Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..


ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

24 FEBRUARY 2015 08:20 AM IST
മലയാളി വാര്‍ത്ത.

More Stories...

നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..

ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിഷാമിനോട് പേരാമംഗലം സ്‌റ്റേഷനിലെ റൈറ്റര്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണവും ഇക്കൂട്ടത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചന്ദ്രബോസിന്റെ കാരമുക്കിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നിഷാമിന്റെയും ഭാര്യ അമലിന്റെയും ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ വഴി ലഭ്യമാക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു. നിഷാമിനെതിരെ മുമ്പുണ്ടായിരുന്ന കേസുകള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതെയും പരാതിക്കാരെ സ്വാധീനിച്ചും ഒതുക്കിത്തീര്‍ത്തെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുമെന്നു മന്ത്രി പറഞ്ഞു. കലക്ടറും കമ്മിഷണറും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നിലവിലുള്ള അന്വേഷണ സംഘത്തില്‍ അഴിച്ചു പണിയുണ്ടാവില്ല. സിറ്റി പൊലീസ് മേധാവി ആര്‍. നിശാന്തിനി അന്വേഷണത്തിനു നേതൃത്വം നല്‍കും.
ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി അന്വേഷണ പുരോഗതി വിലയിരുത്തും. അന്വേഷണ സംഘത്തെ മാറ്റണമെന്നു ചന്ദ്രബോസിന്റെ വീട്ടുകാര്‍ സന്ദര്‍ശനവേളയില്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം നടത്തി 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്യും.
വീട്ടുകാര്‍ നിര്‍ദേശിക്കുന്ന അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന കാര്യത്തില്‍ ഉറപ്പു നല്‍കുന്നു. എത്ര ഉന്നത രാഷ്ട്രീയക്കാരുമായി പ്രതിക്കു ബന്ധമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പരിഗണനയും ലഭിക്കില്ല. ദിവസവും താന്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നേരിട്ട് അറിയുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിനെതിരായ ആരോപണം സംബന്ധിച്ച് റേഞ്ച് ഐജി ടി.കെ. ജോസ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു.ചന്ദ്രബോസിന്റെ മരണ വാര്‍ത്തയറിഞ്ഞതിനെത്തുടര്‍ന്നു ഹൃദയാഘാതം സംഭവിച്ചു മരിച്ച സുഹൃത്ത് കണായിശേരി ഗോപിയുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. നിര്‍ധന കുടുംബത്തിനു പട്ടികജാതി ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എമാരായ പി.എ. മാധവന്‍, വി.എസ്. സുനില്‍കുമാര്‍, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനോദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (2 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (8 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (3 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (3 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (4 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (4 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (5 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (5 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (5 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (5 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (5 hours ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (6 hours ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends