Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

11 JULY 2026 04:44 PM ISTമലയാളി വാര്‍ത്ത
സാവരിയയുടെ മരണം ഓരോ ദിവസം കഴിയും തോറും ഞെട്ടിക്കുന്ന വെളിപ്പെടത്തലുകൾ ആണ് കേൾക്കുന്നത് . പ്രതി ഇപ്പോഴും വിദേശത്താണ് . ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ നേരിട്ടിരുന്നത് അതിക്രൂരമർദനമെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തം. സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നുവെന്നും ശരീരമ...

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്പോകാൻപാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്; ലക്ഷദ്വീപ് തീരം ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

15 May 2023

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്പോകാൻപാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 അതായത് ഇന്ന്, ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്...

ഭർത്താവ് മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ പൊലീസുകാരന് നേരെ യുവാവിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് തകർന്നു

15 May 2023

അർദ്ധരാത്രിയിൽ ഭർത്താവ് മുറിക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ പോലീസ് ഉദ്യോഗസ്ഥനെ നേരെ യുവാവിന്റെ ആക്രമണം. കോട്ടയം പാമ്പാടി എട്ടാം മൈലിൽ ആണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ...

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുക ലക്ഷ്യം, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്...!!

15 May 2023

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാനത്...

അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചു; ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്; അരിക്കൊമ്പൻ വീണ്ടും തമിഴ്‍നാട് വിറപ്പിക്കുന്നു

15 May 2023

അരിക്കൊമ്പൻ വീണ്ടും തമിഴ്‍നാട് വിറപ്പിക്കുന്നു. അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചുവെന്ന വിവരം പുറത്ത് വരികയാണ്. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ...

ഇയാളാണ് ഇത്രയും നാൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചത്: സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

15 May 2023

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിയായ സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സന്ദീപിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അ...

സന്ദീപിന്റെ മൊഴി പൂർണമായും അന്വേഷണ സംഘം വിശ്വസിക്കുന്നില്ല;വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും

15 May 2023

വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് ഓരോ ദിവസം ഓരോ വെളിപ്പെടുത്തൽ നടത്തുകയാണ്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്ന മൊഴിയാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോ...

അമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ജയിൽ അധികൃതരോട് സന്ദീപ്: ആ ആഗ്രഹവും...

15 May 2023

ഡോ. വന്ദനാദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവായ ക്യാമറ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിയ്ക്ക് കൈമാറിയിരുന്നു. അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സന്ദീപിന്റ...

25,000 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തു; 2,525 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തെന്ന്‌ അധികൃതർ; പിടിയിലായ പാക് പൗരനെയും ലഹരിവസ്തുക്കളും കോടതിയിൽ ഹാജരാക്കും

15 May 2023

25,000 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തു. ആഴക്കടലിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക് പൂർത്തിയായപ്പോഴാണ് ഈ കണക്ക് ഇത്രയാണെന്ന് മനസിലാക്കാൻ സാധിച്ചത്. 2,525 കിലോ മെത...

ഞങ്ങള്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പലരൂപത്തില്‍ മുസ്ലീം ലീഗ് പറഞ്ഞിട്ടും അവരുടെ തിണ്ണയില്‍ സിപിഎം പായ വിരിച്ചുറങ്ങുന്നതിന് പിന്നില്‍ ലീഗിലെ ചില ശക്തികളുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയും

15 May 2023

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുസ്ലീംലീഗിന് വീണ്ടും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുകയല്ല ചെയ്ത്. മറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് മുസ്ലീംല...

കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ രഹസ്യ ചര്‍ച്ചയെന്നു തന്നെ വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ചാരപ്രവര്‍ത്തനം എന്നു മുദ്രകുത്തി കഴിഞ്ഞു. ക്യൂബന്‍ സന്ദര്‍ശനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യം വരമ്പോള്‍ മോദി സര്‍ക്കാര്‍ ഇത് ചൂണ്ടിക്കാട്ടാനാണ് സാധ്യത. അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ കാത്തിരിക്കുന്ന മോദി സര്‍ക്കാരിന് കിട്ടിയ വടിയാണ് കേരള സര്‍ക്കാരിന്റെ ക്യൂബന്‍ ചര്‍ച്ച.

15 May 2023

ക്യൂബന്‍ വിപ്ലവ നേതാവ് ചെഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര 2019 ജൂലൈയിലാണ് കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയത്. ക്ലിഫ് ഹൗസില്‍ എത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയേയും...

എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി... രേഖകൾ നൽകാതെയാണ് അധ്യാപകർ വിട്ടുനിന്നത്... ഇവർക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക... അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി ഓർമിപ്പിച്ചു...

15 May 2023

എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രേഖകൾ നൽകാതെയാണ് അധ്യാപകർ വിട്ടുനിന്നത്.ഇവർക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. അധ്യാപകരുടെ മറുപട...

ലൈഫ് മിഷൻ കോഴയിടപാട് കേസിലെ വിചാരണ നടപടികൾക്ക് കലൂരിലെ പി.എം.എല്‍.എ കോടതിയിൽ തുടക്കമായി... ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി...

15 May 2023

  ലൈഫ് മിഷൻ കോഴയിടപാട് കേസിലെ വിചാരണ നടപടികൾക്ക് കലൂരിലെ പി.എം.എല്‍.എ കോടതിയിൽ തുടക്കമായി. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾ അവധി അപേക്...

തിരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ സ്വഭാവികമായതിനാല്‍ ബിജെപി തങ്ങളുടെ പാളിച്ചകള്‍ കണ്ടുപിടിച്ച് പരിഹിരച്ച് മുന്നോട്ട് പോകാന്‍ ശ്രമം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ ചാട്ടവും വെപ്രാളവും കണ്ടിട്ട് കര്‍ണാടക വിജയം അവരെ പലവിധത്തിലും ഉലച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍.

15 May 2023

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും മുന്നണികളിലും കക്ഷികളിലും വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ ഭരണം പിടിച്ചു എന്നതിനപ്പുറം ബിജെപിയ്ക്ക് ചെറുതല്ലാത്ത പ്രഹരം ഏല്‍പിച...

പിണറായി മറുകണ്ടം ചാടി കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ്സല്ലെന്ന്...ഇ.ഡി, സി.ബി.ഐ, ലാവ്‌ലിന്‍ പേടി

15 May 2023

കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് പ്രതിപക്ഷത്തെ നയിക്കാന്‍ യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് വീമ്പിളക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറുകണ്ടംചാടി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്...

കോട്ടയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലി തർക്കം, തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

15 May 2023

കോട്ടയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചയാൾ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറ...

Malayali Vartha Recommends