Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; നടത്തിയ സവാദിനു സ്വീകരണം...അത്യാവശ്യം ഡീസൻ്റ് ഫാമിലിയാണ്....പുള്ളിക്കാരൻ ആകെ തകർന്ന് വല്ലാത്തൊരവസ്ഥയാണ്.... ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്...

02 June 2023

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽ...

‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കും; ബിജെപിയെ പരാജയപ്പെടുത്തും: രാഹുൽ ഗാന്ധിക്ക് കർണാടകയ്ക്ക് ശേഷം ആത്മവിശ്വാസം അല്പം കൂടി....അണിയറയിൽ ഒരുനക്കങ്ങൾ തുടങ്ങി..മാസ്റ്റർ പ്ലാൻ ഇങ്ങനെ...

02 June 2023

കർണാടകയിൽ വിജയം നേടിയതിനു ശേഷം നമ്മുടെ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം അല്പം കൂടിയിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ വയ്യല്ലോ..ഓടി നടന്നു തങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാം അധികാരം പിടിക്കും. മോദിയെ...

സിയ മെഹറിനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

02 June 2023

നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശ...

രാജ്ഭവനിൽ വേദിയൊരുക്കി; മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ കേരളത്തിന്റെ നിയമ പാലക പദവിയിലേക്ക് ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി; ഹൈക്കോടതിയിൽ ഇനി തീ പാറും

02 June 2023

രാജ്ഭവനിൽ വേദിയൊരുക്കി. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ കേരളത്തിന്റെ നിയമ പാലക പദവിയിലേക്ക് ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി ചേക്കേറി. ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി. ഭട്ടി സത്യപ്രതി...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ട്

02 June 2023

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്ക...

ഷിബിലിയുടെയും ഫർഹാനയുടെയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ആഷിഖുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി, അന്വേഷണ സംഘം....

02 June 2023

തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനെയും, ഷിബിലി, ഫര്‍ഹാന എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. തിരൂര്‍ മേച്ചേരിവീട്ടില...

താമരശ്ശേരിയിൽ വീട്ടിലേയ്ക്ക് എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്, പീഡനത്തിനിരയായ നിലയിൽ: എംഡിഎംഎ നൽകി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച പ്രതി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി...

02 June 2023

കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത...

ന്യായീകരണ തൊഴിലാളി രംഗത്ത്... ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്പോണ്‍സര്‍ഷിപ്പ്; എന്ത് കൊണ്ടും നല്ലതിനെന്ന്, സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍...

02 June 2023

ഇത് പിന്നെ പതിവാണല്ലോ..സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന എന്തേലും ഉണ്ടായാൽ, ആരെയെങ്കിലും എവിടുന്നെങ്കിലും ന്യായീകരണത്തിനായി ഇറക്കിക്കൊള്ളും. പ്രതിപക്ഷങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയാൻ സാധ...

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം, ആളുകൾ പരിഭ്രാന്തിയിൽ, ഉഗ്ര ശബ്ദം കേട്ടത്... എരുമേലി വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്തിന് കേവലം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ചേനപ്പാടിയിൽ

02 June 2023

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. എരുമേലി ചേനപ്പാടിയിൽ ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് സംഭവം. എരുമേലി വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്തിന് കേവലം ഒരു ...

കൊച്ചിയിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

02 June 2023

കൊച്ചിയിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ 30 ഇലക്ട്രിക് ബസുകളുണ്ടാകും. ഉടന്‍ റൂട്ടുകള്‍ നിശ്ചയിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ പ...

കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി...

02 June 2023

കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയ...

താനൂര്‍ കുന്നുംപുറത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പത് പേര്‍ക്ക് പരുക്ക്

02 June 2023

താനൂര്‍ കുന്നുംപുറത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. രാവിലെ 9ന് മോര്യ- കുന്നുപുറം റോഡില...

സാങ്കേതിക പ്രശ്‌നങ്ങളാല്‍ സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണത്തിന് തടസ്സം... ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

02 June 2023

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലിംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റേഷന്‍ വിതരണം സ്തംഭിച്ചത്. ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്...

ബാലുശ്ശേരിയില്‍ ബൈക്കിനു മുകളില്‍ മരം മുറിഞ്ഞ് വീണ് അധ്യാപകന് ദാരുണാന്ത്യം

02 June 2023

ബാലുശ്ശേരിയില്‍ ബൈക്കിനു മുകളില്‍ മരം മുറിഞ്ഞ് വീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി പി. മുഹമ്മദ് ഷെരീഫാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മടവൂരിലെ വീട്ടില്‍ നിന...

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ വഴി....

02 June 2023

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ വഴി. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ് ലോഡ് ചെയ്താല്‍ കണ്‍സെഷന്‍ കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും...

Malayali Vartha Recommends