KERALA
പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;
മലയാളത്തിന്റെ വരയുടെ തമ്പൂരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു... കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം
07 July 2023
മലയാളത്തിന്റെ വരയുടെ തമ്പൂരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്ര...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.... തോരാമഴയില്‍ 5 മരണം കൂടി , കണ്ണൂരും കാസര്‍കോട്ടും ഉരുള്‍പൊട്ടി , സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തില്‍ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി
07 July 2023
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപ...
മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ട് അമ്മയെ മകന്‍ വെട്ടിക്കൊന്നു... കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം
06 July 2023
എറണാകുളം മരടില്‍ മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ട് അമ്മയെ മകന്‍ വെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരമറ്റം വേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്...
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
06 July 2023
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ മുതുവന ഹമീദിന്റ മകന്‍ മുഹമ്മദ് നിഹാല്‍ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലില്‍ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു...
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പൊലീസ് അറസ്റ്റില്‍
06 July 2023
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ഇടുക്കി തങ്കമണി പൊലീസ് ആളെ അറസ്റ്റു ചെയ്തു. ബസ് പാണ്ടിപ്പാറ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടി...
മൃഗശാലയില്‍ നിന്നും ചാടിപ്പോയ പെണ്‍ഹനുമാന്‍ കുരങ്ങിനെ പിടികൂടി
06 July 2023
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ പെണ്‍ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ആഴ്ചകളായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച കുരങ്ങനെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. കേന്ദ്രത്തി...
"മറുനാടൻ മലയാളി" എന്ന ചാനലും, സാജൻ സക്കറിയ ജി എന്ന മാധ്യമ പ്രവർത്തകനും, ഇപ്പൊൾ പലയിടത്തും നിറഞ്ഞു നിൽക്കുക ആണല്ലോ... കേരളത്തിൽ എത്രയോ മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും, പടച്ചു വിടുന്ന പല വാർത്തകളും തീർത്തും സത്യസന്ധമാണോ ? മറുനാടനു വേണ്ടി സന്തോഷ് പണ്ഡിറ്റ് രംഗത്ത്..
06 July 2023
കുറച്ചു ദിവസമായി മറുനാടൻ മലയാളീ എന്ന ഓൺലൈൻ ചാനലിനെതിരെ അക്രമം തുടങ്ങിയിട്ട്. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റ...
അരികൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച്, ഇപ്പോൾ കോടതിയുടെ ക്ഷമയും നഷ്ടപ്പെട്ടിരിക്കുകയാണ്....എല്ലാവരെയും പറപ്പിച്ച് കോടതി..എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ഓരോ ഹർജികൾ വരികയാണ്...
06 July 2023
അരികൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് പരിഗണിച്ചു ഇപ്പോൾ കോടതിയുടെ ക്ഷമയും നഷ്ടപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി ഇവിടെ അരികൊമ്പൻ ഒരു വിഷയമായിട്ട്. ആദ്യം ജനങ്ങൾക്കായിരുന്നു അരികൊമ്പനെ കൊണ്ട് ബുദ്ധ...
കേദാർനാഥ് ക്ഷേത്രത്തിനു മുന്നിൽ യുവതിയുടെ പ്രൊപ്പോസല്‍...ഈ പ്രൊപ്പോസൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്....ദൃശ്യങ്ങളിൽ ബദ്രി-കേദാർനാഥ് ക്ഷേത്രകമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു...
06 July 2023
ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്താണെന്ന് വച്ചാൽ സോഷ്യൽ മീഡിയായ പ്ലാറ്റ് ഫോമുകളിലും അതുപോലെ യൂറ്റൂബിലും വൈറലാവാൻ വേണ്ടി നല്ല കണ്ടന്റുള്ള വീഡിയോ എന്നതിനുപരി ഏതു വിധേനയും വൈറലാവുക എന്നുള്ളത് ലക്ഷ്യം, അതിനു വേണ...
നിയമസഭാ കൈയാങ്കളി കേസ്...തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു....തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്....60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം...3 ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കണം....
06 July 2023
നിയമസഭാ കൈയാങ്കളി കേസ്...നമ്മുടെ ഇപ്പോഴത്തെ ചില മന്ത്രിമാരും നേതാക്കളുമെല്ലാം അന്ന് നടത്തിയ താണ്ഡവമൊക്കെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ..? അതിലെ ചിലരാണ് ഇന്ന് വിദ്യാഭ്യാസ വകുപ്പ് പോലെയുള്ള പ്രധാനപ്പെട്...
കനത്ത മഴ.... കണ്ണൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍
06 July 2023
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില...
കുട്ടനാടന്‍ മേഖലയില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്
06 July 2023
ആലപ്പുഴ കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന...
കുരുതംകോട് വിശുദ്ധ മരിയഗൊരേറ്റി ദൈവാലയത്തിൽ ആഘോഷമായ ഇടവകത്തിരുനാളിന് തുടക്കം
06 July 2023
കുരുതംകോട് വിശുദ്ധ മരിയഗൊരേറ്റി ദൈവാലയത്തിൽ ആഘോഷമായ ഇടവകത്തിരുനാൾ ആരംഭിച്ചു. തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാദർ ജോസഫ് ലിവേര നിർവ്വഹിച്ചു. തുടർന്ന് കാട്ടാക്കട ഫെറോന ഇടവക വികാരി ഫാദർ വത്സൻ ജോസ് ...
ഇൻഡോർ - ഭോപ്പാൽ, ഭോപ്പാൽ - ജബൽപൂർ, നാഗ്‌പൂർ - ബിലാസ്‌പൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് നിരക്ക് കുറക്കും
06 July 2023
വന്ദേ ഭാരതുമായി ബന്ധപ്പെട്ടു ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. ട്രെയിനുകളുടെ ടിക്കറ്റ് വില കുറയ്ക്കുന്നതായുള്ള റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നടപടി കൊ...
അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും; കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം ഇങ്ങനെ
06 July 2023
സംസ്ഥാനത്ത് വൈകി എത്തിയ കാലവർഷം ശക്തമായി കൊണ്ടിരിക്കുകയായിരുന്നു. അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ നേരിട്ട് കൊണ്ടിരിക്കുകയാണ് . പ്രളയത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇപ്പോൾ ഇത...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























