KERALA
സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....
ബജറ്റ് ദിനത്തില്‍ സഭയില്‍ തല്ലിപ്പൊളിച്ചത് രണ്ടര ലക്ഷം രൂപയുടെ മുതല്‍; അക്രമം നടത്തിയവര്‍ മിടുക്കര്‍
22 June 2015
നിയമം നിയമത്തിന്റെ വഴിക്കുപോകും എന്ന് ആവര്‍ത്തിക്കുന്ന മുഖ്യന്റെ വാക്കിന് എന്തു വില. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണിക്കെതിരെ ബജറ്റ് ദിനത്തില്‍ നടന്ന പ്രതിഷേധത്തിനിടെ നിയമസഭയിലുണ്ടാ...
പ്രചാരണം അവസാനിക്കാന്‍ ഇനി നാലുനാള്‍, അരുവിക്കര തീപാറുന്ന പോരാട്ടത്തിലേക്ക്
22 June 2015
പ്രചാരണത്തിന്റെ അവസാനമായതോടെ അരുവിക്കര തീപാറുന്ന പോരാട്ടത്തിലേക്ക്. മൂന്ന് മുന്നണികളും പ്രചരണം ശക്മാക്കിയാണ് നീങ്ങുന്നത്. സോളാര്‍ക്കേസും സരിതാ വിവാഹവും അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ചൂട് വര്ധിപ്പിച്ചിട...
മരണത്തിന്റെ വായില്‍ നിന്നും വാവ സുരേഷ് മടങ്ങിയെത്തി
22 June 2015
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വാവ സുരേഷിനെ, വാര്‍ഡിലേയ്ക്കു മാറ്റിയിട്ടുണ്ട്. ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രവു...
മുന്‍ എംപി എസ്. ശിവരാമന് കോണ്‍ഗ്രസ് വിട്ടു, കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി
22 June 2015
മുന്‍ എംപി എസ്. ശിവരാമന് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും പട്ടികജാതി ക്ഷേമവകുപ്പ് ചെയര്മാന് സ്ഥാനവും രാജിവച്ചതായും ശിവരാമന് അറിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധി...
ഓപ്പറേഷന് കുബേര: കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി
22 June 2015
കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടി കമ്പനികളേയും പിടികൂടാന്‍ ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ടമായി റെയ്ഡുകള്‍ ശക്തമാക്കു...
യുവതികള്‍ പോലീസ് അകമ്പടിയില്‍ ശബരിമല ദര്‍ശനം നടത്തി
22 June 2015
ശബരിമല സന്നിധാനത്ത്, ആചാരവിരുദ്ധമായി പോലീസ് അകമ്പടിയോടെ യുവതികള്‍ ദര്‍ശനം നടത്തി. ഇതരസംസ്ഥാനക്കാരായ രണ്ടു യുവതികളാണ് കഴിഞ്ഞ 18നു രാവിലെ 8.55 ന് മലചവിട്ടിയത്. പമ്പാ ഗണപതി കോവിലില്‍നിന്നാണ് ഇവര്‍ കെട്ടു...
യോഗാ ദിനം കേരളം ആഘോഷിച്ചു, പക്ഷേ ഉമ്മന്‍ ചാണ്ടി യോഗ പരിശീലനത്തില്‍ പങ്കെടുത്തില്ല
22 June 2015
യോഗാ ദിനം കേരളം മാത്രമല്ല ലോകമെമ്പാടും ആവേശത്തോടെ ചര്‍ച്ച ചെയ്തു. വിവിധ വ്യത്യസ്തമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് ആഘോഷം നടന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു കൊച്ചിയിലും സദാനന്ദ ഗൗഡ, ഉപതിരഞ്ഞെടുപ്...
വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്
22 June 2015
അരീക്കോട് താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്. ഡോക്ടറെ കൈയേറ്റം ചെയ്തവര്‍...
ചിലന്തിയുടേയും രക്തഅണലിയുടേയുമൊപ്പം വിമാനയാത്ര
22 June 2015
കേരളത്തില്‍ നിന്നു വന്യജീവികളെ പിടിച്ചു ഭരണിയിലടച്ചു സ്വദേശത്തേക്കു കടത്താന്‍ ശ്രമിച്ച വന്യജീവി ഗവേഷകരായ ജപ്പാന് സ്വദേശികളെ വനം വകുപ്പിനു കൈമാറി. ജീവികളോടൊപ്പം ബാറ്ററിയും കത്രികയും ഇട്ടതാണ് എക്സ്റേ...
വയനാട്ടില്‍ ഇന്ന് അവധി
22 June 2015
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. കനത്ത മഴ കണക്കിലെടുത്താണ് അവധി നല്‍കിയത്. ...
ബാര്‍കോഴ കേസ്: ലോകായുക്ത ഇന്ന് പരിഗണിക്കും
22 June 2015
ബാര്‍കോഴ കേസ് തിങ്കളാഴ്ച ലോകായുക്ത പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത മൂന്നാഴ്ചയ്ക്കകം...
തൊഴിലുറപ്പു വേതനം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കും
22 June 2015
വേതനം സംബന്ധിച്ച കാലതാമസവും ക്രമക്കേടുകളും ഒഴിവാക്കാന്‍ തൊഴിലുറപ്പുപദ്ധതി വേതനം തൊഴിലാളികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഗ്രാമവികസന മന്ത്രാലയം സ...
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി
21 June 2015
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് അനുമതി നല്കി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള...
കേരളത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് പണക്കാരെന്ന് ഋഷിരാജ് സിങ്
21 June 2015
ഒരു എ.സി. എങ്കിലും വീട്ടില്‍വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ വൈദ്യുതി മോഷ്ടിക്കുന്നില്ലെന്നും കെ...
മൂര്‍ഖന്റെ കടിയേറ്റ് വാവ സുരേഷ് അത്യാസന്ന നിലയില്‍
21 June 2015
വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ . പാമ്പിനെ പിടിക്കുന്നതിനിടെ പൂജപ്പുരയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വി...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















