KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
സോളാര്‍ കേസില്‍ രണ്ടാംഘട്ട സമരം ഉടനുണ്ടാകുമെന്ന് വി.എസ്, ഗൗരിയമ്മ എല്‍ഡിഎഫിലേയ്ക്കു വരുന്നതു സ്വാഗതാര്‍ഹമാണ്
10 April 2015
സോളാര്‍ വിഷയത്തില്‍ രണ്ടാംഘട്ട സമരം ഉടനുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ഇടതുമുന്നണി ഇതു സംബന്ധിച്ച് ആലോചിച്ചു തീരുമാനമെടുക്കും. സരിതയുടെ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തണം...
സരിത എസ് നായരുടെ കത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി, സരിതയുടേത് ബ്ലാക്ക്മെയില്‍ നടത്തി പണം തട്ടാനുള്ള നീക്കമെന്ന് നേതാക്കള്‍
10 April 2015
സര്‍ക്കാരിന് തലവേദനയായ സോളാര്‍കേസ് പ്രതി സരിത എസ് നായരുടെ കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിവിധ രാഷ്ടീയ നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സരിത എസ് നായരുടെ കത്ത...
കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ പീഡനമടക്കനമുള്ള കൂടുതല്‍ പരാതികളുമായി ആദ്യഭാര്യ കോടതിയില്‍
10 April 2015
ക്യാന്‍സര്‍ രോഗിയായ ആദ്യഭ്യര്യയെ മറ്റൊരു വിവാഹത്തിന് വേണ്ടി ഒഴിവാക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കൂടുതല്‍ പരാതികളുമായി ആദ്യ ഭാര്യ നസീമ കോടതിയെ സമീപിച്ചു. കോഴിക്കോട് കുടുംബ കോടതിയിലു...
കളിക്കുന്നതിനിടെ തലയില്‍ കത്തി തുളഞ്ഞ് കയറി നാലുവയസുകാരന് ദാരുണാന്ത്യം
10 April 2015
കളിക്കുന്നതിനിടെ കത്തി തലയില്‍ തുളച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം. അടിമാലിയിലാണ് സംഭവം. മച്ചിപ്ലാവ് ചെരപ്പുറത്ത് സജിയുടെ ഏക മകന് ആല്ബിന് സജിയാണ് കത്തി തുളച്ചുകയറി മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു...
ഹൈക്കോടതി വിധിക്കെതിരെ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി; തൊഴില്‍ നഷ്ടം കണക്കിലെടുത്തില്ലെന്നും ബാറുടമകള്‍
09 April 2015
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ നാല് ഉടമസ്ഥരാണ് അപ്പീല്‍ നല്ക...
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം
09 April 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സോളാര്‍തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന സരിതയുടെ കത്താണ് പുറത്തുവന്നിരിക്കുന്നത്. സോളാര്‍ പദ്ധതി...
അരുവിക്കരയില്‍ തോല്ക്കാന് സാധ്യതയെന്ന് യുഡിഎഫ് യോഗത്തില്വിലയിരുത്തല്; ഈ പോക്കുപോയാല്‍ പച്ചതൊടില്ലെന്നും അഭിപ്രായം
09 April 2015
അരുവിക്കര നീന്തികയറാന്‍ ബുദ്ധിമുട്ടാണെന്ന് യുഡിഎഫില്‍ വിലയിരുത്തല്‍. ഇങ്ങനെ പോയാല്‍ കേരളത്തില്‍ യുഡിഎഫ് തകരുമെന്നും യോഗം വിലയിരുത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിനുള്ളിലെ പ്രശ്നങ്ങള്‍ ...
യുഡിഎഫ് ഒറ്റക്കെട്ടെന്നു പി.പി തങ്കച്ചന്
09 April 2015
യുഡിഎഫ് ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. കോവളത്തു നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദേഹം. പി.സി. ജ...
ഗണേഷ്കുമാറിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു
09 April 2015
അഴിമതി ആരോപണം ഉന്നയിച്ച കെ.ബി ഗണേഷ്കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം തേട...
തൃണമൂല്‍ സമ്മേളനത്തിന്റെ പേരില്‍ പണപ്പിരിവിന് ബ്ലാക്മെയിലിംഗ്
09 April 2015
കേരളത്തില്‍ വേരുപിടിക്കാന്‍ ശ്രമിക്കുന്ന ബംഗാളിലെ ഭരണകക്ഷി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പണപ്പിരിവില്‍ ഭീഷണിയും. വെള്ളി, ശനി ദിവസങ്ങളില്‍ തൃശൂരിലാണ് സമ്മേളനം. ഇതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന...
ഗൗരിയമ്മ സിപിഎമ്മിലേക്ക്; ജെഎസ്എസ് ഉപാധികളോടെ ലയിക്കും
09 April 2015
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു. കെ ആര് ഗൗരിയമ്മയുടെ ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും. ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാനാണ് ജെഎസ്എസ് ഉപസമിതിയുടെ തീരുമാനം. പാര്‍ട്ടി അംഗങ...
കൊച്ചി റിഫൈനറിയില്‍ ഡ്രൈവര്‍മാരുടെ സമരം: പാചകവാതക വിതരണം നിലച്ചു
09 April 2015
കൊച്ചി റിഫൈനറിയില്‍ ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. ക്ളീനര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഭാരത് ഗ്യാസിന്റെ ടാങ്കര്‍ ഡ്രൈവര്‍മാരാണ് സമരം നടത്തുന്നത്. എല്ലാ ഡ്...
ഗായകന് അയിരൂര്‍ സദാശിവന് വാഹനാപകടത്തില്‍ മരിച്ചു, പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
09 April 2015
മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന് വാഹനാപകടത്തില്‍ മരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മനയ്ക്കച്ചിറയില്‍ ഉണ്ടായ അപകടത്തിലാണ്...
സി എഫ് തോമസ് വഴിമാറി; തോമസ് ഉണ്ണിയാടന് പുതിയ ചീഫ് വിപ്പ്
09 April 2015
തോമസ് ഉണ്ണിയാടനെ സര്‍ക്കാര്‍ ചീഫ് വിപ്പാക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. ധനമന്ത്രി കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുട എംഎല്‍എയാണ് തോമസ് ഉണ്ണിയാടന്. പിസി ജോര്‍ജിനെ ചീഫ് വിപ്...
യുഡിഎഫ് യോഗം തുടങ്ങി, സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിക്കണമെന്ന് ആവശ്യം, അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ആര്‍എസ്പിക്കും ജനതാദളിനും അതൃപ്തി
09 April 2015
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിച്ച് ജനസ്വാധീനം ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ യുഡിഎഫ് യോഗം തുടങ്ങി. എല്ലാ ഘടക കക...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















