KERALA
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത... ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
17 February 2023
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് രാത്രി 8.30 വരെ 1.4 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറി...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍
17 February 2023
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍. കൊച്ചിയിലെ ഇ...
ആലപ്പുഴ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം
17 February 2023
ആലപ്പുഴ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) പാതിരപ്പള്ളി ജംഗ്ഷന് സമീപം മര...
ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ... എല്‍.എസ്.എസ്- യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍
17 February 2023
ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാവും പരീക്ഷകളെല്ലാം. പത്താംക്‌ളാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്...
വാശി കൂടിയപ്പോള്‍ കോഴി പോയ പോക്ക്;10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത്....
16 February 2023
ലേലംവിളി പോയ പോക്ക്. ഒരു പൂവന്‍ കോഴിക്കായി നടന്ന വാശിയേറിയ ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയില്‍. പത്തു രൂപയില്‍ ആരംഭിച്ച ലേലം വിളിയാണ് അന്‍പതിനായിരം രൂപയില്‍ അവസാനിച്ചത്. പാലക്കാട് തച്ചമ്ബാറ കുന്ന...
എംപറർ ഇമ്മാനുവൽ ലൈംഗിക വൈകൃതങ്ങൾ... രാത്രി ഒരു സ്ത്രീക്കൊപ്പം 2 പുരുഷൻമാർ; ശുചിമുറിയിലടക്കം ക്യാമറ; എല്ലാവരുടേയും നഗ്നവീഡിയോ
16 February 2023
തൃശൂര്ർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മൂരിയാട്ടെ എംപറര്ർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിലെ കൂടുതൽ തട്ടിപ്പുകളാണ് മലയാളി വാർത്ത പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ നടക്കുന്ന ലൈംഗിക വൈകൃതങ്ങൾ ക...
സ്വപ്നയെ തീറ്റിപ്പോറ്റാൻ മുറവിളി കൂട്ടിയത് പിണറായി... ചുമ്മാതല്ല ശങ്കരനെ പൊക്കിയത്! പിണറായി വിജയന് കുരുക്കായി
16 February 2023
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശി...
ശങ്കരന്റെ ഉറ്റ ചങ്ക് മണി മണി പോലെ സത്യങ്ങൾ പറഞ്ഞു! അടുത്തത് പിണറായി... ഇഡിക്ക് പിറകെ ഇനി സിബിഐയും
16 February 2023
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യർ ഇഡിക്ക് മുന്നിൽ ഹാജരായി. ഇദ്ദേഹത്തെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മ...
അധ്യാപകർക്ക് സന്തോഷ വാർത്ത! 6,000ത്തോളം പുതിയ നിയമനം! ഏറ്റവും കൂടുതൽ മലപ്പുറത്ത്... ശിവൻകുട്ടി മുൻകൈയ്യെടുത്തു
16 February 2023
2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 5,906 പുതിയ അദ്ധ്യാപക തസ്തികകൾ അംഗീകരിക്കാൻ ശുപാർശ. ഇത് സംബന്ധ...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് തരൂര്‍
16 February 2023
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. മത്സരിക്കാന്‍ മറ്റുള്ളവര്‍ മുന്നോട്ടു വരട്ടെ. മത്സരം ഗുണമേ ചെയ്യ...
സ്വത്ത് വിറ്റായാലും കാശ് കൊടുത്തേക്കണം! KSRTCയെ വിറപ്പിച്ച് ഹൈക്കോടതി
16 February 2023
കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിന് തുക മാറ്റിവയ്ക്കാത്തത് ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമിപ്പിച്ച കോടതി, അത് നിര്‍ത്തി...
ആനന്ദബോസിനെ മമതയോട് അടുപ്പിച്ച നന്ദിനി ചക്രബർത്തി! തെറുപ്പിച്ച് കേന്ദ്ര സർക്കാർ... ബിജെപി ഇടപെട്ട് സ്ഥലം മാറ്റി
16 February 2023
ബംഗാളിൽ ബിജെപി നോട്ടമിട്ടിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം. ബംഗാൾ ഗവർണർ സി. വി. ആനന്ദ ബോസിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നന്ദിനി ചക്രബർത്തിയെയാണ് ടൂറിസം വകുപ്പിലേയ്ക്ക് മാറ്റിയിരിക്കുന്ന...
മുഖ്യന്റെ ശുഷ്കാന്തി കണ്ട് അന്തം വിട്ട് കോടതി... രഹസ്യ ചാറ്റ് പുറത്ത്... സ്വപ്നയെ നോക്കാമെന്ന് മുഖ്യമന്ത്രി
16 February 2023
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശി...
കൊമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ കെട്ടിട നിര്‍മാണം പ്രവര്‍ത്തികളുടെ വേഗം കൂട്ടും-മന്ത്രി മുഹമ്മദ് റിയാസ്
16 February 2023
ഭരണാനുമതി ലഭിച്ച ശേഷവും സിവില്‍ വര്‍ക്കുകള്‍ക്കും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും പ്രത്യേക ടെന്‍ഡര്‍ നടപടികള്‍ നല്‍കുന്നതിലൂടെ പൊതുമരാമത്ത് പണികള്‍ക്കുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാന്‍ കോമ്പസിറ്റ് ടെ...
തിരക്കിനിടയിൽ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോർജ്... വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് 'വിവ കേരളം' കാമ്പയിൻ
16 February 2023
ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിർവഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമി...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















