KERALA
ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ഒത്താല്‍ ഒരു മന്ത്രി? കെ. മുരളീധരനും ഡല്‍ഹിക്ക്
22 July 2014
മന്ത്രിസഭാ പുന:സംഘനാ ചര്‍ച്ചകള്‍ പുരോഗമിക്കവേ ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ കെ. മുരളീധരനും ഡല്‍ഹിക്ക്. ഹൈക്കമാന്‍ഡുമായി പുന:സംഘനാ കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്...
4 ലക്ഷം നല്കിയാല് പിടിച്ചെടുത്ത 17 ലക്ഷത്തിന്റെ സ്വര്‍ണം തരാമെന്നു പറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല
22 July 2014
കാട്ടാക്കട ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും 17 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 73 പവന് സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് അധിക നികുതിയായി 4 ലക്ഷം രൂപ നല്കിയാല് ഉട...
അധികാരം പോയ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകും? വക്കം, ശങ്കരനാരായണന്, വയലാര്‍ രവി...
22 July 2014
അധികാരം നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് തല വേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച വക്കം പുരുഷോത്തമനും താമസിക്കാതെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മട...
ഋഷിരാജ്സിംഗ് പോയതോടെ റോഡുകള്‍ കുരുതിക്കളം
21 July 2014
ഗതാഗത കമ്മീഷ്ണറായിരുന്ന ഋഷിരാജ്സിംഗ് വകുപ്പ് വിട്ടതോടെ കേരളത്തില്‍ ബൈക്ക് അപകടങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളാണ് അധികവും. അതേസമയം ബൈക്കുകളുട...
ഒരു ഹയര്സെക്കന്ററിക്ക് 50ലക്ഷം കോഴ, അധ്യാപക നിയമനത്തിന് 40 ലക്ഷം
21 July 2014
ഒരു ഹയര്‍സെക്കന്ററി സ്കൂളിന് നല്‍കേണ്ട കോഴ 50 ലക്ഷം. ഹയര്‍സെക്കന്ററിയുടെ പേരില്‍ തരാതരം പോലെ നേതാക്കള്‍ പണം വാരിക്കൂട്ടുകയാണ്. ആശിച്ച ബാച്ച് കിട്ടാത്തവര്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്നു. ആരോപണം ഉന...
പുന:സംഘടനയില്‍ ഐഗ്രൂപ്പിനെ തഴഞ്ഞാല്‍ ചെന്നിത്തലയും രാജിക്ക്?
21 July 2014
മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ ഐ ഗ്രൂപ്പ് മന്ത്രിമാരെ ഏകപക്ഷീയമായി ഒഴിവാക്കിയാല്‍ രമേശ് ചെന്നിത്തലയും മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച ഐ ഗ്രൂപ്പില്‍ മുറുകുന്നു. ജി. കാര്ത്തികേയന് സ്പീക്...
സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെതിരെ അച്ചടക്കനടപടി
21 July 2014
സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്കനടപടിക്ക് ബാര്‍ കൗണ്‍സില്‍ ശുപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി. സോളാര...
മന്ത്രവാദ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം; വ്യാജസിദ്ധന് പിടിയില്‍
21 July 2014
മന്ത്രവാദ ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന വ്യാജസിദ്ധനെ പത്തനംതിട്ടയില്‍നിന്നു പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സിറാജുദ്ദീന്. ഇയാള്‍ക്ക് വേണ്ടി പോ...
ഡോക്ടര്‍മാര്‍ നിസഹരണ സമരത്തില്‍ രോഗികള്‍ ദുരിതത്തിലേക്ക്
21 July 2014
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിലാണ്. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ ദുരിതത്തിലുമായി. സമ...
നഷ്ടപ്പെട്ടവന് മാനമാണ് വലുത്, പരാതിയില്ല... യുവ നേതാവും സിനിമാ നടനും വ്യവസായികളുമെല്ലാം കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം നിലച്ചു
21 July 2014
വന്‍ വ്യവസായികളുള്‍പ്പെടെ രാഷ്ട്രീയ സിനിമാ രംഗത്തുള്ളവരുടെ പേരുകള്‍ വെളിപ്പെടുമെന്നായപ്പോള്‍ ഒളിക്യാമറ കേസിന്റെ അന്വേഷണം നിലച്ചു. വേഗത്തില്‍ മുന്നേറിയ അന്വേഷണം വമ്പന്മാരെ തൊട്ടതോടെ മുകളിലുള്ളവര്‍ക്ക്...
ഫണ്ടുകള്‍ ഇഷ്ടംപോലെ... പട്ടിണി കിടന്ന ആദിവാസി ബാലന് ആശുപത്രിയില്‍
20 July 2014
കോടികളുടെ ഫണ്ടുകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും അവയൊന്നും ശരിയായ വിധം എത്തേണ്ടവരില്‍ എത്തുന്നില്ലെന്ന പരാതിക്ക് ബലമേകി ദിവസങ്ങളോളം പട്ടിണി കിടന്ന ആദിവാസി ബാലനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയ...
ഉമ്മന്‍ ചാണ്ടി ഒറ്റയ്ക്ക് തീരുമാനിക്കേണ്ട... മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ ചെന്നിത്തലയും ഡല്‍ഹിയിലേക്ക്
20 July 2014
മന്ത്രിസഭാ പുന:സംഘടനാ തര്‍ക്കം മുറുകവേ ഉമ്മന്‍ ചാണ്ടിക്കു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്കു പോകും. പ്രശ്നം ഹൈക്കമാന് ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ ഐ ഗ്രൂപ്പിന്റെ ഭാഗം വിശദീകരിക്...
വെടിവച്ചു കൊല്ലേണ്ട ആളാണ് മദനിയെന്ന് ആശുപത്രിയിലേക്ക് ഫോണ്‍ ഭീഷണി
19 July 2014
ജാമ്യത്തിലിറങ്ങി ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്കെതിരേ ഫോണില്‍ ഭീഷണി. മദനി ചികിത്സയില്‍ കഴിയുന്ന സൗഖ്യ ആശുപത്രിയിലെ ഫോണിലേയ്ക്കാണ് ഭീഷണിയെത്തിയത്. വെടിവച്ചു കൊല്ലേണ...
സേനയിലെ അവിഹിതം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; പെണ്ണുപിടിച്ച സൈനികന്റെ ജോലി പോയി
19 July 2014
സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്ദ്യോഗസ്ഥരുടെ സ്വഭാവം നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധവകുപ്പില്‍ പുതിയ നിരീക്ഷണ സംവിധാനം വരുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളില്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ അവിഹിത ബന...
ലീഗേ സൂക്ഷിച്ചോ ! തോന്നിയപോലെ പണം തരാനാവില്ലെന്ന് കേന്ദ്രം കേരളത്തോട്…
19 July 2014
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ അതിരുവിട്ട് സഹായിക്കാനാകില്ലെന്ന് കേന്ദ്രം. 14-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഹായത്തിന്റെ തോത് തീരുമാനിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരി...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















