KERALA
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ഇനി മാപ്പപേക്ഷ വേണ്ട....സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകള്‍ ഇനി വേണ്ടെന്ന് ഉത്തരവ്
23 May 2023
സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകള്‍ ഇനി വേണ്ടെന്ന് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകളിലെ അപേക്ഷാ ഫോമുകളില്‍ നിന്ന് മാപ്പ്, മാപ്പപേക്...
തുമ്പ കിന്‍ഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി...
23 May 2023
തുമ്പ കിന്‍ഫ്രയിലെ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തും. തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കു...
മുറിയ്ക്ക് പുറത്തിറങ്ങി.. സ്മൃതി ഇറാനിയുടെ മുമ്പിൽ ഡോ. വന്ദനയുടെ 'അമ്മ ' ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം...വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാർ മടങ്ങിപ്പോൾ വീണ്ടും ആ ആവശ്യത്തിൽ ഉറച്ച് അവർ..!
23 May 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാ...
നിരോധിത സംഘടനയാണ് നേതാക്കന്മാർ ജയിലിലാണ് എങ്കിലും പോപ്പുലർ ഫ്രണ്ടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കന്ന ഒരു ഭരണ കൂടമാണ് കേരളത്തിൽ.... കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്ത്....
23 May 2023
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്...
വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേരള കാത്തലിക് ബിഷപ് കൗൺസിലുമായി ഇടഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകിയതായി സൂചന.... കാഞ്ഞിരപ്പള്ളി ബിഷപ്പിനെ നേരിൽ കണ്ട് സമാധാനം ബോധിപ്പിക്കാനാണ് നിർദ്ദേശം....
23 May 2023
വന്യ ജീവി -മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേരള കാത്തലിക് ബിഷപ് കൗൺസിലുമായി ഇടഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകിയതായി സൂചന. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ നേ...
തമ്പാനൂരില്‍ ഹോട്ടലില്‍ മുറി എടുത്തു രഹസ്യമായി ലഹരി വില്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് എക്‌സൈസ്
23 May 2023
തമ്പാനൂരില്‍ ഹോട്ടലില്‍ മുറി എടുത്തു രഹസ്യമായി ലഹരി വില്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ അക്ഷയ് (24), അരുണ്‍ (26) എന്നിവരെ 3.127 ഗ്രാം ങഉങഅ സഹിതമാണ്...
സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു...
23 May 2023
ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്റ്റീഫന്‍ ...
പിണറായിയെ ശശി 'ശശി'യാക്കി...ആഭ്യന്തരവകുപ്പിന് വട്ടപ്പൂജ്യം പ്രോഗ്രസ് റിപ്പോര്‍ട്ട് പൂഴ്ത്തി..?!ആഭ്യന്തരവുപ്പിന്റെ വളർച്ച താഴോട്ട്...!
23 May 2023
കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് ആഘോഷിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷ പരീക്ഷയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഞെട്ടിക്കുന്ന റിസല്‍റ്റ്. കയര്‍, കശുവണ്ടി മുതലായ വകുപ്പുകളുടെ...
എം ജി വിസി ഡോ. സാബു തോമസിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണം; പുതിയ വി.സി നിയമിതനാകുണ്ടന്നത് വരെ താത്കാലികമായി തുടരാൻ അനുവദിക്കാം; പുനർനിയമനം നൽകണമെന്ന സർക്കാർ ശുപാർശ തള്ളി ഗവർണർ
23 May 2023
പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളായ എം ജി വിസി ഡോ. സാബു തോമസ് ശനിയാഴ്ച വിരമിക്കുകയാണ്. അദ്ദേഹത്തിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണമെന്ന ആവശ്യവുമായി സർക്കാർ ഗവർണർക്ക് കത്ത് അയച്ചിരുന്ന...
കളിയാക്കുന്നവര്‍ക്ക് മുമ്പില്‍... 2000ന്റെ നോട്ടിനോട് മോദിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി; സമ്മതിച്ചത് മനസില്ലാമനസോടെ; 2,000 രൂപ നോട്ടുകള്‍ മാറാന്‍ ഫോം വേണ്ട, ഐഡിയും അക്കൗണ്ടും വേണ്ട; വ്യക്തത വരുത്തി എസ്ബിഐ
23 May 2023
2000 പിന്‍വലിച്ചതോടെ മോദിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അന്ന് വിശേഷിപ്പിച്ച 2000 രൂപയിലെ ചിപ്പും മറ്റും ഇപ്പോള്‍ ട്രോളാണ്. അതേസമയം മറ്റൊരു വെളിപ്പെടുത്തല്‍ നടത്തുകയാണ്. നോട്ടുനിരോധനത്തിന് ശ...
അരിവാങ്ങാന്‍ 7 ലക്ഷം... തമിഴ്‌നാട്ടിലേക്ക് പോയി സുഖജീവിതം നയിച്ച അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തിരിച്ചെത്തി; വനപാലകര്‍ക്കായി നിര്‍മിച്ച ഷെഡ് തകര്‍ത്തു; അരിക്കൊമ്പന് അരി വാങ്ങാന്‍ ഓണ്‍ലൈനില്‍ പിരിവ് നടത്തിയെന്ന് സ്ഥിരീകരണം
23 May 2023
അവസാനം വനം വകുപ്പിന് ആശ്വാസം നല്‍കി അരിക്കൊമ്പന്‍ തിരിച്ചെത്തി. ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. പെരിയാറിലെ സീനി...
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
23 May 2023
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ...
ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് വൈകുന്നേരം ചെപ്പോക്കില്‍... . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് വീണ്ടും കൊമ്പുകോര്‍ക്കുക
23 May 2023
ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് വൈകുന്നേരം 7.30 ന് ചെപ്പോക്കില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് വീണ്ടും കൊമ്പുകോര്‍ക്കുക. 14...
സന്ദീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും
23 May 2023
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ...
ഹൃദയം തകര്‍ന്ന വേദനയിലും ചങ്ക് പിളര്‍ക്കെ മുദ്രാവാക്യം വിളിച്ചാണ് അമ്മ ശ്രീജ മകനെ യാത്രയാക്കിയത്.... 'ലാല്‍സലാം... ലാല്‍സലാം... ഇല്ലാ... ഇല്ലാ... മരിക്കുന്നില്ല' എന്ന് അമ്മ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ നൊമ്പരം ഇരട്ടിയായി.... വയനാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ കനത്തമഴയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച 19 വയസുകാരന്‍ നന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി
23 May 2023
വയനാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ കനത്തമഴയില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച 19 വയസുകാരന്‍ നന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി. ലാല്‍സലാം... ഇല്ലാ... ഇല്ലാ... മരിക്കുന്ന...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















