Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

20 NOVEMBER 2026 05:32 PM ISTമലയാളി വാര്‍ത്ത
രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ്‌ പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന്‌ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയ...

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്....

20 July 2025

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം ആയി ഉയര്‍ത്തണം... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിറുത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി ജില്ലാ ഭാരവാ...

സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ നടത്തും..

20 July 2025

സംസ്ഥാനതല ഓണം വാരാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ നടത്താന്‍ തീരുമാനമായി. 9ന്് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്ത...

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച...

20 July 2025

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ച. ഇന്ന് ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്...

മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു...

20 July 2025

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന...

കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകളെല്ലാം പിന്‍വലിച്ചു....ഇന്നും നാളെയും 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

20 July 2025

സംസ്ഥാനത്ത് ആശ്വാസമായി കാലാവസ്ഥ അറിയിപ്പില്‍ ഇന്നലെ രാത്രിയില്‍ വീണ്ടും മാറ്റും. കഴിഞ്ഞ ദിവസങ്ങളില്‍ തുടരെ പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം സംസ്ഥാനത്ത് പ്ര...

തുടങ്ങിയിട്ടേ ഉള്ളു 2025ല്‍ ഇനി വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് ; ബാബ വാംഗ ഭയപ്പെടുത്തുന്നു

19 July 2025

2025ല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് പ്രവചനം. ഉഗ്ര ഭൂകമ്പങ്ങള്‍ സുനാമികള്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടും. പ്രവചനങ്ങളെ വിസ്വസിക്കേണ്ടതുണ്ടോ അതൊക്കെ സത്യമെന്ന് ഒരു കൂട്ടരും എല്ലാം വെറ...

മിഥുനെ കൊന്നുതിന്നിട്ട് മന്ത്രിയുടെ നെറികേടെന്ന് ; ശിവന്‍ കുട്ടിക്ക് നേരെ വന്‍ പൊട്ടിത്തെറി

19 July 2025

പ്രിയപ്പെട്ട മിഥുന്റെ സ്‌കൂളില്‍...അനസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. തേവലക്കര സ്‌കൂളില്‍ ശിങ്കിടികളോടൊപ്പം പോയി അവിടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ തള്ളി മന്ത്രി ശിവന്‍ കുട്ടി തള...

നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്

19 July 2025

എഡിഎം നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത്. ചില ആളുകളിലേക്ക് മാത്രം ഒതുക്കി നിര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശപരമെന്ന് നാവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി....

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

19 July 2025

നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസില...

കോട്ടയത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

19 July 2025

രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതര...

മിഥുന് വിട നല്‍കി നാട്

19 July 2025

തേവലക്കര ബോയ്‌സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് വിട നല്‍കി നാട്. മിഥുന് അന്തിമോപചാരം നല്‍കാന്‍ അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും അടക്കം ആയിരങ്ങള്‍ വിളന്തറ മനുഭവനില്‍ എത്തിയിരുന്നു. ...

ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍..നേരത്തെ തന്നെ പരിചയക്കാരാണ്...എല്ലാകാര്യവും ഉടമയെ പോലെ തന്നെ നോക്കി നടത്തിയത് ദിവ്യമോളായിരുന്നു..

19 July 2025

കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് എന്ന ടെക്സ്റ്റെയില്‍ സ്ഥാപനത്തിന്റെ ഉടമയാ...

നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇറാന്‍ ഇറങ്ങും ? കേന്ദ്ര സര്‍ക്കാരിന്റെ ഇടിവെട്ട് നീക്കം ഇങ്ങനെ...

19 July 2025

നിമിപ്രിയയെ മോചിപ്പിക്കാന്‍ അറ്റകൈ പ്രയോഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരും കാന്തപുരം സംഘവും. കൊലക്കയറിന് വക്കില്‍ നില്‍ക്കുന്ന നിമിഷ പ്രിയ രക്ഷപ്പെടണമെങ്കില്‍ ഇനി ഇറാന്‍ വിചാരിക്കണം. ഇറാന്‍ ഭരണകൂടവുമായ് ...

ഓരോ കുഞ്ഞും വ്യത്യസ്തര്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയണം: മന്ത്രി വീണാ ജോര്‍ജ്

19 July 2025

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവ...

മഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ഓഗസ്റ്റും സെപ്റ്റംബറും വീണ്ടും കേരളത്തിന് ആശങ്ക!

19 July 2025

വരാനിരിക്കുന്നത് മഹാപ്രളയമോ ഉരുള്‍ദുരന്തമോ. 2018ലേതിനു സമാനമായ മഹാപ്രളയത്തിനും ചൂരമല ഉരുള്‍ ദുരന്തത്തിനു സമാനമായ മഹാദുരന്തങ്ങള്‍ക്കോ ഉള്ള ഉള്ള സാധ്യത ഇക്കൊല്ലവും തള്ളിക്കളയാനാവില്ല. കേരളത്തില്‍ മിക്ക ...

Malayali Vartha Recommends