KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മൂന്നാറിലെ നെറ്റിമേട് ഭാഗത്ത് കാട്ടാന പടയപ്പ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് നിറയെ തേയില കൊളുന്തുമായി വന്ന ട്രാക്‌ടർ തടഞ്ഞു.... സെൽവകുമാർ എന്നയാളുടെ ട്രാക്‌ടറാണ് ആന തടഞ്ഞത്.... പടയപ്പയെ കണ്ട് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു....
14 June 2023
മൂന്നാറിലെ നെറ്റിമേട് ഭാഗത്ത് കാട്ടാന പടയപ്പ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് നിറയെ തേയില കൊളുന്തുമായി വന്ന ട്രാക്‌ടർ തടഞ്ഞു. സെൽവകുമാർ എന്നയാളുടെ ട്രാക്‌ടറാണ് ആന തടഞ്ഞത്. പടയപ്പയെ കണ്ട് ഇയാൾ വാഹനത്തി...
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു; ചികിത്സ പൂർത്തിയാകും മുൻപ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ചു; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ
14 June 2023
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വ്യക്തിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനാലാണ് ബൈക്...
സിപിഎം ഗുണ്ടയുടെ റോളിലേക്ക് തരംതാഴ്ന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തനിസ്വഭാവം വെളിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാലഞ്ചു മാസങ്ങളായി.... പിണറായി വിജയനെയും ജയരാജന്‍മാരെയും കടത്തിവെട്ടുന്ന ധാര്‍ഷ്ട്യവും ധിക്കാരവുമായി ഗോവിന്ദന്‍ കേരളത്തെ വിറപ്പിക്കുകയല്ല, വെറുപ്പിക്കുകയാണ്....
14 June 2023
സിപിഎം ഗുണ്ടയുടെ റോളിലേക്ക് തരംതാഴ്ന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തനിസ്വഭാവം വെളിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാലഞ്ചു മാസങ്ങളായി. പിണറായി വിജയനെയും ജയരാജന്‍മാരെയും കടത്തിവെട്ടുന്ന ധാര്‍ഷ...
പ്രവാസിയുടെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് അടുത്തു കൂടി, ജോലി വാഗ്ദാനം ചെയ്ത് റിസോര്‍ട്ടില്‍ കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു, പീഡന ദൃശ്യങ്ങൾ മറ്റുള്ളവരെ കാണിച്ച് കുടുംബ ബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് നാലു വര്‍ഷത്തോളം പീഡനം, ബസ് കണ്ടക്ടറായ യുവാവ് പിടിയിൽ
14 June 2023
നാലു വര്‍ഷമായി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തത യുവാവ് പിടിയിൽ. മക്രേരി സ്വദേശി അഖിലാണ് (29) പിടിയിലായത്. ചക്കരക്...
നിയമസഭ കയ്യാങ്കളിക്കേസില്‍ നിർണായക ട്വിസ്റ്റ്; കേസിൽ തുടരന്വേഷണമെന്നാവശ്യവുമായി സിപിഐ മുന്‍ എംഎല്‍എമാര്‍ സമർപ്പിച്ച ഹർജി പിൻവലിച്ചു; 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും
14 June 2023
നിയമസഭ കയ്യാങ്കളിക്കേസില്‍ നിർണായക ട്വിസ്റ്റ്. കേസിൽ തുടരന്വേഷണമില്ല....വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചിരിക്കുകയാണ് . വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെ...
എന്റെ മകന് പൊടിയോട് വലിയ സ്നേഹമായിരുന്നു..ആദ്യ ഭാര്യ മരിച്ചപ്പോൾ അവന് മാനസികമായി തളർന്നിരുന്നു..!രണ്ടാമത് ആ പോലീസ് പെൺ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു അവൻ അവളെ ഒരുപാട് ഇഷ്ടമായിരുന്നു ആ വിവാഹം മുടങ്ങിയപ്പോൾ അവന്റെ സമനില പൂർണമായും പോയി..!എല്ലാം തുറന്ന് പറഞ്ഞ് മഹേഷിന്റെ 'അമ്മ...നടുക്കുന്ന ഈ കാഴ്ച്ച കണ്ട് +2 വിദ്യാർത്ഥിനി..!
14 June 2023
സ്വന്തം മകളെ ക്രൂരമായി കൊന്ന പ്രതി മഹേഷിനിനെ കുറിച്ച് നാട്ടിൽ പലതാരതത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്.എന്നാൽ മഹേഷ് തലയ്ക് പരിക്കേൽപ്പിച്ച 'അമ്മ ഇപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലെതിരിക്കുകയാണ്.അമ്...
തലേ ഞാറാഴ്ച പള്ളിയിൽ വന്നിരുന്നു; സുധിയുടെ മകനെ ഒക്കത്തിരുത്തി പള്ളിയിൽ വിതരണം ചെയ്ത ബാഗ് വാങ്ങി; മരണം വരെ തിരുമേനി ഞാൻ ഈ പള്ളിയിലുണ്ടെന്ന് പറഞ്ഞു; അടുത്ത ഞാറാഴ്ച ഞാൻ പള്ളിയിൽ വരില്ല എന്ന് പറഞ്ഞാണ് പിരിഞ്ഞത്; മരിക്കും മുമ്പ്, സുധി പള്ളീലച്ചനോട് പറഞ്ഞ 'ആ വാക്ക്' അറം പറ്റി?
14 June 2023
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇത് വരെ നാം മുക്തമായിട്ടില്ല. ഇന്നലെയിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നത്. അപ്പോൾ നടന്ന ചില വികാര നിർഭരമായ കാഴ്ചകൾ ...
ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ഉപേക്ഷിച്ച് രണ്ടാം വിവാഹം: ഗർഭാശയ രോഗത്തെ തുടർന്ന് ഇരുപത് ദിവസം മുമ്പ് രണ്ടാം ഭാര്യയുടെ അപ്രതീക്ഷിത മരണം: അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി, അച്ഛൻ പെണ്മക്കളെ കൊലപ്പെടുത്തി : വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയിൽ: ഗുരുവായൂർ ലോഡ്ജിൽ സംഭവിച്ചത്...
14 June 2023
ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുവായൂരിനടുത്ത് ചൂൽപുറത്ത് വാടകയ്ക്കു താമസിച്ചിരുന്ന വയനാട് അമ്പലവയൽ തോമാട്ടുചാൽ കാട്ടിക്കൊല്ലിയിൽ മുഴങ്...
ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും;ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങി; ഇടിമുഴക്കം പോലത്തെ സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ
14 June 2023
കോട്ടയം ജില്ലയെ മുൾമുനയിൽ നിർത്തി വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും. വിവിധ പ്രദേശങ്ങളിലാണ് മുഴക്കവും പ്രകമ്പനവും ഉണ്ടായിരിക്കുന്നത്.പ്രദേശവാസികൾ വളരെ ആശങ്കയിലാണ്. നെടുംകുന്നം, കറുകച്ചാ...
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനാവശ്യമായ അദ്ധ്യാപന പരിചയം ഇല്ലെന്ന് സിംഗിൾബെഞ്ച് ഉത്തരവ്; ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് നൽകിയ അപ്പീലിൽ ഹർജി നാളെ
14 June 2023
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനാവശ്യമായ അദ്ധ്യാപന പരിചയം ഇല്ലെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.അതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭ...
അധികാരമേറ്റ നാൾ മുതൽ തെരുവുനായ വിഷയത്തിൽ; ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിച്ച ഉദാസീനതയുടെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്...എത്രയും വേഗം ഈ പൊല്ലാപ്പിൽ നിന്നും തലയൂരാനാണ് മന്ത്രിയുടെ ശ്രമം.... സ്പീക്കർ പദവിയിലിരുന്ന് തിളക്കമേറിയ പ്രവർത്തനങ്ങൾ കാഴ്ചവച്ച എം.ബി.രാജേഷ് തന്നെ, തദ്ദേശമന്ത്രിയാക്കി തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞതായി കരുതുന്നു....
14 June 2023
താൻ അധികാരമേറ്റ നാൾ മുതൽ തെരുവുനായ വിഷയത്തിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിച്ച ഉദാസീനതയുടെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്ന് തുറന്നു പറഞ്ഞ് മന്ത്രി എം.ബി.രാജേഷ്. ചുരുക്കത്തിൽ മന്ത്രി എം...
ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നതിനിടയിൽ ആ മുന്നറിയിപ്പ്; കനത്ത വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
14 June 2023
ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നുണ്ട് . അതിനു പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു വിവരം കൂടെ പുറത്ത് വന്നരിക്കുകയാണ്. അതായത് , കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പാണ് ഇപ്പോൾ പുറത്ത് വീട്ടിരിക്കുന്നത് ...
ഓലപ്പാമ്പുമായി പിണറായി...പൊടുന്നനെ രണ്ട് കേസും കുത്തിപ്പൊക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്.... ഇതുകൊണ്ട് രാഷ്ട്രീയമായി സി.പി.എമ്മിനോ, സര്‍ക്കാരിനോ യാതൊരു ഗുണവും ലഭിക്കില്ല..... ജനശ്രദ്ധതിരിക്കാനുള്ളൊരു ചെപ്പടിവിദ്യ. അതിനപ്പുറമൊന്നും ചെയ്യാനുള്ള ചങ്കൂറ്റമില്ലന്നേ... ഇരട്ടച്ചങ്കെന്നൊക്കെ ചൂമ്മാ തള്ളുന്നതല്ലേ....
14 June 2023
അഴിമതി ആരോപണങ്ങള്‍ക്കൊണ്ട് പ്രതിഛായ നഷ്ടപ്പെട്ട സര്‍ക്കാരും സി.പി.എമ്മും പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നല്ലപിള്ളകളാകാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റെ കെ. സു...
നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമില്ല....വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു, വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും
14 June 2023
നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമില്ല....വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു, വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും. കുറ്റപത്രം വായി...
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി...മൃഗശാലയ്ക്കുള്ളിലുള്ള മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്, പിടികൂടാനുള്ള ശ്രമം തുടരുന്നു
14 June 2023
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലുള്ള മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിന്റെ സമീപത്താണ് കുരങ്ങിനെ കണ്ടെത്തിയത്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















