KERALA
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട
അർജുൻ ആയങ്കിയെന്ന സൈബർ അന്തം കമ്മിയുടെ കഥ കഴിഞ്ഞു, അര്ജുന് ആയങ്കിക്കെതിരെയുള്ള ഭാര്യ അമലയുടെ വെളിപ്പെടുത്തലില്‍ വളപട്ടണം പൊലീസ് അന്വേഷണമാരംഭിച്ചു..കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ തേടിയാണ് അന്വേഷണമാരംഭിച്ചത്..കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്..
16 February 2023
പാർട്ടിക്ക് ഇപ്പോൾ തലവേദന അധികമാവുകയാണ്..പാർട്ടിക്ക് വേണ്ടി ആരെ വേണമെങ്കിലും തല്ലാനും കുത്താനും കൊല്ലാനും , കൊലവിളി മുദ്രവാക്യങ്ങൾ മുഴക്കാനും മടിയില്ലാത്ത കുറെ കമ്മികൾ ഇപ്പോൾ പാർട്ടിക്ക് നേരെ തിരിയുന്...
കവര്‍ന്നെടുത്ത ബൈക്കുമായി കാസര്‍ഗോഡ് സ്വദേശി യാത്ര ചെയ്യവേ കോഴിക്കോട് വച്ച് പോലീസിന്റെ പിടിയില്‍
16 February 2023
മംഗലാപുരത്ത് നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍ഗോഡ് സ്വദേശി കോഴിക്കോട് വച്ച് പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് വലയിലാക്കിയത്. ...
സ്വപ്ന സുരേഷിന് ലോക്കർ തുറന്നു കൊടുത്ത ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഹാജരായി; കൊച്ചിയിലെ ഇഡി ഓഫീസിലാണ് അദ്ദേഹമെത്തിയത്; ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
16 February 2023
ലൈഫ് മിഷൻ കോഴ കേസിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന സ്വപ്നക്ക് ലോക്കർ തുറന്നു കൊടുത്ത വേണുഗോപാൽ ഹാജരായിരിക്കുകയാണ്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വേണുഗോപാൽ ഹാജരായത്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒന്നിച്ച...
ചെങ്കോട്ടയെ വിറപ്പിച്ച് ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍;പാലൂട്ടി വളര്‍ത്തിയവരെ തന്നെ തിരിഞ്ഞുകൊത്തി;സിപിഎമ്മിന് തലയ്ക്ക് മുകളില്‍ വാളായ് ആകാശ് തില്ലങ്കേരി കൂട്ടം
16 February 2023
വിതച്ചതേ കൊയ്യാനാകൂ, ഈ പറയുന്നത് സിപിഎമ്മുകാരോടാണ്. സിപിഎം ചോരവീഴ്ത്തിയ ചരിത്രങ്ങള്‍ അണികള്‍ക്ക് വീരകഥയും ആവേശമായിരിക്കാം. എന്നാല്‍ വീഴ്ത്തിയ ചോരയ്ക്ക് കണക്ക് പറയേണ്ടി വരുന്ന കാലം വിദൂരമല്ല. വെട്ടിപ്പ...
കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ? സോഷ്യൽ മീഡിയയിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങൾ തുടർന്ന്, ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ.. ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമർശങ്ങൾ തുടരുന്നത്..
16 February 2023
സോഷ്യൽ മീഡിയയിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങൾ തുടർന്ന് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേര...
ശിവശങ്കരന്റെ നിർദ്ദേശപ്രകാരം വേണുഗോപാൽ സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങി; സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചു; സ്വപ്നയ്ക്കായി ലോക്കർ തുടങ്ങിയ ചാർട്ടേർഡ് അക്കൗണ്ടന്റിന് നോട്ടീസ് നൽകി ഇ ഡി; കൊച്ചിയിൽ ഹാജരാകാൻ നിർദേശം; ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
16 February 2023
ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നിസ്സഹകരണം തുടരുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ശിവശങ്കറിന്റെ നിസ്സഹകരണം പൊളിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇ ഡി. ലോക്കർ തുടങ്ങിയ ചാർട്ടേർഡ് അക്കൗണ്ടിന് നോട്ടീസ് നൽകിയിരിക്...
വയനാട്ടില്‍ കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...
16 February 2023
വയനാട്ടില്‍ കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തിങ്കളാഴ്ച രാവില...
വീട്ടമ്മയുടെ വീടിന് മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: മരണകാരണമായത് തലയ്‌ക്കേറ്റ ക്ഷതം...
16 February 2023
ദീർഘനാളുകളായി അടുപ്പം പുലർത്തിയിരുന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടി...
