KERALA
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്
പിണറായി കേരളത്തില്‍ കാലുകുത്തുന്നത് ഒരുലോഡ് പ്രശ്‌നങ്ങള്‍ക്ക് നടുവിലേക്ക്;ഗോവിന്ദന്‍ നല്ല ഒന്നാന്തരം പണിവെച്ചു,മാധ്യമങ്ങള്‍ മുഖ്യനെ വളയും,വന്നപാടെ മുഖ്യന്‍ ക്ലിഫ് ഹൗസില്‍ കയറി ഒളിയ്ക്കും,പിണറായിക്ക് ഒരു പൂക്കാലം കൊടുത്ത് ഗോവിന്ദന്‍
18 June 2023
മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് മാധ്യമങ്ങളുമായുള്ള പോര് ഒത്തുതീര്‍പ്പാക്കണം. അല്ലെങ്കില്‍ കേരളത്തില്‍ കാലുകുത്തുന്ന മുഖ്യനെ എടുത്ത് പൊരിയ്ക്കും മാധ്യമങ്ങള്‍. ഇതോടെ മീഡിയയെ ചൊടുപ്പിച്ച ഗോവിന്ദന് പണി കി...
പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, ഈ SFI ക്കാർക്ക് ഒരു വ്യാജ സർവ്വകലാശാല തുടങ്ങിക്കൂടെ ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം....പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു....
18 June 2023
ഉടായിപ്പ് നടത്തി അനുഭവ പരിചയമുള്ള നിരവധി അദ്ധ്യാപകർ, റിസർച്ച് ഹോൾഡേഴ്‌സ്, വര്ഷങ്ങളായി റിസർച്ച് നടത്തികൊണ്ടിരിക്കുന്ന നവബുദ്ധി ജിവി വർഗം ഡോക്ടറേറ്റ്, വഴക്കുല മുതൽ തലയിൽ വീട് ചുമന്നു നടക്കുന്നവർ. തുടങ്ങ...
വിദ്യ എന്താ സുകുമാര കുറുപ്പോ? പോലീസിന് കിട്ടാതിരിക്കാന്‍;പാര്‍ട്ടിയും പോലീസും ചേര്‍ന്ന് ജനങ്ങളെ പൊട്ടരാക്കുന്നു,ഏമാന്മാര്‍ കാക്കി ഊരിവെച്ച് വേറെ വല്ല പണിക്ക് പോ,പാര്‍ട്ടി ഓഫീസില്‍ കേറിയാല്‍ ആളെക്കിട്ടും,എസ്എഫ്‌ഐക്കാരെ തൊടാന്‍ പോലീസിന് പേടി
18 June 2023
പോലീസും പാര്‍ട്ടിയും ചേര്‍ന്ന് ആരെയാണ് പൊട്ടരാക്കാന്‍ നോക്കുന്നത് ജനങ്ങളെയോ. 13 ദിവസമായിട്ടും വിദ്യയെ കണ്ടെത്താനായില്ലെന്ന്. വിദ്യ എന്താ സുകുമാര കുറുപ്പോ. പാര്‍ട്ടി ആപ്പീസില്‍ കയറ്റി ഒളിപ്പിച്ചിട്ട് വ...
പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞു...? കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്.... അതിജീവിതയായ പെൺകുട്ടിയും എന്റെ പേരു പറഞ്ഞിട്ടില്ല....എം.വി.ഗോവിന്ദനെതിരെ സാധ്യമായ നിയമ നടപടികളെല്ലാം സ്വീകരിക്കും..
18 June 2023
സംസ്ഥാന സർക്കാരിൻ്റെ് അഴിമതിയും സ്വജനപക്ഷാപതവും എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളകേസ് എടുക്കുക എന്നതു പാർട്ടിയുടെ തീരുമാനമെന്ന് ആവർത്തിക്കുകയാണ് പാർട്ടി സെക്രട്ട...
ബിജെപി കേരളം പിടിക്കും കേന്ദ്രഭരണ പ്രദേശമാക്കും;ഭയത്തിലാണ് സിപിഎം,തോമസ് ഐസക്കിന്റെ ചില വെളിപ്പെടുത്തല്‍ കേട്ട് ആകെ ഞെട്ടല്‍,ആകെയുള്ള അക്കൗണ്ട് പൂട്ടിച്ചിട്ടും ബിജെപിയെ ഭയം,സ്വന്തം പിടിപ്പുകേടിന് കേരളം കൊണ്ട് തൊലയ്ക്കുമോ?
18 June 2023
ഉണ്ടായിരുന്ന ഒരു അക്കൗണ്ട് പൂട്ടിച്ച് മൂലയില്‍ ഇരുത്തിയിട്ടും ബിജെപിയെ ഭയക്കുകയാണ് സിപിഎം. സംഘപരിവാര്‍ കേരളത്തെ വെട്ടിമുറിയ്ക്കും, കേരളം കേന്ദ്ര ഭരണപ്രദേശമാക്കും. ബിജെപിയില്‍ ഗൂഡാലോചന ആരംഭിച്ചെന്ന് തോ...
