KERALA
രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴയില്‍ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു
20 July 2025
ശക്തമായ മഴയെ തുടര്‍ന്ന് കാര്‍ത്തികള്ളി യു പി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്...
രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ; ഗുരുതരമായി പൊള്ളലേറ്റ ജുവലറി ഉടമ മരിച്ചു...
20 July 2025
രാമപുരത്ത് ജുവലറി ഉടമയെ തീകൊളുത്തിയ സംഭവത്തിൽ ജുവലറി ഉടമ മരിച്ചു. ജുവലറി ഉടമയായ അശോകനാണ് (55) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശോകൻ ...
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമം മാറ്റണം: ചെറിയാൻ ഫിലിപ്പ്
20 July 2025
കേരളത്തിൽ അഞ്ചു വർഷത്തിനിടയിൽ 13 ലക്ഷത്തോളം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമത്തിൽ മാറ്...
ഈ ജില്ലകളിൽ കൊടുംമഴ RED ALERT, വരും ദിവസങ്ങളിൽ..!!! കടലിൽ 'ആ പ്രതിഭാസം' കേന്ദ്രത്തിന്റെ പ്രവചനമെത്തി
20 July 2025
സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്ര...
പിണറായിയെ കണ്ട് പ്രവർത്തകർ പഠിച്ചതായി സി പി എമ്മിന് വെളിപാട്: എ.കെ.ജി.സെന്ററിൽ നേതാക്കൾക്ക് മദപ്പാട് !
20 July 2025
പിണറായി സർക്കാരിനെ കണ്ട് പ്രവർത്തകർ പഠിച്ചതായി ഒടുവിൽ സി.പി.എം കണ്ടെത്തി. പ്രവർത്തകർക്കിടയിൽ അഴിമതി സജീവ ചർച്ചാവിഷയമാകുന്നു. പാർട്ടി നേതാക്കൾക്കിടയിലെ അഴിമതി പ്രവർത്തകരിലേക്ക് ബാധിക്കുന്നു എന്ന ബോധ്യ...
"എടീ..നിനക്ക് എന്തിന് ഇത്ര വെളുപ്പ്"..അലറി ഭർത്താവ് ,അതുല്യ അവസാനമായി അയച്ച വീഡിയോയിലെ സൈക്കോ..!
20 July 2025
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ അമ്മ പറയുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍. അതുല്യയുടെ ഭര്‍ത്താവ് സതീഷ് കടുത്ത മദ്യപാനിയായ...
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.
20 July 2025
ഒടുവിൽ മഞ്ഞുരുക്കം . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമ...
സൈക്കോ ഈ അമൈര ശിരസ്കൻ ... തലയിൽ മുടിയില്ല വയസ്സും കൂടുതൽ,വെളുത്ത ഭാര്യയോട് കുശുമ്പ് ..! കൊന്ന് കെട്ടി തൂക്കി..!
20 July 2025
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആ...
ഉറങ്ങുന്ന രാജാവ് മരിച്ചു.! അച്ഛന്റെ കൈകൊണ്ട് തന്നെ കൊട്ടാരത്തിൽ നിലവിളി വെന്റിലേറ്ററിൽ സംഭവിച്ചത്
20 July 2025
സൗദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ നിത്യ നിദ്രയിലാണ്ടപ്പോള്‍, രാജ്യം മുഴുവന്‍ കണ്ണീരിലാണ്ടു. ലണ്ടനില്‍ വെച്ചുണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെയായി അബോധാവസ്ഥയില്‍ തുടരുന്ന സൗദി രാജക...
സങ്കടക്കാഴ്ചയായി.... പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു....
20 July 2025
കണ്ണീര്‍ക്കാഴ്ചയായി... പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം നടന്നത്. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ...
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍
20 July 2025
തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23നും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍. 2025ലെ പൊതു...
അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.... തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്
20 July 2025
കൊച്ചിയിലെ വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ക്രിസ്റ്റഫറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഭാര്...
ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍...
20 July 2025
കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി. അസം സ്വദേശി അമീനുള്‍ ഇസ്ലാം ആണ് പിടിയിലായത്. ജൂണ്‍ 30ന് ചാടിപ്പോയ ഇയാളെ അസം പൊലീസാണ് പിടികൂടിയത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്തുനിന്നുള...
സങ്കടമടക്കാനാവാതെ... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി വെള്ളിയാഴ്ച ജിദ്ദയില്‍ മരിച്ചു
20 July 2025
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി വെള്ളിയാഴ്ച ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം - 51) ...
1. 8 കിലോകഞ്ചാവ് കടത്ത് കേസ് പ്രതിക്ക് 1 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
20 July 2025
കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 1 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലിയൂര്‍ വില്ലേജില്‍ മുട്ടക്കാട് കീഴൂര്‍ സ്വദേശി രതീഷിനെ (44) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സ...
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..
കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..





















