Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

25 NOVEMBER 2026 06:38 PM ISTമലയാളി വാര്‍ത്ത
പോക്‌സോ കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയ പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ അഞ്ചല്‍ ഏരൂര്‍ നടുക്കുന്നുംപുറം അനഘയില്‍ സന്തോഷിന്റെ മകന്‍ അഖില്‍ സന്തോഷ് ആണ് മരിച്ചത്. മണിയാര്‍ സ്വദേശി രത്‌നാകരന്റെ വീടിന്റെ...

കോഴിക്കോട്ട് അഞ്ചുകിലോ സ്വര്‍ണം പിടിച്ചു, രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

01 October 2015

അഞ്ചു കിലോ അനധികൃത സ്വര്‍ണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌L...

ക്വാറികളുടെ പരിസ്ഥിതി അനുമതി: കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

01 October 2015

ക്വാറി പ്രവര്‍ത്തനത്തിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന നിയമ, ചട്ടവ്യവസ്ഥകളും മുന്‍ കോടതി വിധിയും കര്‍ശനമായി നടപ്പാക്കാന്‍ മൈനിങ് അധികാരികള്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ കാറ്റില്‍പറത...

മരിച്ച ക്ലാര്‍ക്കിനു പ്രമോഷന്‍; ഒപ്പം സ്ഥലം മാറ്റവും.!

01 October 2015

സീനിയര്‍ ക്ലാര്‍ക്കായിരിക്കെ മരിച്ചയാള്‍ക്ക് പഞ്ചായത്തു വകുപ്പ് അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി! കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്ത് ഓഫിസില്‍ യുഡി ക്ലാര്‍ക്കായിരിക്കെ രണ്ടു വര്‍ഷം മുന്‍പ് മരണ...

റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു

01 October 2015

 റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വിജിലന്‍സ് പരിശോധന അവസാനിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചത്. ഭക്ഷ്യ മന്ത്രി അനൂപ് ജേ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വന്നേക്കും; ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറുമാസം വരെ തടവോ അല്ലെങ്കില്‍ 10,000 രൂപ പിഴയോ അടയ്‌ക്കേണ്ടി വരും

01 October 2015

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ പൊത...

34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റു ചെയ്തു

01 October 2015

34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കല്പകഞ്ചേരി, അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ റഫീഖ് (30), ചിരുകണ്ടംപറമ്പില്‍ ഹരിദാസന്‍ (40) എന്നിവരെയാണ് എസ്.ഐ ആര്‍. വിനോദും സ...

ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്

01 October 2015

 സ്വരാഞ്ജലിയുടെ ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്. വെള്ളിയാഴ്ച രാവിലെ 9.30ന് വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശ...

മൂന്നാറില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റം

30 September 2015

മൂന്നാറില്‍ സമരസ്ഥലത്തു സംഘര്‍ഷം. ഐക്യ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരാണു സംഘര്‍ഷമുണ്ടാക്കിയത്. സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്കു ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണു സംഘര്‍ഷമുണ്ട...

ടി.എന്‍.പ്രതാപന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

30 September 2015

കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് തനിക്കറിയില്ല. കത്ത...

എസ്ഇബി വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍

30 September 2015

കെഎസ്ഇബിയിലെ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒക്‌ടോബര്‍ ഒന്‍പതു വരെ നിയമം നടപ്പിലാക്കില്ലെന്നും റെഗുലേ...

സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു

30 September 2015

സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു. 60 വയസായിരുന്നു. അര്‍ബുദ രോഗം അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്ന വെല്ലൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ആലപ്പുഴ ...

തിരുവനന്തപുരത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളേജിലുണ്ടായ സംഭവത്തിലെ ഒന്നാം പ്രതിയായ ബൈജുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

30 September 2015

തിരുവനന്തപുരത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ (സി.ഇ.ടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഒന്നാം പ്രതിയായ ബൈജു കെ. ബാലകൃഷ്ണന്(21) ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആഗസ്റ്റ് 19നാണ...

മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

30 September 2015

തൃപ്പൂണിത്തുറ ഇരുമ്പനം ശ്മശാനത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശ്മശാനത്തില്‍ സംസ്‌കരിക്കാനെത്തിച്ച മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാധ്യമ വാര...

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ഹരിതട്രൈബ്യൂണല്‍

30 September 2015

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവ്. ഹരിതട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാന്റ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ അവസ്ഥയിലാക്കണമെന്നും ഇതിനായുളള ചെല...

തിരുവനന്തപുരം ബീച്ചിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പീഡനക്കേസിലെ പ്രതിയെ കണ്ടെത്തി

30 September 2015

ആര്‍പ്പൂക്കര സ്വദേശിയായ മേസ്തിരി പണിക്കാരനെ കഴിഞ്ഞ 12-നാണ് കാണാതായത്. ഭര്‍ത്താവിനെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ഭാര്യയാണ് ആദ്യം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പരാതി നല്കിയത്. അന്നു തന്നെ രണ്ടു കിലോമീറ്റര...

Malayali Vartha Recommends