കേന്ദ്ര ഏജന്‍സികളെ കണ്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രിയ്ക്ക് ഇതിലും വലിയ പണി കിട്ടാനില്ല;ലൈഫ് മിഷനും സ്വപ്‌നയും ശിവശങ്കറും വീണ്ടും കളംനിറയുമ്പോള്‍ നെഞ്ചിടിപ്പ് സിപിഎമ്മിന്
16 February 2023
കേന്ദ്ര ഏജന്‍സികളെന്ന് കേട്ടാലേ മുഖ്യമന്ത്രി പിണറായി വിജയന് കട്ടക്കലിപ്പ്. എന്നാല്‍ മുഖ്യന്റെയും പരിവാരങ്ങളുടേയും കൈയ്യിലിരുപ്പ് കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ പിടിപ്പത് പണിയും. ശിവശങ്കറും...
മുഖ്യന്റെ വലതു വശം ചേര്‍ന്നിരുന്ന എം.ശിവശങ്കരന്‍ എന്ന ഐ എ എസ് ഓഫീസര്‍ക്ക് ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങാന്‍ സമയമില്ല. അതുപോലെ പലരും പല കേസുകളിലും പെട്ട് ഉഴലുകയാണ്. സമരമാണ് മുഖ്യം ഭരിക്കാനറിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലൈന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. എന്തൊക്കെയാണ് സെക്രട്ടറിയേറ്റില്‍ നടക്കുന്നതെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയുന്നില്ല. പകരം എല്ലാം യൂണിയന്‍ നേതാക്കള്‍ പറയും തീരുമാനിക്കും .
16 February 2023
കേരളം ഭരണ സ്തംഭനത്തിലേയ്ക്ക് നടന്നടുക്കുന്നു എന്ന വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും കുലുക്കമില്ലാത്ത ഇടുമുന്നണിയും സര്‍ക്കാരും ഏത് ദിശയിലേയ്ക്കാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സം...
മുന്‍ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്: ഒന്നും നാലും പ്രതികള്‍ മാര്‍ച്ച് 3 ന് കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ് , രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു
16 February 2023
മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നും നാലും പ്രതികള്‍ മാര്‍ച്ച് 3 ന് കുറ്റം ചുമത്തലിന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു....
ജീവിക്കാന്‍ നിവൃത്തി ഇല്ലാതായതോടെ വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55-കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ കടം വീട്ടാന്‍ മറ്റ് വഴികളില്ലാതായതോടെ വൃക്ക വില്‍പ്പനയ്ക്ക് വെച്ചത്. മലപ്പുറം ജില്ലയുടെ പെരിന്തല്‍മണ്ണ മുതലുള്ള സ്ഥലത്ത് ഒ പോസറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ട് എന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ച് സജി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
16 February 2023
42 കൊല്ലമായി പെയിന്റിങ് പണി എടുക്കുന്ന സജി കഴിഞ്ഞ 26 കൊല്ലമായി വാടക വീട്ടിലായിരുന്നു താമസം. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവായി. ഒരു വര്‍ഷവും 7 മാസവും മുമ്പ് കയ്യി...
സൂര്യഗായത്രി കൊലക്കേസ്... ഓടിയ പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചെന്ന് സാക്ഷി
16 February 2023
സൂര്യഗായത്രിയെ കുത്തി വീഴ്ത്തിയ പ്രതി അവിടെ നിന്ന് ഇറങ്ങി ഓടി അയല്‍ വീട്ടിലെ ടെറസില്‍ ഒളിച്ചപ്പോള്‍ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതെന്ന് സാക്ഷിയായ വിഷ്ണു കോടതിയില്‍ മൊഴി...
എല്ലാം തനിയാവര്‍ത്തനം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങവേ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ലൈഫ് മിഷന്‍ കേസ്; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പ്രതിപക്ഷവും ബിജെപിയും; ലൈഫ് മിഷന്‍ ഇടപാടില്‍ കൂടുതല്‍ പേരുടെ പങ്കിന് വ്യക്തത തേടി ഇഡി, എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു
16 February 2023
സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടാക്കിയ പുലിവാല്‍ ചെറുതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാം അതിജീവിച്ച് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് അതിന് ശമനമുണ്ടായത്. ഇപ...
ഞെട്ടലോടെ ആരാധകര്‍... മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്; പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു; ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാന്‍
16 February 2023
ഒരേ സമയം രണ്ട് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. ഒന്ന് ശിവശങ്കറിന്റേയും സ്വപ്നയുടേയും കേസ്. രണ്ട് നടിയെ ആക്രമിച്ച കേസ്. ഈ കേസില്‍ നിര്‍ണായക നീക്കം നടത്തുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി മ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















