Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്

21 MAY 2024 04:17 PM ISTമലയാളി വാര്‍ത്ത
പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ ഓഫിസറായ ക്രൈംബ്രാഞ്ച് എഡിജിപി ഇന്റർപോൾ ദേശീയ നോഡൽ ഓഫിസറായ സിബിഐ ഡയറക്ടർക്ക് ഇന്നലെ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ...

മുഖ്യമന്ത്രി പിണറായി വിജയന് ഇനി മനപ്രയാസത്തിൻ്റെ നാളുകൾ...സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിൽ... കേസിൽ ഇഡി അന്വേഷണം സജീവമാക്കി....നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു....

08 April 2023

മുഖ്യമന്ത്രി പിണറായി വിജയന് ഇനി മനപ്രയാസത്തിൻ്റെ നാളുകൾ. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിലായതാണ് പിണറായിക്കും പാട്ടുസംഘത്തിനും ക്വട്ടേഷനായി മാറിയിരിക്കുന്നത്. ദാവൂദ് ഇബ...

ദേശീയ രാഷ്ട്രീയത്തിൽ എ.കെ.ആൻറണി യുഗം അവസാനിക്കുന്നു...വാനപ്രസ്ഥം തീരുമാനിച്ചു കഴിഞ്ഞു...മകൻെറ വാർത്താ സമ്മേളനം പൂർണമായി കാണാതെ അച്ഛൻ..

08 April 2023

ദേശീയ രാഷ്ട്രീയത്തിൽ എ.കെ.ആൻറണി യുഗം അവസാനിക്കുന്നു. മകൻ കോൺഗ്രസ് വിട്ടതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശാപവചനങ്ങൾ ഉതിർക്കുന്നത് എ.കെ.ആൻ്റണിക്ക് നേരെയാണ്. എ.കെ.ആൻ്റണിയും ബി ജെ പിയിലേക്ക് എന്ന് പോ...

തൃശ്ശൂരിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി...പിതാവിനെ അടിച്ചു കൊലപ്പെടുത്തി മകൻ...തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മർദിച്ചു...ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

08 April 2023

തൃശ്ശൂരിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. മകൻ റിജോ (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെൽഡിംഗ...

അനിൽ ആന്റണി കാവി പുതച്ചു..കേന്ദ്ര നേതൃത്വത്തിന്റെ ‘കേരള പ്ലാൻ’ കൂടുതൽ ഗൗരവത്തോടെ എടുത്ത് കോൺഗ്രസ്...മൂന്നു മാസത്തിനുള്ളിൽ മറ്റു ചിലതു കൂടി സംഭവിക്കും...

08 April 2023

അനിൽ ആന്റണി കാവി പുതച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ‘കേരള പ്ലാൻ’ കൂടുതൽ ഗൗരവത്തോടെ എടുക്കുകയാണു കോൺഗ്രസ്. പുതിയ നീക്കങ്ങളെ കരുതലോടെയാണു സിപിഎമ്മും സമീപിക്കുന്നത്. മുൻ എംപി എ.പി.അബ്ദുല്ലക്കുട്ടി...

സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ മുഖ്യന്റെ ഓഫീസിനെ ചുറ്റിപറ്റി ഊഹാപോഹങ്ങളല്ല, തെളിവുകള്‍ സഹിതമാണ് വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്

08 April 2023

എല്ലാ അന്വേഷണങ്ങളും ഒടുവില്‍ എത്തി നില്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ്. കേരളത്തില്‍ അടുത്തിടെ ഉയര്‍ന്നുവന്ന അഴിമതികള്‍, സ്വര്‍ണ്ണം , ഡോളര്‍ കടത്ത് കേസുകളെല്ലാം അന്വേഷക സംഘം എത്തുന്നത...

ഷാരൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി...എ.ടി.എസും എൻ.ഐ.എയും വളഞ്ഞു..14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്...കേസിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു....

