KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം....അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും
02 June 2023
സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം. രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകള്‍ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അക്കാദമ...
വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി ദന്ത ഡോക്ടര്‍ സുബി.എസ്. നായര്‍ക്ക് ഉപാധികളോടെ ജാമ്യം...
02 June 2023
വിവാഹ വാഗ്ദാനം നല്‍കി 28 കാരിയായ ബി ഡി എസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഏക പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടര്‍ സുബി. എസ്. നായര്‍ക്ക് ഉപാധികളോടെ ജ...
വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ ദീപിക എന്ന ഹോസ്റ്റല്‍ മേറ്റ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ലോഹിത കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമിക്കുകയും, പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസ്... റിമാന്റില്‍ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റല്‍ മേറ്റ് ലോഹിത ജാമ്യ ഹര്‍ജിയുമായി ജില്ലാ കോടതിയില്‍, തിരുവല്ലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
02 June 2023
വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിനിയായ ദീപിക എന്ന ഹോസ്റ്റല്‍ മേറ്റ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ സഹപാഠി കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമിക്കുകയും,പൊള്ളലേറ്റ ഭാഗങ...
കവര്‍ച്ചാ തൊണ്ടി മുതല്‍ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തു കളിച്ചുള്ള പേരൂര്‍ക്കട പോലീസ് കുറ്റപത്രം... മജിസ്‌ട്രേട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ജില്ലാ കോടതിയും
02 June 2023
കവര്‍ച്ചാ കേസില്‍ തൊണ്ടി മുതല്‍ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തു കളിച്ചുള്ള പേരൂര്‍ക്കട പോലീസ് കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫ...
ഹോട്ടലുടമയെ കൊന്നു കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവം; ഫർഹാനയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല...മറ്റൊരു അപ്രതീക്ഷിത നീക്കവുമായി പോലീസ്...ആഷിഖിനും ഷിബിലിക്കുമൊപ്പമിരുത്തി ചോദ്യം ചെയ്യും..നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് കരുതുന്നു...
02 June 2023
മലപ്പുറം തിരൂരിൽ ഹോട്ടലുടമയെ കൊന്നു കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് , അന്വേഷണത്തിൽ മൂവരും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെങ്കിലും , എല്ലാവരുടെയും മുഖത്തു കുറ്റബോധത്തിന്...
ബസിലും സ്റ്റാൻഡിലും ലൈംഗിക അതിക്രമം; പ്രതികൾ പിടിയിൽ...നമ്പർ വൺ കേരളത്തിൽ സ്ത്രീകൾക്ക് നടക്കാൻ കഴിയാത്ത സ്ഥിതി; പൊതുവിടങ്ങളിൽ എല്ലാം യുവതികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം തുടരുന്നു...
02 June 2023
വന്നു വന്നു സ്ത്രീകൾക്കും പെണ്കുട്ടികളാക്കും റോഡിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണ് , ദിവസവും ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ട് ഇരിക്കുകയാണ്...കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗി...
സ്റ്റാലിന്‍ മാസ് തന്നെയാണ്... പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങിയ ദിവസം നടന്ന പാര്‍ലമെന്റ് വളയലില്‍ വിമര്‍ശനം ആവര്‍ത്തിച്ച് എം കെ സ്റ്റാലിന്‍; സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്ര; ഇവിടെ കണ്‍സഷന് വരുമാന സര്‍ട്ടിഫിക്കറ്റ് വേണം
02 June 2023
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വീണ്ടും ശ്രദ്ധേയനാകുകയാണ്. ചെങ്കോലിലൂടെ തമിഴ്‌നാട്ടുകാരുടെ മനസ് കീഴടക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം ആദ്യ വിജയം കണ്ടു. പാര്‍ലമെന്റ് മന്ദിരത്തില...
ഐസക്കിനെയും സുധാകരനെയും കുറുപ്പിനെയും കാൺമാനില്ല...! മുന്‍നിര നേതാക്കളെയെല്ലാം വെട്ടിനിരത്തി വട്ടപ്പൂജ്യത്തിലാക്കി വീട്ടിലിരുത്തി പിണറായി, കെ.കെ ഷൈലജ ടീച്ചര്‍ക്ക് മാത്രം സീറ്റ് നല്‍കാന്‍ കാരണം പാര്‍ട്ടിയിലും പൊതുസമൂഹത്തിൽ നിന്നും ഉയരാവുന്ന വിമര്‍ശനം ഭയന്ന്
02 June 2023
യൂസ് ആന്‍ഡ് ത്രോ. ഉപയോഗശേഷം വലിച്ചെറിയുക. ഇത് സിപിഎമ്മില്‍ പിണറായി കൊണ്ടുവന്ന നയമാണ്. കേരളം നിറഞ്ഞുനിന്ന തോമസ് ഐസക്ക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, പി ജയരാജന്‍ തുടങ്ങി വലിയൊരു ന...
കള്ളക്കടത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നത്...! സ്വര്‍ണ്ണക്കടത്തിൽ ബ്രിട്ടാസിന്റെ വാദം പൊളിച്ചടുക്കി സി.പി.എം മുഖപത്രം ദേശാഭിമാനി
02 June 2023
സംസ്ഥാനത്ത് വലിയതോതിൽ സ്വർണക്കടത്ത് നടക്കുന്നില്ലെന്നും പാവങ്ങൾ ശരീരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടുവരുന്നതിനെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നുമുള്ള രാജ്യസഭാ എം.പി ജോൺബ്രിട്ടാസിന്റെ വാദം തെറ്റാ...
കേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം.... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം
02 June 2023
കേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം. രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്...
ഇത്രയും പ്രതീക്ഷിച്ചില്ല... വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ നല്‍കിയ സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല
02 June 2023
വിസിമാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ നല്‍കിയ...
ഇന്ന് അറസ്റ്റ്... എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ച കേസില്‍ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍; രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍; എന്‍ഐഎ സംഘം സ്ഥലത്തെത്തി
02 June 2023
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ ട്രെയിനിലെ തീവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ച കേസില്‍ ബംഗ...
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും...തലശ്ശേരി കോടതിയിലാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക
02 June 2023
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു... മേയ് 31ന് വിരമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടര്‍/ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തി നിയമനം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
02 June 2023
മേയ് 31ന് വിരമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടര്‍/ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തി നിയമനം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥലം...
ഇത്തവണത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും... സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനം 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.45ന് പുറപ്പെടും
02 June 2023
ഇത്തവണത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും... സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനം 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്ന് ഞ...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