നൂറിൽ നൂറ് തികച്ച് ശശി തരൂർ..അടുത്ത മുഖ്യൻ തന്നെ..കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ചു... പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്....കയ്യടിച്ച് ജനം...സൂപ്പർ എം പി..
18 June 2023
എന്ത് കൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ള ഒരാളാണ് ശശി തരൂർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ ജനം നിഷേധിക്കില്ല..കാരണം അത്രയും കഴിവും..നല്ലൊരു ലീഡർ ഷിപ് ക്വാളിറ്റിയും, വിദ്യാഭ്യാസവും, പരിചയ സമ്പന്ന...
സ്റ്റേജിൽ മന്ത്രിയും എംപിയും കൂട്ടയടി...പിടിച്ചു മാറ്റിയ കലക്ടർ ദേ കിടക്കുന്നു തലയും കുത്തി താഴെ..അൽപ്പം വൈകിയാണ് പരിപാടി സ്ഥലത്തേക്ക് എംപി എത്തിയത്....അപ്പോഴേക്കും പരിപാടി തുടങ്ങി...പിന്നാലെ ഇരു പാർട്ടി പ്രവർത്തകരും പരസ്പരം കൊമ്പുകോർത്തു....
18 June 2023
തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മിൽ പൊതുവേദിയിൽ വെച്ച് വാക്കേറ്റമുണ്ടായി. രാമനാഥപുരത്തു സർക്കാർ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തർക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മു...
സംസ്ഥാനത്ത് മഴ കാലം അടുക്കുന്നതോടെ രോഗങ്ങൾ കൂടുന്നു; പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം! പനി നിസാരമായി കാണരുത്; നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം
18 June 2023
സംസ്ഥാനത്ത് മഴ കാലം അടുക്കുന്നതോടെ രോഗങ്ങൾ കൂടാനും സാധ്യത വളരെ കൂടുതലാണ്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം. പനി നിസാരമായി കാണരുത്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്...
ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു
18 June 2023
ഡോക്‌ടർ വന്ദനയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇത് വരെ നാം മുക്തമായിട്ടില്ല. ഇപ്പോൾ ഇതാ കോട്ടയത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്...
ഗുജറാത്തിൽ ബിപാർജോയ്' ചുഴലിക്കാറ്റ് വലിയ രീതിയിൽ നാശം വിതച്ച ഇടം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
18 June 2023
ഗുജറാത്തിൽ ബിപാർജോയ്' ചുഴലിക്കാറ്റ് വലിയ രീതിയിൽ നാശം വിതച്ചിരുന്നു. കഴിഞ്ഞ ദിവസം മേഖലകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചിരുന്നു. മന്ത്രി കച്ച് ജില്ലയിലെ ദേശീയ ദുരന്ത നിവാരണ സേനയിലെ ...
മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്; എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം; ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ല; തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
18 June 2023
കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുക എന്നൊരു പഴമൊഴി ഉണ്ട്, അത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വെളുപ്പിച്ച് വെളുപ്പിച്ച് ഒരു കാര്യത്തെ വല്ലാതെ വളച്ചൊടിക്കുകയാണ്. മാധ്യമപ്രവർത്തക്കെതിരെയുള്ള കളളക്...
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം കൂടി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു
18 June 2023
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട കൊമൺചിറ സ്വദേശിനിയായ സുജാത (50) യാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സുജാത. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശു...
സംസ്ഥാനത്ത് മഴ ശക്തമാകും, 21വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും
18 June 2023
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർ...
പൂജപ്പുരയുടെ വലിയ ആൾവിലാസമായിരുന്ന പൂജപ്പുര രവി ഇനി ഓർമ. ജീവിതം ശതാഭിഷേക നിറവിലേക്ക് അടുത്തപ്പോൾ അക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും വിടപറഞ്ഞ് മകളുടെ അടുത്തേക്ക് കഴിഞ്ഞ വർഷം ഈ അഭിനയ കാരണവർ ചേക്കേറിയിരുന്നു...
18 June 2023
പൂജപ്പുരയുടെ വലിയ ആൾവിലാസമായിരുന്ന പൂജപ്പുര രവി ഇനി ഓർമ. ജീവിതം ശതാഭിഷേക നിറവിലേക്ക് അടുത്തപ്പോൾ അക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും വിടപറഞ്ഞ് മകളുടെ അടുത്തേക്ക് കഴിഞ്ഞ വർഷം ഈ അഭിനയ കാര...
കുടുംബ സുഹൃത്തായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘത്തിൽ കൂടുതൽ പേർ..? അശ്വതിയുടെ ചുംബനരംഗം സ്റ്റാറ്റസാക്കി കെണിയൊരുക്കി; അന്വേഷണം ഊർജ്ജിതം....
18 June 2023
കണ്ണൂരിലെ ബിസിനസുകാരനായ മധ്യവയസ്ക്കനെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്ര...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്‌ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