08 April 2023

ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ച സംഭവം മൂന്നുപേരുടെ മരണത്തിനിടയാക്കിയതിനാൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. യു.എ.പി.എ ചുമത്തിയിട്ടില്ല. കോടതി 11 ദിവസത്തെ കസ്റ്റഡി...

ഹിന്ദുസ്ഥാന്‍ പെട്രാളിയത്തിന്റെ ഹൈലി എക്‌സ്‌പ്ലോസീവായ പ്ലാന്റിന് വിളിപ്പാടകലെ വെച്ചാണ് ട്രെയിനില്‍ തീയിട്ടത്. വലിയ തോതില്‍ അപായമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന നിഗമനത്തില്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്കകുന്നത്

08 April 2023

ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു എന്ന ഒറ്റവാക്ക് മാത്രമാണ് കേരള പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതി. രാജ്യമാകെ അതീവ പ്രതീക്ഷയില്‍ കേള്‍ക്കുന്ന കേസില്‍ കേരള പോലീസ...

വേനല്‍ക്കാല അവധി... വയനാട്ടില്‍ സഞ്ചാരികളുടെ ഒഴുക്ക്...

08 April 2023

മഴയൊന്നും വകവയ്ക്കാതെ.... വേനല്‍ക്കാല അവധിയായതോടെ വയനാട് ജില്ലയില്‍ സഞ്ചാരികളുടെ ഒഴുക്ക്. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളു...

ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികള്‍ ദുഖഃവെള്ളി ആചരിച്ചു.... പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും

08 April 2023

ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികള്‍ ദുഖഃവെള്ളി ആചരിച്ചു. തലസ്ഥാനത്ത് കുരിശിന്റെ വഴിയും ദുഃഖവെള്ളി ശുശ്രൂഷയും തിരുകര്‍മങ്ങളും നടന്നു. സഭാഅധ്യക്ഷന്മാരും പുരോഹിതരും കാര്‍മികത്വം വ...

പ്രതിദിന വരുമാനം എട്ടുകോടിയില്‍ എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി...

08 April 2023

പ്രതിദിന വരുമാനം എട്ടുകോടിയില്‍ എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി... നിലവില്‍ ആറ്- ആറര കോടിയാണ് ശരാശരി വരുമാനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വരുമാനത്തില്‍ വലിയ കുറവാണുണ്ടായത്. പരമാവ...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായ പള്‍സര്‍ സുനിക്ക് ഒരു ദിവസത്തെ പരോള്‍... ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്

08 April 2023

നടിയെ  ആക്രമിച്ച  കേസില്‍ വിചാരണ തടവുകാരനായ പള്‍സര്‍ സുനിക്ക് ഒരു ദിവസത്തെ പരോള്‍... ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്.. നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ തടവുകാരനായ പള്‍...

 സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....ശക്തമായ കാറ്റിനും സാദ്ധ്യത

08 April 2023

സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി... പെട്രോള്‍ പമ്പിലേതടക്കം സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

08 April 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി. ആക്രമണം നടത്തിയ ഞായറാഴ്ച തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കി. സമ്പര്‍ക്ക...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് കേരളത്തിൽ അട്ടിമറിക്കപ്പെടും? രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനെ ആശുപത്രിയിലേയ്ക്ക് കടത്തിവിട്ടു, പോലീസ് വാർഡിൽ എത്തി ഷാറൂഖ് സെയ്ഫിന് സഹായ വാഗ്ദാനം നൽകി

08 April 2023

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കി. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ...

സങ്കടം അടക്കാനാവാതെ.... പരപ്പനങ്ങാടിയില്‍ പിതൃസഹോദര ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.....

08 April 2023

സങ്കടം അടക്കാനാവാതെ.... പരപ്പനങ്ങാടിയില്‍ പിതൃസഹോദര ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു..... പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പി...

Malayali Vartha Recommends