Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

12 JULY 2026 08:34 PM ISTമലയാളി വാര്‍ത്ത
പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യ...

 ഡോക്ടറുടെ കൊലപാതകം... പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു, പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് കോടതി

16 May 2023

പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു, പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് കോടതി.  കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഒന്നിടവിട്ട ദിവസങ്ങള...

 തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍...

16 May 2023

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി...

 വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഉത്തരവുമായി ഹൈക്കോടതി... ജയിലില്‍ അടച്ചതിന് ശേഷം പ്രതികള്‍ക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടി

16 May 2023

വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഉത്തരവുമായി ഹൈക്കോടതി... ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും. പ്രൊജക്ട് 39 എ...

ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ ഇനി തിരിച്ച് ഇവിടേക്ക് വരില്ലെന്ന് അസ്മിയ; പറഞ്ഞെന്ന് ചില വിദ്യാർത്ഥികൾ..എല്ലാവരുടെയും മൊഴിയെടുത്തത് പോലീസ്...ദുരൂഹതകൾ കൊണ്ട് മൂടുകയാണ് പെൺകുട്ടിയുടെ മരണം...മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് വീട്ടുകാർ....

16 May 2023

ഇസ്ലാമിക മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്...വീട്ടിലേക്കൊരു ഫോൺ കോളും, അത് കഴിഞ്ഞുള്ള ആ കുഞ്ഞിന്റെ മരണവും..എല്ലാം ദുരൂഹതകൾ കൊണ്ട് മൂടുകയാണ്...ഒരു മത പ...

 സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

16 May 2023

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. രൂക്ഷമായ കടലാക്രമണം നേ...

ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും: പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും....

16 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് അതിക്രൂരമായി ഹൗസ്‌ സർജൻ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ ...

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

16 May 2023

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തില്‍ ശിവദാസന്‍(52)ആണ് മരിച്ചത്. കങ്കോല്‍ ചീമേനി റോഡില്‍ തിങ്കളാഴ...

എല്ലാം ഡല്‍ഹിയില്‍... മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ ഫോര്‍മുല കണ്ടെത്തി ഹൈക്കമാന്‍ഡ്; ശിവകുമാറിന് 2 വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിപദം നല്‍കാമെന്ന് വാഗ്ദാനം; ശിവകുമാര്‍ ഇന്നു ഡല്‍ഹിയില്‍

16 May 2023

ഭരിക്കാനുള്ള അവസരം ലഭിച്ചിട്ടും കര്‍ണാടക രാഷ്ട്രീയം തിളച്ച് മറിയുകയാണ്. കര്‍ണാടക മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ, രമ്യമായ പരിഹാരവഴിക്കായി തല...

മായാത്ത രാത്രി... സന്ദീപിനെ ഇന്നു രാവിലെ 11നു ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം; ഡോ. വന്ദനയുടെ മരണകാരണം ശ്വാസകോശം തുളച്ച മുറിവ്; സന്ദീപിന് മാനസികപ്രശ്‌നങ്ങളില്ല; ആക്രമിക്കാന്‍ കാരണം വെളിപ്പെടുത്തി

16 May 2023

കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും മലയാളികളുടെ മനസില്‍ നീറുകയാണ്. ശ്വാസകോശത്തില്‍ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവ് ഡോ. വന്ദന ദാസിന്റെ...

എം.സി റോഡില്‍ പന്തളം കുരമ്പാല പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

16 May 2023

എം.സി റോഡില്‍ പന്തളം കുരമ്പാല പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് സോമാലയത്തില്‍ വേണുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. ഒരാള്‍ക്ക് ...

 പുതിയ അധ്യയനവര്‍ഷത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കര്‍ശന നിര്‍ദേശം

16 May 2023

പുതിയ അധ്യയനവര്‍ഷത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കര്‍ശന നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയാ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു

16 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈക...

റേഷനരി പിടിച്ചില്ല... അരിക്കൊമ്പനെന്ന പേര് നിലനിര്‍ത്താന്‍ പരാക്രമം തുടരുന്നു; തമിഴ്‌നാട്ടിലും റേഷനരി തേടി അരിക്കൊമ്പന്റെ ആക്രമണം; റേഷന്‍കടയുടെ വാതിലും ജനലും തകര്‍ത്തു; അരി തിന്നാതെ മടങ്ങിയതില്‍ ദുരൂഹത; അലഞ്ഞുതിരിഞ്ഞ് അരിക്കൊമ്പന്‍

16 May 2023

അരിക്കൊമ്പനെ നാടുകടത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അരിക്കൊമ്പന്‍ വാര്‍ത്തകളില്‍ നിറയുന്നു. കേരളം വിട്ടിട്ടും റേഷനരിക്കു പിന്നാലെയാണ് അരിക്കൊമ്പന്‍. തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപം മണലാര്‍ എസ്റ്റേ...

പൊട്ടിത്തെറിക്കുന്നു... ഒരിക്കലും ജയിക്കില്ലെന്ന് കരുതിയ കര്‍ണാടകയില്‍ വെന്നിക്കൊടി പാറാനായത് ഡികെ ശിവകുമാറിന്റെ ഒറ്റയാള്‍ പ്രകടനം; എന്നിട്ടും ജയിച്ചപ്പോള്‍ നന്ദികേട് കാട്ടി ചിലര്‍; കര്‍ണാടകത്തില്‍ സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണ, ഡികെ ശിവകുമാറിനൊപ്പം 45 പേര്‍; എന്ത് വേണമോ സംഭവിക്കാം

16 May 2023

മുഖ്യമന്ത്രി സ്ഥാനം അറിയാതെ മോഹിച്ചു പോയ ഡികെ ശിവകുമാര്‍ അതില്‍ നിന്നും ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറല്ല. മറുവശത്ത് സിദ്ധരാമയ്യയും ഭൂരിപക്ഷം എംഎല്‍എമാരും നില്‍ക്കുന്നതാണ് വിലങ്ങുതടി. ജനവിധി വന്ന്...

ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്...

16 May 2023

ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്... തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച കളഭകലശം കിഴക്കേ മണ്ഡപത്തില്‍ നിന്ന് മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പ്...

Malayali Vartha Recommends