KERALA
വാട്സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്.ശ്രീലേഖ
ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു
24 February 2015
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിഷാമിനോട് പേരാമംഗലം സ്റ്റേഷനിലെ റൈറ്റര്‍...
ബാര്‍ക്കോഴക്കേസ്, ബാര്‍ ഉടമകളെ ലോകായുക്ത വിസ്തരിക്കും
24 February 2015
ബാര്‍ക്കോഴക്കേസില്‍ ബാര്‍ ഉടമകളെ വിസ്തരിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. ബാറുടമകളായ രാജ്കുമാര് ഉണ്ണി,ജോണ്‍ കല്ലാട്ട്, സജു ഡൊമനിക്, ബിജുരമേശ് എന്നിവരെ സാക്ഷികളായി വിസ്തരിക്കാനാണ് ലോകായുക്തയുടെ തീരുമാനം...
വിരട്ടലിനും വിലപേശലിനും വഴങ്ങികൊടുക്കുന്നവരല്ല ഈ പാര്‍ട്ടിയെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതെന്ന് പിണറായി വിജയന്
23 February 2015
വിരട്ടലിനും വിലപേശലിനും വഴങ്ങികൊടുക്കുന്നവരല്ല ഈ പാര്‍ട്ടിയെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതെന്ന് സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഏതൊരു വ്യക്തിയാണെങ്കിലും പാര്‍ട്ടിക്ക് അ...
രാഘവനും ഗൗരിയമ്മയും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ല... ഒരു നേതാവിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്ണന്
23 February 2015
ഒരു നേതാവിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം ജനാധിപത്യത്തില്‍ നടക്കുന്ന പാര്‍ട്ടിയാണ്. വ്യക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ...
സംശയിച്ചത് വെറുതേയോ? വാളകത്ത് അദ്ധ്യാപകന് കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലെന്ന് സി.ബി.ഐ
23 February 2015
കൊട്ടാരക്കര വാളകത്ത് അദ്ധ്യാപകന് കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലെന്ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃഷ്ണകുമാറിനെ ആക്...
ബാങ്ക് സമരം പിന്‍വലിച്ചു
23 February 2015
ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു. ഒന്നും മൂന്നും ശനിയാഴ്ചകളില്‍ മുഴുവന്‍ സമയവും ഇനിമു...
ചന്ദ്രബോസിന്റെ കൊലപാതകം: നിസാമിന്റെ ഭാര്യ അമല്‍ സാക്ഷിയാകും
23 February 2015
നിസാമിന്റെ ഭാര്യ അമല്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രധാനസാക്ഷികളിലൊരാളായി മാറും. നിസാമിനൊപ്പം കാറില്‍ കയറിയ അമല്‍ നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിരുന്നുവെങ്കിലും തടയാന്‍ സാധിച്ചിരുന്നില്ല. തടയാന്‍...
ബാര്‍ കോഴ: വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
23 February 2015
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിന് വിജിലന്‍സ് കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന...
നിസാമിനെതിരെ ബംഗളൂരു പൊലീസിന്റെ അറസ്റ്റു വാറണ്ട്
23 February 2015
തൃശൂരിലെ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ ബംഗളൂരു പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബംഗളൂരു സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ...
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച ആദ്യരാഷ്ട്രീയ സമ്മേളനമായി സിപിഎം സമ്മേളനം
23 February 2015
സിപിഎം ആലപ്പുഴ സമ്മേളനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സമ്മേളനമായി. പ്ലാസ്റ്റിക്ക് കൊടി തോരണങ്ങള്‍, ഫ്ളെക്സ് ബോര്‍ഡുകള്‍ എന്നി വ തുടക്കം മുതല്‍ ഒഴിവാക്...
സിപിഎം സമ്മേളനം: ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം
23 February 2015
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പ്രകടനം നടക്കുന്നതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒമ്പതു മുതല്‍ നിരത്തുകളില്‍ പാര്‍ക്കിംഗ് ഒഴ...
ഗെയിംസ് വില്ലേജില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കടത്തികൊണ്ട് പോയതായി റിപ്പോര്‍ട്ട്
23 February 2015
ദേശീയ ഗെയിംസിനായി നിര്‍മിച്ച ഗെയിംസ് വില്ലേജില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കടത്തികൊണ്ട് പോയതായി റിപ്പോര്‍ട്ട്. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മേനംകുളം ഗെയിംസ് വില്ലേജി...
വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
23 February 2015
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വ...
മട്ടന്നൂരില്‍ എടിഎം കൗണ്ടറിനുനേരേ ആക്രമണം
23 February 2015
മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനുനേരേ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. ബാങ്ക് പ്...
കര്‍ഷക താല്പര്യം സംരക്ഷിച്ചു മാത്രം ഭൂമി ഏറ്റെടുക്കല്‍: രാഷ്ട്രപതി
23 February 2015
കാലഹരണപ്പെട്ട അനാവശ്യ നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ താല്പര്യത്തിന് ഏറ്റവും മുന്‍ഗണന നല്‍കും. തീരുമാനങ്...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















