Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നല്ലവര്‍ക്ക് കാലമില്ല... കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് നാടുകടത്തിയ നിശാന്തിനി വീണ്ടും ഉന്നതര്‍ക്ക് ഭീഷണിയായി; കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ ശ്രമം

24 FEBRUARY 2015 10:23 AM IST
മലയാളി വാര്‍ത്ത.

നല്ല കാര്യങ്ങള്‍ ചെയ്യുന്നവന് കാലമില്ലെന്ന് ഒരു ചൊല്ലുണ്ട്. ഇതേ അവസ്ഥയിലാണ് ഇപ്പോള്‍ തൃശൂര്‍ കമ്മീഷണറായ ആര്‍. നിശാന്തിനി. കൊച്ചി സിറ്റി പോലീസില്‍ ഡിസിപിയായിരുന്ന നിശാന്തിനിയുടെ ശക്തമായ നിലപാടുകളാണ് അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാക്കിയത്.

കൊച്ചിയില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണ ചുമതലയില്‍ ശക്തമായ നടപടികളുമായി നിശാന്തിനി മുന്നോട്ടുപോയതാണു നിശാന്തിനിയെ കൊച്ചിയില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമായത്. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട നിശാന്തിനി മലയാള സിനിമയിലെ പ്രമുഖനായ യുവനടന്റെ തൃപ്പൂണിത്തുറയിലുള്ള ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് കൂടാതെ കൊക്കെയ്ന്‍ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ വമ്പന്മാരേയും പിടിക്കാനുള്ള തന്ത്രവും നിശാന്തിനി ആവിഷ്‌കരിച്ചിരുന്നു.
കൊച്ചിയില്‍ പ്രമുഖ നക്ഷത്ര ഹോട്ടലിലും ആഡംബര നൗകയിലും മേലുദ്യോഗസ്ഥരെ അറിയിക്കാതെ റെയ്ഡ് നടത്തി പ്രമുഖരെ വെട്ടിലാക്കി. ആ അന്വേഷണം ഇപ്പോഴത്തെ വിവാദ വ്യവസായി മുഹമ്മദ് നിസാമിലേക്കാണ് എത്തിയത്. തുടര്‍ന്നാണ് നിശാന്തിനിയെ നാടു കടത്താന്‍ തീരുമാനിച്ചത്. നാടുകടത്തല്‍ വിവാദം ഉണ്ടാക്കാതിരിക്കാന്‍ പ്രമോഷനും നല്‍കി.

എന്നാല്‍ നാടു കടത്തി നിശാന്തിനി എത്തിയപ്പോള്‍ തന്നെ നിസാം പ്രശ്‌നവും വന്നു. മുഹമ്മദ് നിസാമിനെതിരേയുള്ള കൊലക്കേസിന്റെ അന്വേഷണ ചുമതല നിശാന്തിനിക്കാണ്. ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ നിസാമിന് രക്ഷപ്പെടാന്‍ കഴിയാത്ത വിധം നിശാന്തിനി ജാഗ്രത പുലര്‍ത്തി. ഇതോടൊപ്പം കൊക്കെയ്ന്‍ കേസും ഉയര്‍ത്തി കൊണ്ടു വന്നു. തുടര്‍ന്നാണ് തൃശൂര്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്നും നിശാന്തിനിയെ നീക്കാനുള്ള അണിയറയില്‍ ശ്രമങ്ങളാരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends