Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...

01 JULY 2026 07:54 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതിൽ തീരുമാനമായിട്ടില്ല. പുതിയ കേസെടുത്താൽ കുറ്റപത്രം വൈകുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൂന്നാം എഫ്ഐആർ എടുക്കുന്നതിൽ എഡിജിപി എച...

 തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി.... അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

14 June 2023

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാന്‍ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുതുതായി എത...

സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ചു

13 June 2023

സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ ഈ മാസം 30ന് പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐട...

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്... എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും; കപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്

13 June 2023

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ഒരു വര്‍...

മരപ്പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

13 June 2023

മരപ്പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂര്‍ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയില്‍ സനില്‍ കുമാര്‍ (32) ആണ് മരിച്ചത്. മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീടു പണിക്കിടയില്‍ ചൊവ്വാഴ്...

നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല... ലിവിംഗ് ടുഗതറായി കഴിയുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

13 June 2023

വിവാഹം നടത്താതെ ലിവിംഗ് ടുഗതറായി കഴിയുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്...

മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി കവലയില്‍ പ്രസംഗിക്കുന്ന ഇടതു പക്ഷം തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വായമൂടിക്കെട്ടാന്‍ തിരഞ്ഞു പിടിച്ച് കേസെടുത്തു കൊണ്ടിരിക്കുന്നത്.

13 June 2023

ഇടതുപക്ഷത്തിനെതിരെയോ , സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഏതെങ്കിലും കേസില്‍ പ്രതിയാക്കി കുരുക്കു മുറുക്കുകയാണ് ഭരണ കൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്...

ചാരായം വാറ്റ് കുടില്‍ വ്യവസായമാകുന്നു വാറ്റി കുടിക്കാം വില്‍ക്കാം പിണറായി നല്ലവനുക്ക് നല്ലവന്‍.

13 June 2023

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജനമായിരുന്നു സിപിഎം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നല്കിയിരുന്ന വാഗ്ദാനം. സമ്പൂര്‍ണ്ണ മദ്യനിരോധനം പോയിട്ട് മദ്യത്തിനെതിരെ ഒരു പ്രസ്ഥാവന പോലും നടത്താന്‍ ഇടതുപക്ഷ നേത...

സരിത,മാവുങ്കല്‍, സ്വപ്‌ന... ഉഡായിപ്പുകളെ മുന്നിലിട്ട് , ശിഖണ്ഡിയായി ഇടതുപക്ഷം സുധാകരനേയും വി.ഡിയേയും ഉരുട്ടും.

13 June 2023

പിണറായി സര്‍ക്കാരിന്റെ ഭരണം കഴിയുമ്പോള്‍ കേരളത്തില്‍ പോലീസ്, വിജിലന്‍സ് കേസുകള്‍ ഇല്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. കേരളത്തിന്റെ ക്രമസമാധാന പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ പോലീസ് നല്കുന്നത് ...

മാധ്യമങ്ങളെ വിരട്ടിയ ഗോവിന്ദന്‍ മാഷ് നിലത്തിറങ്ങി;ഞാന്‍ വിരട്ടിയിട്ടേ ഇല്ലെന്ന് നിലപാട് മാറ്റം,അടി ഇരന്ന് വാങ്ങിയപ്പോള്‍ മൂപ്പര് നന്നായി, ഗോവിന്ദനും പാര്‍ട്ടിക്കുമെതിരെ ദേശീയ മാധ്യമങ്ങളും രംഗത്ത്,പണി പാളിയതോടെ പാര്‍ട്ടി സെക്രട്ടറി ഓടി

13 June 2023

വിരട്ട് നൈസായിട്ടൊന്ന് പാളി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനിപ്പോള്‍ മലക്കം മറിയുന്നു. മൈക്ക് കിട്ടുമ്പോള്‍ ചുമ്മാ കേറി ഹീറോയിസം കാണിക്കാന്‍ നില്‍ക്കല്ലെ സഖാവെ ദേ പണി ഇതുപോലെ കിട്ടും. മാധ്യമങ്ങളെ വി...

കെ സുധാകരന് മുഖ്യമന്ത്രി ഇട്ട കുരുക്കില്‍ പോലീസ് ഏമാന്മാര്‍ക്കും പണി കിട്ടും;പിണറായീടെ തിരക്കഥ ചെറുതായിട്ടൊന്ന് പിഴച്ചു,ക്രൈബ്രാഞ്ചിനെ ഇറക്കി കളിച്ചപ്പോള്‍ ഇഡി കേസ് മറന്ന് പോയോ?,രാഷ്ട്രീയ പകപോക്കലിന് ഏതറ്റം വരെയും പിണറായി പോകും,മോണ്‍സണ്‍ മാവുങ്കല്‍ മുഖ്യനിട്ട് മുട്ടന്‍ പണിവെച്ചു

13 June 2023

ശത്രുക്കളെ കേസെടുത്ത് പൂട്ടിക്കളയാമെന്ന ഭരണകൂട ഭീകരത പുറത്തെടുത്ത് കഴിഞ്ഞു പിണറായി. അതിന്റെ തുടക്കമായിരുന്നു മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആദ്യ നടപടി. ഇപ്പോള്‍ പ്രതിപക്ഷത്തെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നു...

ശൈലജ ടീച്ചര്‍ നൈസാ മുഖ്യമന്ത്രിയ്ക്കിട്ട് താങ്ങി;വിദ്യയുടെ പേരില്‍ ഉപദേശം തുടങ്ങീതാ ചെന്നുകൊണ്ടത് പിണറായിക്ക്,നേതാക്കന്മാര്‍ പരസ്പരം പിന്നില്‍ നിന്നുള്ള കുത്തും തുടങ്ങി,പിപിഇ കിറ്റില്‍ ടീച്ചറും എയറില്‍,ആകെ മൊത്തം പണി പാളി നില്‍ക്കുന്നു

13 June 2023

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കല്‍ പിടികൂടുമെന്ന ബോധ്യം വേണം. ശ്ശെടാ വന്ന് വന്ന് ശൈലജ ടീച്ചറും പിണരായിയെ ട്രോളുന്നു. പിന്നെ മാധ്യമങ്ങള്‍ ട്രോളുന്നതില്‍ ഗോവിന്ദന്‍ മാഷിന് എന്തേ ഇത്ര...

പാർട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത; പിടിക്കപ്പെടാത്ത ഇത്തരം ആർഷോമാരും വിദ്യമാരുമാണ് കേരളത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം; എന്നിട്ട് വേണം നമ്പർ വൺ സ്ഥാനം അവകാശപ്പെടാൻ; വിമർശനവുമായി സന്ദീപ് വാചസ്‌പതി

13 June 2023

തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിൻ്റെ ലക്ഷണം ആയോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു ...

ഭുജിൽ കനത്ത കാറ്റുണ്ടായി മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു; രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു; കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കണം; ബിപോർജോയ് അപകടകാരിയാകുന്നു

13 June 2023

ബിപോർജോയ് അപകടകാരിയാകുകയാണ് എന്ന വിവരമാണ് നമുക്ക് കിട്ടുന്നത്. ബിപോർജോയ് ചുഴലിക്കാറ്റിൽ മൂന്ന് മരണം ഉണ്ടായിരിക്കുകയാണ്. ഭുജിൽ കനത്ത കാറ്റുണ്ടാകുകയും ഇതേ തുടർന്ന് മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ര...

ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ വയറുവേദന; ഡോക്ടറോട് പറഞ്ഞപ്പോൾ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്ന് മറുപടി; വീട്ടിലെത്തി യുവതി മൂത്രം ഒഴിച്ചപ്പോൾ കണ്ടത് തല കറങ്ങുന്ന കാഴ്ച! മൂത്രത്തിലൂടെ പുറത്ത് വന്നത് പഞ്ഞി; പരാതിയുമായി യുവതി

13 June 2023

വീണ്ടും ആരോഗ്യ വകുപ്പിനെ വെട്ടിലാക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി ഉന്നയിച്ച് യുവതി രംഗത്ത് . പാലക്കാട് പാലന ആശുപത്രിയിൽ പാലക്കാട്...

ഇത് ശുദ്ധ പോക്രിത്തരമാണ്; വൈദ്യുതി ബോർഡ് സർക്കാരിന്റെ ഭാഗമാണ്. പോസ്റ്റ് പിന്നെ ആനയെക്കൊണ്ട് വലിപ്പിക്കാൻ പറ്റുമോ? വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് എം.എം. മണി എം എൽ എ

13 June 2023

ഇത് ശുദ്ധ പോക്രിത്തരമാണ്.... പൊട്ടിത്തെറിച്ച് എം.എം. മണി എം എൽ എ. വൈദ്യുതി പോസ്റ്റ് കയറ്റിയതിന് ചരക്ക് വാഹനത്തിന് പിഴ ഈടാക്കിയ സംഭവത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പിന്റെ...

Malayali Vartha Recommends