KERALA
കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.
അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കും; കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം ഇങ്ങനെ
06 July 2023
സംസ്ഥാനത്ത് വൈകി എത്തിയ കാലവർഷം ശക്തമായി കൊണ്ടിരിക്കുകയായിരുന്നു. അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ നേരിട്ട് കൊണ്ടിരിക്കുകയാണ് . പ്രളയത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇപ്പോൾ ഇത...
നിയമസഭ കൈയ്യാങ്കളി കേസ്.... 140 എംഎല്‍എമാരില്‍ ഒരാളെ പോലും സാക്ഷിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി
06 July 2023
നിയമസഭ കൈയ്യാങ്കളി കേസ് തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി. 140 എംഎല്‍എമാരില്‍ ഒരാളെ പോലും സാക്ഷിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പരുക്കേറ്റ വനി...
കോട്ടയത്ത് കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണു, വീട്ടിലുണ്ടായിരുന്നവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
06 July 2023
കോട്ടയത്ത് കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈക്കം തലയാടത്താണ് സംഭവം. കുറശ്ശരിൽ വീട്ടിൽ ഷിഹാബ് കെ സൈനുവിന്റെ വീട്ടിൽ ആണ് അപകടം സംഭവിച്ച...
കോട്ടയത്ത് ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ
06 July 2023
കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മുന്നരയോടെയായിരുന്നു ...
ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നവവധുവിനെ കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം: തിങ്കളാഴ്ച പുലർച്ചെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ച വിപിനിനെ, ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ചു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും....
06 July 2023
നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ ലഭിച്ചില്ലെന്ന് ഇൻസ്പെക്...
പറന്നിറങ്ങിയ കള്ളൻ, ചാക്ക മേൽപ്പാലത്തിന് താഴെ തൂണിനിടയിൽ ഒളിപ്പിച്ചത് കണ്ട് പോലീസടക്കം അമ്പരന്നു: ഇതുവരെ ‘ലക്ഷങ്ങൾ’ സമ്പാദിച്ചത് എവറസ്റ്റ് കയറാൻ
06 July 2023
വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തുകയും , ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവിനെക്കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് മൂന്ന് മോഷണ ...
വെള്ളമുണ്ടെന്ന് അറിയാതെ മുന്നോട്ട് എടുത്തു, കോട്ടയത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു
06 July 2023
കോട്ടയം പുതുപ്പള്ളിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട കാർ പുറത്തെടുത്തു. പുതുപ്പള്ളി പള്ളിക്കു മുന്നിലെ റോഡിലാണ് കാർ കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ അകപ്പെട്ടത്. വെള്ളമുണ്ടെന്നറിയാതെ മുന്നോട്ടു എടുത്ത കാറാണ് കനത...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം... മൂന്നു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
06 July 2023
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപ...
അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴ..!അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി,
06 July 2023
അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹർജിയില്‍ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. ...
എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍... അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി
06 July 2023
അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സർക്കാർ മുന്നോട്ട്.... അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി സംസ്ഥാന സർക്കാർ... നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്...
06 July 2023
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ...
യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്.... ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നും റിപ്പോർട്ട്
06 July 2023
യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള...
കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.... സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും
06 July 2023
കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാനായി നിര്‍ദേശം നല്‍കിക്കഴ...
കൈതോല പായയിൽ ഒറ്റപ്പെട്ട് പിണറായി; ആരും കമാന്ന് മിണ്ടുന്നില്ല; അമർഷത്തിൽ ക്ലിഫ് ഹൗസും പമ്പയും
06 July 2023
സി പി എമ്മിൽ എന്തൊക്കെയാ സംഭവിക്കും എന്ന തോന്നലിൽ കേരളം. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു വികാരമാണ് സി പി എം പ്രവർത്തകരിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.കൈതോലപ്പായ വിവാദത്തിൽ ഓട മാലിന്യം പോലെ നാറ...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു...
06 July 2023
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. ...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























