നിയമസഭാ തെരഞ്ഞടുപ്പ്: ചര്‍ച്ചയൊന്നും ഇപ്പോള്‍ വേണ്ടെന്ന് വിഎം സുധീരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച ഇപ്പോള്‍ ആവിശ്യമില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നതെന്നും സുധീരന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha