Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി....

14 June 2023

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവലിനെ 'അന്താരാഷ്ട്ര നിധി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ...

17 മണിക്കൂറിനൊടുവില്‍... തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി; ബിജെപിയുടെ പിന്‍വാതില്‍ തന്ത്രം വിലപ്പോകില്ലെന്ന് സ്റ്റാലിന്‍

14 June 2023

വളരെ നാളുകള്‍ക്ക് ശേഷം ഇഡി വാര്‍ത്തകളില്‍ നിറയുകയാണ്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പു മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു.17 മണിക്കൂര്‍ ന...

അറസ്റ്റ് ഭയന്ന് സുധാകരന്‍... മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വെല്ലുവിളിക്കാനിറങ്ങിയ പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ് പ്രസിഡന്റിനും പ്രതിരോധം തീര്‍ക്കാനാകുന്നില്ല; കെ സുധാകരന്‍ പറയുന്നതെല്ലാം കളവെന്ന് പരാതിക്കാരന്‍; പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഷെമീര്‍

14 June 2023

സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റും ഇപ്പോള്‍ സ്വയം പ്രതിരോധത്തിലാണ്. പരാതിക്കാരനായ ഷെമീര്‍ ഉറച്ച് നിന്നതോടെ സുധാകരന് വലിയ വെല്ലുവിളിയായി. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്...

കേരളത്തില്‍ കാലവര്‍ഷം ശക്തമായി.... മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

14 June 2023

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്ത...

നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് കക്ഷി സമര്‍പ്പിച്ച ചേരല്‍ ഹര്‍ജിയടക്കമുള്ള ഹര്‍ജികളില്‍ 14 ന് വാദം കേള്‍ക്കാന്‍ അന്ത്യശാസനം, കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി, ഇനി സമയം നീട്ടി നല്‍കില്ലെന്ന് കോടതി, നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരായാണ് കോണ്‍ഗ്രസ് ഹര്‍ജിയെത്തിയത്

14 June 2023

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്...

അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ച 10.299 ഗ്രാം മാരക ലഹരിയായ എം ഡി എം എ ബൈക്കില്‍ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു... കസ്റ്റഡിയില്‍ വച്ച് 30 മണിക്കൂര്‍ ചോദ്യം ചെയ്യുവാന്‍ ഉത്തരവിട്ട് കോടതി

14 June 2023

അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി സ്‌കൂള്‍ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ച 10.299 ഗ്രാം മാരക ലഹരിയായ എം ഡി എം എ ബൈക്കില്‍ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വ...

 ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.... വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭര്‍ത്താവും കാര്‍ ഡ്രൈവറും പിടിയില്‍

14 June 2023

ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം.... വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭര്‍ത്താവ് പിടിയില...

 സ്വര്‍ണം കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍..... അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 57 ലക്ഷം രൂപ വിലവരുന്ന 1069.57 ഗ്രാം അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി...

14 June 2023

അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 57 ലക്ഷം രൂപ വിലവരുന്ന 1069.57 ഗ്രാം അനധികൃത സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ച ബെഹ്‌റൈനില്‍ നിന്ന് എയര്...

കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം.... തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി

14 June 2023

കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം.... തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊ...

 തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി.... അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

14 June 2023

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാന്‍ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുതുതായി എത...

സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ചു

13 June 2023

സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐട...

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്... എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും; കപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്

13 June 2023

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ഒരു വര്‍...

മരപ്പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

13 June 2023

മരപ്പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂര്‍ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയില്‍ സനില്‍ കുമാര്‍ (32) ആണ് മരിച്ചത്. മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയില്‍ ചൊവ്വാഴ്...

നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല... ലിവിംഗ് ടുഗതറായി കഴിയുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

13 June 2023

വിവാഹം നടത്താതെ ലിവിംഗ് ടുഗതറായി കഴിയുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്...

മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി കവലയില്‍ പ്രസംഗിക്കുന്ന ഇടതു പക്ഷം തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വായമൂടിക്കെട്ടാന്‍ തിരഞ്ഞു പിടിച്ച് കേസെടുത്തു കൊണ്ടിരിക്കുന്നത്.

13 June 2023

ഇടതുപക്ഷത്തിനെതിരെയോ , സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഏതെങ്കിലും കേസില്‍ പ്രതിയാക്കി കുരുക്കു മുറുക്കുകയാണ് ഭരണ കൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്...

Malayali Vartha Recommends