Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത...നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

03 JULY 2025 07:54 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവച...

സങ്കടക്കാഴ്ചയായി... കണ്ണൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു.

25 June 2025

കണ്ണൂരില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മട്ടന്നൂര്‍ ചാവശേരി ശ്രീനിലയത്തില്‍ രാഗേഷ് കായലൂര്‍ (51)ആണ് മരിച്ചത്. ഇന്ന് ര...

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം 23 കാരി ഛേദിച്ച കേസ്... ഇരയ്ക്കും സഹായിക്കുമെതിരെ കുറ്റപത്രം

25 June 2025

2017 - ല്‍ പേട്ട കണ്ണമ്മൂലയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം അയ്യപ്പദാസ് എന്ന യുവാവിന്റെ സഹായത്താല്‍ 23 കാരി ഛേദിച്ചെന്ന കേസില്‍ ഇരയ്ക്കും സഹായി അയ്യപ്പദാസിനുമെതിരെ കുറ്റപത്രം സമര്‍പ...

തൃശൂരില്‍  പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു...

25 June 2025

പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവമുണ്ടായത്. വാഴച്ചാല്‍ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ ക...

സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ചപകടം... ആശുപത്രിയിലായിരുന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

25 June 2025

സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയില്‍ അബൂബക്കറിന്റെ മകന്‍ ഇര്...

മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്റെ യോഗം ഇന്ന്

25 June 2025

മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം മേഖല യൂണിയന്റെ യോഗം ഇന്ന് ചേരും നിലവില്‍ എറണാകുളം മേഖല യൂണിയന്‍ മാത്രമാണ് മില്‍മ ചെയര്‍മാന് ശുപാര്‍ശ ...

അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

25 June 2025

കണ്ണൂരില്‍ ഇരിട്ടി ഉളക്കിലില്‍ അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ പുളിച്ച മാക്കത്തൊട്ടിയില്‍ കുര്യന്‍ ജോസഫാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക...

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ മാറ്റമില്ല

25 June 2025

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാ...

പാലക്കാട് ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു...

25 June 2025

സങ്കടക്കാഴ്ചയായി... തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ആനക്കര മലമല്‍ക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടില്‍ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്നലെ രാവി...

ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി

25 June 2025

പരമാവധി കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ജോലിയ്ക്ക് പോകണം.... കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അധികമായി 100 വണ്ടികള്‍...

സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം... ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത്

25 June 2025

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ...

സങ്കടമടക്കാനാവാതെ... കൂട്ടുകാരോടൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മൂങ്ങി മരിച്ചു

25 June 2025

കണ്ണീര്‍ക്കാഴ്ചയായി.... കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സം...

സങ്കടക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ലോറിയ്ക്കടിയിലേക്ക് ...യുവാവിന് ദാരുണാന്ത്യം

25 June 2025

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ലോറിക്കടിയിലേക്ക് വീണ യുവാവ് മരണത്തിന് കീഴടങ്ങി. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര...

ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

25 June 2025

ജാഗ്രതയോടെ.. ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ നാലു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാ...

കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് നവവരന് ദാരണാന്ത്യം

24 June 2025

വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെ തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തില്‍ കോട്ടയം ചക്കംപുഴ സ്വദേശിയായ യുവാവ് മരിച്ചു. കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. നവദമ്പതികള്‍ വേളാങ്കണ്ണിയിലേക്കു പോകുന...

പതിനാലുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍

24 June 2025

കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയു...

Malayali Vartha Recommends