്യയില്‍. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ഭര്‍തൃസഹോദരന്റെയും മുന്നില്‍ വച്ച് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഊരൂട്ടമ്പലം കാരാംകോണം അനിഴം വീട്ടില...
പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പാടില്ലെന്ന് ഡിജിപി
25 June 2015
പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇലക്ട്രോണിക്സ് മള്‍ട്ടി ടോണ്‍സ് ഹോണുകള്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് വി...
അടൂര്‍ പ്രകാശ് സരിതയെ 65 തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്
25 June 2015
അടൂര്‍ പ്രകാശ് സരിതയെ ഒരു രാത്രി 65 തവണ വിളിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് സരിതയെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും സുനിത. സരിത സുനിതയോട്...
പരിയാരം പീഡന ശ്രമം: പ്രതി പിടിയില്‍
25 June 2015
വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം,പ്രതിയെ പിടികൂടാന്‍ സഹായകമായത് വാട്ട്സ്ആപ് ചിത്രം. ചിത്രം പുറത്തുവിട്ട് നാലര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞു. പരിയാരത്ത് പാരാമെഡി...
സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നുവെന്ന് പിണറായി വിജയന്
25 June 2015
സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് കേരളത്തിലെ മന്ത്രിമാര്‍ അഘപതിച്ചിരിക്കുന്നുവെന്ന് സിപിഎം പാളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വേശ്യാലയ സംസ്കാരമാണ് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്ക്കുള്ളതെന്...
വി.എസ് അച്യുതാനന്ദന് നിലവാരത്തകര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്
25 June 2015
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിലവാരത്തകര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്ണണിക്കെതിരെ വിഎസ് നടത്തിയ പദപ്രയോഗത്തെ അപലപിച്ചു സംസാരിക്കുകയായിരുന്നു അദ...
അരുവിക്കര ഫൈനല്‍ റൗണ്ട്: വിജയം ആര്‍ക്കൊപ്പം? പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍
25 June 2015
അരുവിക്കര ഫോട്ടോ ഫിനിഷിലേക്ക്. വികസന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫും. അഴിമതി ആയുധമാക്കി എല്‍ഡിഎഫും. ഒത്തു തീര്‍പ്പു രാഷ്ട്രീയം പറഞ്ഞ് ബിജെപിയും ഫൈനല്‍ റൗണ്ടിലെത്തിയപ്പോള്‍ ശബരീനാഥും രാജഗോപാലും വിജയത്തി...
നായ്ക്കളെ എന്തു സംഭവിച്ചാലും കൊല്ലാന്‍ പാടില്ല; പ്രതിഷേധവുമായി രഞ്ജിനി
25 June 2015
ആളുകള്‍ ശ്രദ്ധിക്കാനായി അഭിപ്രായം പറയുന്ന ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്ക് അഭിപ്രായം പറയുന്നതിലാണ് അവര്‍ക്ക് കൂടുതലും താത്പര്യം. ഇന്നലെ ഒരു യോഗത്തില്‍ അഭിപ്രായം പറഞ്ഞതാണ് രഞ്ജിനിക്ക് പൊല്ലാപ്പായത...
നിയമസഭയിലെ കൈയാങ്കളി: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
25 June 2015
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയാങ്കളിയെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട്...
ചെമ്മണ്ണൂര്‍ ജുവലറിയില്‍ നടന്ന ആത്മഹത്യ ശ്രമം, ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി
25 June 2015
ചെമ്മണ്ണൂര്‍ ജുവലറിയില്‍ നടന്ന ആത്മഹത്യ സംഭവത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ മലപ്പുറം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇസ്മയിലിന്റെ ആത്മഹത്യയില്‍ പൊലീസ് കേസില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക...
സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാല്‍ കെ.എസ്.ഇ.ബി ഇങ്ങോട്ട് പണം തരും
25 June 2015
സൗരോര്‍ജ സംവിധാനങ്ങള്‍ കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പണം നല്കുന്ന ഉല്പാദന പ്രോത്സാഹന പദ്ധതി (ജനറേഷന് ബേസ്ഡ് ഇന്‍സന്റീവ് ഏആക) വൈദ്യുതി വകുപ്പ് തുടങ്ങി. സോളാര്‍ പാനല്‍ ഉപ...
മനുഷ്യ ജീവനാണു വലുത്; തെരുവുനായ്ക്കളെ കൊല്ലാന്‍ വിലക്കില്ല: നിയമ സെക്രട്ടറി
25 June 2015
നായയെക്കാള്‍ മനുഷ്യജീവനു വില കല്പ്പിച്ചു തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നു നിയമ സെക്രട്ടറി, തദ്ദേശ ഭരണ സെക്രട്ടറിക്കു കത്ത് നല്കി. രാജ്ഭവനില്‍ വരെ നാ...
കരിപ്പൂര്‍ അക്രമം: ജവാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
25 June 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന് ശരത് സിംഗ് യാദവ് വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ ഒമ്പതു സിഐഎസ്എഫ് ജവാന്മാരുടെ ജാമ്യാപേക...
പ്രസംഗിക്കുന്ന അച്യുതാനന്ദനേക്കാല് പ്രവര്‍ത്തിക്കുന്ന പിണറായി പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നു, വിജയം വിജയന്റെ കൈകളിലെന്ന് സിപിഎം
25 June 2015
വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനിലാണ് സിപിഎമ്മിന്റെ വിജയപ്രതീക്ഷ. പിണറായിയുടെ കണക്ക് തെറ്റില്ലെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഇത് കൊണ്ട് പിണറായിയുടെ ...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















