KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നു ദിവസം... വളയം കല്ലുനിര മൂന്നാംകുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ കാവലിരുന്നത്...
17 June 2023
മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നു ദിവസം. വളയം കല്ലുനിര മൂന്നാംകുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ കാവലിരുന്നത്. രമേശനും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്, ഈജിപ്‌ത് സന്ദർശനത്തിനായി ഈ മാസം 20ന് പുറപ്പെടും. യു.എസിൽ തിരക്കേറിയ പരിപാടികളാണ് പ്രധാനമന്ത്രിക്ക്.
17 June 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്, ഈജിപ്‌ത് സന്ദർശനത്തിനായി ഈ മാസം 20ന് പുറപ്പെടും. യു.എസിൽ തിരക്കേറിയ പരിപാടികളാണ് പ്രധാനമന്ത്രിക്ക്. പ്രസിഡന്റ് ജോ ബൈഡനുമായുള്ള നിർണായക ചർച്ചയ്‌ക്കു പുറമെ യു.എസ് കോൺ...
പുലർച്ചെ ചായ ചോദിച്ചെത്തി; കട തുറന്നില്ലന്ന് പറഞ്ഞതിന് മർദ്ദനം; കോട്ടയം മൂലവട്ടം കടുവാക്കുളത്ത് ഹോട്ടലിൽ ഗുണ്ടാ ആക്രമണം; കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം വ്യാപകമായതോടെ നാട്ടുകാർ ഭീതിയിൽ
17 June 2023
കോട്ടയം മൂലവട്ടം കടുവാക്കുളത്ത് കഞ്ചാവ് മാഫിയ സംഘം ഹോട്ടലുകളിൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ രണ്ട് ഹോട്ടലുകളിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. പുലർച്ചെ ആറ് മണിയോടെ കട...
മുഖ്യൻ്റെ പ്രമുഖനും പോലീസ് പ്രമുഖനുമെതിരെ മാധ്യമ ലോകം : മുഖ്യമന്ത്രി മടങ്ങുന്നത് അഗ്നിഗോളത്തിലേക്ക്...ഘടകകക്ഷികളും ഒരുമിക്കാൻ തീരുമാനിച്ചതോടെ വിദേശ സന്ദർശനം കഴിഞ്ഞ് തിരികെയെത്തുന്ന മുഖ്യമന്ത്രി കടുത്ത പ്രതിസന്ധിയിലാകും..
17 June 2023
മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസിലെയും ഉന്നതൻമാർക്കെതിരെ മാധ്യമ ലോകം ഒന്നിക്കുന്നു.ഇവർക്കൊപ്പം സി പി എമ്മിലെയും സി പി ഐ യിലെയും ഒരു വിഭാഗവും ചില ഘടകകക്ഷികളും ഒരുമിക്കാൻ തീരുമാനിച്ചതോടെ വിദേശ സന്ദർശനം...
തട്ടിപ്പിൽ പി.എച്ച്.ഡി എടുത്ത കരവിരുതോടെയാണ് പൂമ്പാറ്റ സിനി ഓരോരുത്തരെയും വലയിലാക്കുന്നതെന്ന് പൊലീസ്....!ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് തട്ടിയത് 11 പവൻ..! തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 27 ലക്ഷവും 70 ഗ്രാം സ്വർണവും തട്ടിയത് തുടങ്ങിയ വൻകിട തട്ടിപ്പു കേസുകളിളെല്ലാം ഇതിനുദാരണമാണെന്ന് പൊലീസ്..!
17 June 2023
തട്ടിപ്പിൽ പി.എച്ച്.ഡി എടുത്ത കരവിരുതോടെയാണ് പൂമ്പാറ്റ സിനി ഓരോരുത്തരെയും വലയിലാക്കുന്നതെന്ന് പൊലീസ്. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 11 പവൻ തട്ടിയത്, പുതുക്കാട്ടെ ബിസ...
മുഖ്യമന്ത്രി മടങ്ങുന്നത് അഗ്നിഗോളത്തിലേക്ക്..പണി പാളുന്നു...മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസിലെയും ഉന്നതൻമാർക്കെതിരെ, മാധ്യമ ലോകം ഒന്നിക്കുന്നു...മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ സർക്കാരിനെതിരെ തിരിഞ്ഞത്, കൂടുതൽ പ്രതിസന്ധിയിലാക്കിയത്...
