Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

02 JULY 2026 04:43 PM ISTമലയാളി വാര്‍ത്ത
ഇത്രയും കാലം ഒപ്പം ഭാര്യയായി ജീവിച്ചത് പുരുഷൻ എന്ന് തിരിച്ചറിഞ്ഞു പിന്നാലെ കൊലപാതകം . ഗുജറാത്തിലെ രാജ്കോട്ടില്‍ സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ചന്ദന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്...

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം; ബൈക്ക് യാത്രക്കാരായ യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

11 June 2023

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. മുക്കം കാരശ്ശേരി സ്വദേശി അമേസ് സെബാസ്റ്റ്യൻ (22) ജിബിൻ( 22) എന്നിവരാണ് മരിച്ചത്. മുക്കം റോഡിൽ താഴെ കൂടരഞ്ഞി ഭാഗത്താണ് അപകടം. ഇന്...

മുഖ്യമന്ത്രിയ്ക്ക് തീരെ വയ്യ, മന്ത്രിമാർ മിക്കവരും സുഖമില്ലാത്തവർ ; ചികിത്സക്കായി മുഖ്യമന്ത്രി കൈപ്പറ്റിയിരിക്കുന്നത് 31.76 ലക്ഷം രൂപ

11 June 2023

പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസ് മന്ത്രിമാരുടെ ചികിത്സച്ചെലവ് തേടി നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി പ്രകാരം നമ്മുടെ മന്ത്രി സഭയിലെ മിക്കവരും രോഗത്താൽ പീഡിതരുമാണ്. സംസ്ഥാന മന്ത്രിസഭയിലെ 1...

കൈപ്പുഴമുട്ട് പാലത്തിനു സമീപം വച്ച കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

11 June 2023

കൈപ്പുഴമുട്ട് പാലത്തിനു സമീപം വച്ച കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ശ്രീകല (59) ആണ് മരിച്ചത്. ചേർത്തല ഭാഗത്തു നിന്നും വന്ന സ്കോർപിയോ കാർ മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ കോട്ടയം ഭാ...

39 കൗൺസിലർമാർ പുറത്ത് ; വിദ്യാർത്ഥി സംഘടന നിറയെ പ്രായപരിധികഴിഞ്ഞവർ ;183 കോളജുകളിൽ വിശദാംശങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടു നൽകിയത് 147 കോളജുകള്‍ മാത്രം ; ഇത് മഞ്ഞുകട്ടയുടെ അറ്റം മാത്രമോ?

11 June 2023

കേരള സർവ്വകലാശാലയുടെ കീഴിലെ വിവിധ കോളജുകളിൽ നിന്നും മത്സരിച്ച് ജയിച്ച 39 കൗണ്‍സിലർമാർ അയോഗ്യരായി. പ്രായം പരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ കഴിയാത്തവരും വിജയിച്ചുവെന്നുവെന്നാണ് സർവ്വകലാശാല സിൻഡി...

മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ; ഇയാൾക്കെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പൊലീസ് അയച്ചു

11 June 2023

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. . സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ്, സന്തോഷ് കൊ...

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ്: വിചിത്ര നടപടിയ്ക്കെതിരെ വ്യാപക വിമർശനം; വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ

11 June 2023

മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോ‍ർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പോലീസ് കേസേടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാ...

ബിപോർജോയ് ശക്തി കൂടി; കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; വരുന്ന ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യത; ഇന്ന് ഈ ജില്ലകൾക്ക് മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

11 June 2023

ബിപോർജോയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി വന്ന വിവരത്തെ കുറിച്ചാണ് പറയുവാനുള്ളത്. ബിപോർജോയ് ശക്തി കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ദിവസങ്ങള...

പിണറായിയുടെ ചൈന ബന്ധം  കെ.ഫോണിന് പൂട്ടിടാന്‍ കേന്ദ്രം. ക്യാമറ കുരുക്കില്‍ കെ ഫോണ്‍ ടെന്‍ഡറും.

10 June 2023

കെ ഫോണ്‍ പദ്ധതിയില്‍ വീടുകളിലടക്കം വാണിജ്യ കണക്ഷന്‍ നല്‍കാന്‍ ടെന്‍ഡറില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ നീക്കമെന്ന് ആക്ഷേപം. രണ്ടരലക്ഷം വീടുകളിലും സ്ഥാപനങ്ങളി...

പ്രതിപക്ഷം മാത്രമല്ല സര്‍ക്കാര്‍ സംരംഭമായ കെ എസ് ഇ ബിയും , കേന്ദ്രസര്‍ക്കാരും കെ ഫോണിന്റെ മറവില്‍ നടന്ന ക്രിത്രിമങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തി കൊണ്ടിരിക്കുകയാണ്. ഏജി റിപ്പോര്‍ട്ടിലും കെ ഫോണിന്റെ കരാര്‍ തകരാര്‍ കണ്ടെത്തിയിരിക്കുകയാണ്. ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്

10 June 2023

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മിഴിതുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. എങ്കിലും കെ ഫോണിന്റെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രതിപക്ഷം മാത്രമല്ല സര്...

ലോകകേരളസഭയുടെ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

10 June 2023

ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാസമ്മേളനത്തെ സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ''മുന്‍സമ്മേളനങ്ങളിലെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സംവിധാനം ഒര...

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി മുപ്പതുവര്‍ഷര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

10 June 2023

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുപ്പതുവര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന അബ്ദുല്‍ റഹ്മാന്...

കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെന്നുണ്ടെങ്കിൽ പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്; കേരളത്തിലെ സർവകലാശാലകൾക്ക് അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കണം; മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി കിട്ടിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

10 June 2023

വ്യാജരേഖ വിവാദത്തിൽ ഗവർണർ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്.മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി കിട്ടിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ വ്യക്തമാക്കി . വിദ...

''എല്ലാം നേടിയെന്ന് വിചാരിക്കുന്ന മനുഷ്യ കണ്ടുവോ അനവധി അനർത്ഥങ്ങൾ വന്നപ്പോഴും നിന്നത് നിന്റെ മിടുക്ക് കൊണ്ടല്ല ദൈവത്തിന്റെ കരുതൽ കൊണ്ടാണ് ഓർമ്മകൾ ഉണ്ടായിരിക്കണം''; വിദ്യയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

10 June 2023

നക്ഷത്രയുടെ കൊലപാതക വാർത്ത ഉളവാക്കിയ ആ നടുക്കത്തിൽ നിന്നും നാം ഇത് വരെ മുക്തമായിട്ടില്ല. അതിനിടയിൽ കഴിഞ്ഞ ദിവസം നക്ഷത്രയുടെ അമ്മയുടെ ആത്‍മഹത്യ കൊലപാതകമാണോ എന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത് വന്നി...

സംസ്ഥാനത്ത് ഈ മാസം 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത

10 June 2023

സംസ്ഥാനത്ത് ഈ മാസം 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍...

മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു; 24 മണിക്കൂറില്‍ ഇത് വടക്ക്- വടക്ക് കിഴക്ക് ദിശയിലും സഞ്ചരിക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

10 June 2023

ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റിനെ കുറിച്ച് ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്നാണ് കേന്ദ്ര കാലാവ...

Malayali Vartha Recommends