Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

06 OCTOBER 2026 10:04 AM ISTമലയാളി വാര്‍ത്ത
കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ ചുവടുവെച്ചു. അക്കാദമി ചെയർമാൻ പദവി തനിക്ക് ലഭിച്ച വെറുമൊരു സംഗീതവേദിയല്ലെന്നും, നാടിന്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയൊരു ഭാവുകത്വത്തിന്റെ അധ്യായം കുറിക്കാനായി ഏൽപ്പിക്കപ്പെട്ട പവിത്രമായ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനായി ...

പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണം: വി.എസ്

29 January 2015

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുറ്റകരമായ അനാസ്ഥ കാട്ടിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനെതിരെയും നടപ...

ദേശീയ ഗെയിംസ്: പ്രീജ ശ്രീധരന്‍ കേരള ക്യാപ്റ്റന്‍

29 January 2015

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. ദേശീയ ഗെയിംസോടെ അത്‌ലറ്റിക്‌സില്‍ നിന്നും വിരമിക്കാനിരുന്ന പ്രീജയ്ക്കുള്ള സംസ്ഥാനത്തിന്റെ ആദരവായി ക്യാപ്റ്റന്‍ സ്ഥാനം. ഗെയിംസിന് 74...

എയര്‍ ഇന്ത്യ വിമാനം സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

29 January 2015

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യവിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ ദൂരസ്ഥലങ്ങളില്‍ പാര്‍പ്പിക്കാനുള്ള എയര്‍ഇന്ത്യ അധികൃതരുടെ തീരു...

വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു കോടതി

29 January 2015

വ്യാജ മാനഭംഗ കേസുകള്‍ ഫയല്‍ചെയ്ത് പുരുഷന്‍മാരെ അപമാനിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. തന്നെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഡല്‍ഹിയിലെ ഒരു ബിസിനസുകാരനെ അപമാനിച്ച സ്ത്രീ...

എറണാകുളം ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

29 January 2015

 എറണാകുളം കളമശ്ശേരിയിലെ ദേശീയ പാതാ അതോറിറ്റി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഇന്നു രാവിലെ 8.45 നും ഒമ്പതു മണിക്കുമിടയിലാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലെ ഫയലുകളില്‍ ചിലതിന് തീവെക്കുകയും...

കുപ്രചാരണങ്ങളെ ഒരുമിച്ച് നേരിടാന്‍ കേരളാകോണ്‍ഗ്രസ്, മാണിയെ തടയാന്‍ പ്രതിപക്ഷത്തിനെ അനുവദിക്കില്ല

29 January 2015

ബാര്‍മുതലാളിമാരുടെ കുപ്രചരണങ്ങളെ ഒരുമിച്ച് നേരിടാന്‍ കേരളാകോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം കൈക്കൊണ്ട തീരുമാനങ്ങളെ മാണിവിഭാഗം സ്വാഗതംചെയ്തു. യോഗത്ത...

യുഡിഎഫ് യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് ബാലകൃഷ്ണപിള്ള

29 January 2015

താന്‍ ഇനി മുതല്‍ യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തെത്തി. എന്നാല്‍ യു.ഡി.എഫില്‍ തുടരും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര...

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

29 January 2015

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ (46)യാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെ കലവൂര്‍ ഐ.ടി കോളനിയിലെ വീടിന് മുന...

ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്

29 January 2015

വരുമാനത്തില്‍ കവിഞ്ഞ് സമ്പാദിച്ച കേസില്‍ ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്. യഥാര്‍ത്ഥ സ്വത്തുവിവരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു എന്ന...

പിള്ള നന്നായാല്‍ കൊള്ളാം... എന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്ക് നിരാശ ബാക്കി; പിള്ളയെ കുത്തി നോവിച്ചില്ല, ജോര്‍ജിനേയും; മാണിക്ക് പിന്തുണ; മാണി തന്നെ ബജറ്റ് അവതരിപ്പിക്കും

28 January 2015

ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ മാത്രം ബാക്കി. ആരേയും തള്ളിപ്പറയാതെ യുഡിഎഫ് യോഗം അവസാനിപ്പിച്ചു. പിള്ളയെ നോവിക്കാത്തത് കൊണ്ട് പിള്ള പുറത്തുവിടുമെന്ന് കരുതിയ വീഡിയോയും ഉട...

വണ്‍, ടൂ, ത്രീ, ഫോര്‍... ബാര്‍ തുറക്കാനായില്ലെങ്കില്‍ കോഴ വാങ്ങിയ 4 കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തും; അങ്കലാപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം

28 January 2015

യു.ഡി.എഫ് യോഗത്തിന് തൊട്ടുമുന്‍പ് സര്‍ക്കാരിനെ വെട്ടിലാക്കി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ഡി. രാജ്കുമാറിന്റെ ശബ്ദരേഖ പുറത്ത്. ബാര്‍ തുറക്കാനായില്ലെങ്കില്‍ കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരു...

യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട: മുഖ്യമന്ത്രി

28 January 2015

ആര്‍.ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫിലേക്ക് അടര്‍ത്തിമാറ്റാനുള്ള നീക്കത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മാണിക്കെതിരായ നീക്ക...

ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു

28 January 2015

പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസന്റെ നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഈമാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജിജി തോംസണ്‍ വരുന്നത്. 1980 ബാച്ചിലെ ഐഎഎസ്...

മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മാണി കേരളത്തെ പഠിപ്പിച്ചതെന്താണ്?

28 January 2015

പറയേണ്ടത് പറയേണ്ട സമയത്ത് പറയണം എന്നതാണ് ധനമന്ത്രി കെ.എം.മാണിയുടെ അനുഭവം കേരളത്തെ പഠിപ്പിക്കുന്നത്. 85 ദിവസം കേരളം ആഘോഷിച്ച ഒരു കെട്ടുകഥ മുക്കാല്‍ മണിക്കൂര്‍ അടക്കം നീണ്ട ഒരു വാര്‍ത്താ സമ്മേളനത്തിലൂടെ...

ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

28 January 2015

ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകള്‍ ...

Malayali Vartha Recommends