17 June 2023
മുഖ്യമന്ത്രിയുടെ ഓഫീസിലെയും പോലീസിലെയും ഉന്നതൻമാർക്കെതിരെ മാധ്യമ ലോകം ഒന്നിക്കുന്നു.ഇവർക്കൊപ്പം സി പി എമ്മിലെയും സി പി ഐ യിലെയും ഒരു വിഭാഗവും ചില ഘടകകക്ഷികളും ഒരുമിക്കാൻ തീരുമാനിച്ചതോടെ വിദേശ സന്ദർശനം...
തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്.. എന്തുകൊണ്ട് വായ്പാ പരിധി വെട്ടുകുറച്ചു..? കേന്ദ്ര സർക്കാരിന്റെ ഉത്തരം കിട്ടിയതും അടുത്ത നടപടിയിലേക്ക്...
17 June 2023
ഒരു തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാർ...കേന്ദ്ര സർക്കാരിനെതിരെ സുപ്രിം കോടതിയിലേക്ക്..കിഫ്ബി വായ്പയും സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ട്രഷറി നിക്ഷേപവും കണക്കിലെടുത്താണ് കേരളത്തിന്റെ വായ്പാ പരിധി വെട...
കള്ള റിപ്പോർട്ടുണ്ടാക്കി അവയവദാനം...ജഗദീഷിന്റെ ഭാര്യ Dr.രമയുടെ ഇടപെടലും അവയവ മാഫിയയും... അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ...പിന്നെ സംഭവിച്ചത്...
17 June 2023
കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം...
സ്റ്റാലിന്റെ ചതി...അറസ്റ്റിലായ സെന്തിൽ വി.ബാലാജി വകുപ്പില്ലാത്ത മന്ത്രിയായി, തുടരുമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവ്...സെന്തിലിനെ എട്ടു ദിവസം ഇഡി കസ്റ്റഡിയിൽ വിടാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു...
17 June 2023
എന്നാലും നമ്പാ ഈ ചതി വേണ്ടായിരുന്നു എന്നായിരിക്കും ഇപോയി ഇ ഡി അറസ്റ്റിൽ ബോധം കേട്ട് വീണ സെന്തിൽ ബാലാജി ചിന്തിക്കുണ്ടാവുക, ഇ ഡി ആണെകിൽ തൂക്കിയെടുക്കുകയും ചെയ്തു. അതും പോരാഞ്ഞിട്ട് ഇപ്പോൾ ആശുപത്രയിൽ കിട...
പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ.. വിധി പറഞ്ഞത് എറണാകുളം പോക്‌സോ കോടതി
17 June 2023
പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന...
അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തില്‍ എത്തിക്കാന്‍, AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടുന്നു.... സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ച മാത്രം... കര്‍ണാടക മുന്‍ സര്‍ക്കാര്‍ നിബന്ധന വെച്ചതോടെ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു...കെ സി കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും...
17 June 2023
ബംഗളൂർ സ്ഫോടന കേസ് പ്രതി അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തില്‍ എത്തിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടുന്നു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രം ശേഷ...
തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് പുറത്തു കടന്നതായി സംശയം? ജീവനക്കാര്‍ കുറവന്‍കോണത്ത് കുരങ്ങിന് വേണ്ടി തിരച്ചില്‍ നടത്തുന്നു
17 June 2023
തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് മൃഗശാല വിട്ടതായി സംശയം. ജീവനക്കാര്‍ കുറവന്‍കോണത്ത് കുരങ്ങിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. ഈ ഭാഗത്ത് കണ്ടു എന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അ...
മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് രവിപുരം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം... ഒരാള്‍ കസ്റ്റഡിയില്‍
17 June 2023
മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് രവിപുരം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം. രാവിലെ 11 ഓടെയാണ് സംഭവം നടന്നത്. മദ്യം വാങ്ങാനെത്തിയ യുവാവ് ഔട്ട്‌ലെറ്റിലെ വനിതാ ജ...
അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം... അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
17 June 2023
അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്...
പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി...
17 June 2023
പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ ക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















