Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ച കേസ്.. പുതിയതുറ സ്വദേശി ടൈറ്റസിനെ റിമാന്റ് ചെയ്തു... സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ്

17 June 2023

തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെകടന്നുപിടിച്ച കേസില്‍ പുതിയതുറ സ്വദേശി ടൈറ്റസിനെ റിമാന്റ് ചെയ്തു.തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍...

മുഖ്യമന്ത്രി ക്യൂബയിൽ നടത്തിയത് രാജ്യ ദ്രോഹം തന്നെ?! മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോട്ടോകോള്‍ തെറ്റിച്ചത് ചര്‍ച്ചയാകുന്നു..!ഹവാനയില്‍ ക്യൂബന്‍ പ്രസിഡന്റ് കനാലുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഇരുന്നത് ക്യൂബന്‍ ദേശീയ പതാകയുടെ ഭാഗത്താണ്... അതത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിന് അവരവരുടെ ദേശീയപതാക ഉയര്‍ത്തി പിന്നില്‍ വച്ചാണ് വിദേശ രാജ്യ പ്രതിനിധികള്‍ ചര്‍ച്ച നടത്താറ്...

17 June 2023

വിദേശത്ത് പോയി, ഔദ്യോഗികമായി ഒരു രാജ്യത്തിന്റെ തലവനുമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു സംസ്ഥാനയത്തിന് സ്വന്തം പ്രോട്ടോകോള്‍ സാധ്യമാണോ. ഇരു രാജ്യങ്ങളെന്നല്ലാതെ ഒരു സംസ്ഥാനവും രാജ്യവും തമ്മില്‍ ചര്‍ച്ച എന...

 കോട്ടക്കലില്‍ പതിമൂന്നുകാരന് ഇടിമിന്നലേറ്റു.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

17 June 2023

കോട്ടക്കലില്‍ വീടിന്റെ ടെറസിന് മുകളില്‍ നില്‍ക്കവേ ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം.... ചങ്കുവെട്ടി സ്വദേശി അന്‍വറിന്റെ മകന്‍ ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളില്‍ നില്‍ക്കു...

 ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടര്‍ന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയില്‍

17 June 2023

ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടര്‍ന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയില്‍. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തില്‍ പ്രവീണ്‍ ...

ആശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാനായി എത്തിയ സ്ത്രീയ്ക്ക് പാമ്പു കടിയേറ്റു.... പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്

17 June 2023

ആശുപത്രിയില്‍ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാര്‍ഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാ...

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയുടെ ചെയര്‍മാനായി ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിനെ നിയമിച്ചു

17 June 2023

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയുടെ ചെയര്‍മാനായി ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിനെ നിയമിച്ചു. 2022-ലെ ചലച്ചിത്ര പുരസ്‌കാരമാണ് നിര്‍ണയിക്കുന്നത്...

പാണ്ടിക്കാട് ബൈക്കില്‍ കടത്തുകയായിരുന്ന ലക്ഷങ്ങളുടെ കുഴല്‍ പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍

17 June 2023

ബൈക്കില്‍ കടത്തുകയായിരുന്ന 18,17,000 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. മക്കരപറമ്പ് ചേലൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അബ്ദുല്ല കുട്ടിയാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. ജില...

കര്‍ണാടകയിലെ എല്ലാ മന്ത്രിമാരെയും ഈ മാസം 21ന് ഡല്‍ഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

17 June 2023

കര്‍ണാടകയിലെ എല്ലാ മന്ത്രിമാരെയും ഈ മാസം 21ന് ഡല്‍ഹിക്ക് വിളിപ്പിച്ച് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ അറിയിച്ചതാണിത്. പാര്‍ട്ടി...

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്.... കരുതലോടെ ആരോഗ്യവകുപ്പ്

17 June 2023

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്.... ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എ...

അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സായൂജ്യമായി ശബരീശ സന്നിധിയില്‍ മിഥുനമാസ പൂജകള്‍ ആരംഭിച്ചു.... 20 വരെ പൂജകള്‍ ഉണ്ടാകും

17 June 2023

അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സായൂജ്യമായി ശബരീശ സന്നിധിയില്‍ മിഥുനമാസ പൂജകള്‍ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ന് ദേവനെ പളളിയുണര്‍ത്തി. 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയര...

 കണ്ണീര്‍ക്കാഴ്ചയായി....തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു...

17 June 2023

കണ്ണീര്‍ക്കാഴ്ചയായി....തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു...അഞ്ചുതെങ്ങ് അല്‍ഫോന്‍സ കോട്ടേജില്‍ സ്റ്റെഫിന്‍ വി.പെരേര(49)യാണു മരിച്ചത്...

അരിക്കൊമ്പന്‍ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്‌നാട് വനം വകുപ്പ്... ആരോഗ്യവാനായി തീറ്റ എടുക്കുന്നു... പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട് വനം വകുപ്പ്

17 June 2023

അരിക്കൊമ്പന്‍ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്‌നാട് വനം വകുപ്പ്... ആരോഗ്യവാനായി തീറ്റ എടുക്കുന്നു... പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട് വനം വകുപ്പ് കളക്കാട് മുണ്ടന...

 ആഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കെ അപ്രതീക്ഷിത വിയോഗം... ദുബൈയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

17 June 2023

ആഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കെ അപ്രതീക്ഷിത വിയോഗം... ദുബൈയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്...

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു.... സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്‌ സാധ്യത.... നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ചൊവ്വാഴ്ച വരെ കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം

17 June 2023

കേരളത്തില്‍ ഈ മാസം 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്‌  സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍ക...

മലപ്പുറത്ത് മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു... കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു

16 June 2023

മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്. വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇടിമിന്നലില്‍ മറ്റാര്‍ക്കും ...

Malayali Vartha Recommends