KERALA
ഏകാദശി ദിനത്തില് ദര്ശന സായൂജ്യം തേടി ആയിരങ്ങള് ഗുരുവായൂരിൽ... ദ്വാദശി പണം സമര്പ്പണം ഇന്ന്...
കോഴിക്കോടും ആലുവയിലും റെയില്വേ ട്രാക്കില് മരം വീണു
26 May 2025
കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്ന്ന് റെയില്വേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില് റെയില്വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള് കടപുഴകി വീണു. വീടിന്റെ ...
നിലമ്പൂര് തിരിച്ചുപിടിക്കാന് ആര്യാടന് ഷൗക്കത്ത്
26 May 2025
നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡ്. മുന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്ത് ആണ് മണ്ഡലത്തിലെ സ്ഥാനാര്ത്ഥി. കെപിസിസി നേതൃത്വം ഷൗക...
പാറ്റൂര് ഗുണ്ടാ ആക്രമണം..പാറ്റൂരില് 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച പാറ്റൂര് ഗുണ്ടാ ആക്രമണ കേസില് എട്ടാം പ്രതി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹര്ജി.
26 May 2025
2023 ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില് പാറ്റൂരില് 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച പാറ്റൂര് ഗുണ്ടാ ആക്രമണ കേസില് എട്ടാം പ്രതി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റ...
കേരളത്തിലെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
26 May 2025
കനത്ത മഴ തുടരുന്ന സാഹചര്യത്തില് കണ്ണൂര്, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര്മാര് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര് ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന...
കൊച്ചിയിലെ കപ്പല് അപകടത്തില് ഗൂഢാലോചന ആരോപിച്ച് പരാതി
26 May 2025
കൊച്ചിയിലെ കപ്പല് അപകടത്തില് അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി. അപകടത്തില്പ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളില് 73 എണ്ണം ഒഴിഞ്ഞവയാണ്. ഇന്ഷ...
ഒരു കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂളിന് അനുവദിച്ചു; തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി
26 May 2025
തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ഥലം എംഎൽഎ അഡ്വ.ആന്റണി രാജുവിനൊപ്പം സ്ക...
തീരപ്രദേശത്തെ കണ്ടൈനറുകള്, ജില്ലകള്ക്ക് ആരോഗ്യ വകുപ്പ് മാര്ഗനിര്ദേശം നല്കി: മന്ത്രി വീണാ ജോര്ജ്
26 May 2025
കപ്പല് മുങ്ങിയതിനെ തുടര്ന്ന് കണ്ടൈനറുകള് തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് ആരോഗ്യ വകുപ്പ് ചര്ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം, കൊല്ലം, ആല...
ആശുപത്രികൾക്ക് ജാഗ്രതാ നിര്ദേശം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
26 May 2025
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആശുപത്രികള്ക്കും ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. കാല...
ഓക്സിജന് ലഭ്യത ഉറപ്പാക്കണം; ആരോഗ്യ പ്രശ്നങ്ങള് ഉള്ളവര് ചികിത്സ തേടണം; കപ്പല് മുങ്ങിയതിനെ തുടര്ന്ന് കണ്ടൈനറുകള് തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് ആരോഗ്യ വകുപ്പ് ചര്ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
26 May 2025
കപ്പല് മുങ്ങിയതിനെ തുടര്ന്ന് കണ്ടൈനറുകള് തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് ആരോഗ്യ വകുപ്പ് ചര്ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം, കൊല്ലം, ആ...
നിലമ്പൂർ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലിറങ്ങുന്നത് മത്സരിക്കാനാല്ല.. ലക്ഷ്യം മറ്റൊന്ന്
26 May 2025
നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരനാവശ്യ തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി നിർണയമൊക്കെ ഉടൻ നടത്തും. മാധ്യമങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി സർക്കാർ ദുർ ഭരണത്തിനെതിരെ നടത്തിയ പ്ര...
സംസ്ഥാന സർക്കാർ പൂർണ്ണമായും തീവ്രവാദികൾക്ക് കീഴടങ്ങിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്; പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാരിൻ്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നൽകേണ്ടി വരുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
26 May 2025
പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാരിൻ്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നൽകേണ്ടി വരുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതിക...
ശക്തികുളങ്ങരയില് അടിഞ്ഞ ചുവന്ന കണ്ടെയ്നറില് ചൈന ഗ്രീന് ടീ
26 May 2025
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോകവെ പുറങ്കടലില് മുങ്ങിയ എംഎസ്സി എല്സ 3 കപ്പലില്നിന്ന് ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറില് ചൈന ഗ്രീന് ടീ ആണെന്നു വിവരം. തീരത്തെത്തിയ കണ്ടെയ്നറില്ന...
2025-2026 അദ്യായന വര്ഷത്തെ പ്രവേശനോത്സവം ജൂണ് 2 ന് ആലപ്പുഴ കലവൂര് സ്കൂളില്
26 May 2025
സ്കൂള് വര്ഷാരംഭ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന് വിലയിരുത്തി. ഈ വര്ഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂര് ഹയര് സെക്കന്ഡറി സ്കൂളില് ജൂണ് 2 ന് മുഖ്യമന്...
മഴ പെയ്തപ്പോൾ തട്ടുകടയുടെ വശത്ത് കയറി നിന്ന പെൺകുട്ടിക്ക് ദാരുണാന്ത്യം: വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കു സാധ്യത
26 May 2025
ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിൽ ആണ് സംഭവം. കടയുടെ വശത്ത്കയറി നിന്ന പള്ളാതുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. മഴ പെയ്തപ്പോൾ കടയ...
നിലമ്പൂരില് പരസ്യമായി കളത്തിലിറങ്ങി പിവി അന്വര്; വെട്ടിലായി യുഡിഎഫ്...
26 May 2025
ആര്യാടന് ഷൗക്കത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടിക്കുന്ന പിവി അന്വര് നിലമ്പൂരില് സ്വതന്ത്ര സ്ഥാനാര്ഥി നാടകീയമായി രംഗത്തു വന്നേക്കും. എല്ഡിഎഫിനും പിണറായി വിജയനുമെതിരേ യുദ്ധം നടത്തി എംഎല്എ സ്ഥാന...
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..
കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..
കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്



















