Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... പേവിഷ ബാധയേറ്റ ശേഷം റാബീസ് വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് അത്യപൂര്‍വമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍; മരണത്തിനിടയാക്കിയത് ആഴത്തില്‍ കടിയേറ്റതും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുമെന്നാണ് റിപ്പോര്‍ട്ട്

16 June 2023

കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22നാണ് കാട്...

വ്യാജരേഖ ചമച്ച കേസ്... കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ജൂണ്‍ 20നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്; വിദ്യ കോഴിക്കോട് എത്തിയതായി സൂചന

16 June 2023

വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ...

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി അറസ്റ്റില്‍... വ്യാജ സ്വണ്ണം പണയം വയ്ക്കുക, കവര്‍ച്ച, സാമ്പത്തിക തട്ടിപ്പ് അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയാണ് സിനി

16 June 2023

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെ തൃശൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തിയാണ് അറസ്റ...

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസ്... മുന്‍ പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു

16 June 2023

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസിലെ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. ഷൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉ...

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

16 June 2023

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 18ാം തീയതി മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്...

കഴിയുന്ന അത്രയും ഞായറാഴ്ച സുധി പള്ളിയിൽ എത്തുമായിരുന്നു; അവസാനമായി പള്ളിയിൽ എത്തിയപ്പോൾ അച്ഛനെ കണ്ട് നേർച്ച ഇട്ടു; എന്തായിരുന്നു ആ നേർച്ച? സുധിയുടെ പ്രാർത്ഥന ഇതാണ്

16 June 2023

കൊല്ലം സുധിയുടെ വിയോഗ വാർത്ത നമ്മെ എല്ലാവരെയും വളരെ വേദനിപ്പിച്ച, ഒന്നായിരുന്നു. സുധിയുടെ കുറിച്ചുള്ള ഓർമ്മകൾ എല്ലാവരും വീണ്ടും വീണ്ടും അയവിറക്കുകയാണ്. കോട്ടയത്തെ വാടക വീട്ടിൽ കഴിയുമ്പോഴും പള്ളിയിലെ സ...

മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി... എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്...

16 June 2023

കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം നടത്തും; അനസ്തേഷ്യ നൽകുന്നതിന് മുന്നേ ചിലകാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്; നിർണായകമായ വിവരം തുറന്നടിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി

16 June 2023

തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങൾക്ക് ഇത് വരെ അറുതി വന്നിട്ടില്ല. ഇഡി അറസ്റ്റ് ചെയത സെന്തി...

കോടയാര്‍ വനമേഖലയില്‍ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ല... അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

16 June 2023

കോടയാര്‍ വനമേഖലയില്‍ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിലവില്‍ അരിക്ക...

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി തന്നെ പ്രതി... കേസില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി ബംഗളൂരു സിറ്റി സെഷന്‍സ് കോടതി തള്ളി; കേസില്‍ ബിനീഷ് നാലാം പ്രതിയായി

16 June 2023

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് തള്ളിക്കളഞ്ഞത്. കേസില്‍ ഏതാണ്ട് ഒ...

നിർമല സീതാരാമൻ തിരുവനന്തപുരത് മത്സരിക്കുമെന്ന് സൂചന.. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മുരളീധരന്‍ ജനവിധി തേടും..തൃശൂരിൽ സുരേഷ് ഗോപിയെനും സൂചന..കെ.സുരേന്ദ്രന്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും വിവരം..!

16 June 2023

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി.ഇനിയും മാസങ്ങൾ അവശേഷിക്കെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിൽ ചുവരെഴുത്ത് തുടങ്ങി നരേന്ദ്ര മോദിക്ക് ഒരു അവസരം എന്ന എഴുതണ് പലയിടത്തും ഇപ്പോൾ ...

റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നു...അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം...രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു....കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്....അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി....

16 June 2023

റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം. കാട്ടാന കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വ...

നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ..? ഞങ്ങൾ പെൺകുട്ടിയുടെ ആങ്ങളമാർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ട് പോയി, പണം തട്ടൽ: സംഘം അറസ്റ്റിൽ

16 June 2023

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കൂട്ട...

മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ, അത്യാർത്തി മൂത്ത് കള്ളക്കടത്തുക്കാരുമായി കൈകോർക്കുന്നു...ഒരു കിലോ സ്വർണം കടത്താൻ കൂട്ടുനിന്നാൽ ഒരു ലക്ഷം പോക്കറ്റിൽ..ദൈവത്തിന്റെ സ്വന്ത നാട് കള്ളക്കടത്തിൽ ഇന്ന് നമ്പർ വൺ...മാസപ്പടി വാങ്ങി ജീവിക്കുന്നു...

16 June 2023

മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ അത്യാർത്തി മൂത്ത് കള്ളക്കടത്ത് മാഫിയയുമായി കൈക്കോർക്കുന്നതോടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്തിന്റെ നിത്യ കേന്ദ്രങ്ങളാകുന്ന...

അവിഹിത ബന്ധത്തെ മകൻ ചോദ്യം ചെയ്തതിന് മുപ്പത്തഞ്ചുകാരിയായ അമ്മയും. പത്തൊമ്പതുകാരനായ കാമുകനും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു: നാട്ടുകാർ ഇടപെട്ടതോടെ ഇരുവരും അറസ്റ്റിൽ....

16 June 2023

മറ്റൊരു ബന്ധത്തെ മകൻ ചോദ്യം ചെയ്‌തതിന്‌ ക്രൂരമായി മർദ്ദനത്തിനിരയാക്കിയ അമ്മയും കാമുകനും അറസ്റ്റിൽ. മുപ്പത്തഞ്ചുകാരിയായ ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ പത്തൊമ്പതുകാരൻ റസൂല്‍ (19) എന്നിവര...

Malayali Vartha Recommends