Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

08 JULY 2026 08:23 AM ISTമലയാളി വാര്‍ത്ത
വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വി​ഷ​യം ഇന്ന് ​ ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ക്കും. തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്തെ​ല്ലാം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ സൂ...

ഏപ്രില്‍ മുതല്‍ ഇ-സ്റ്റാമ്പിങ്..... ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിങ് നടപടികള്‍ ഇ- സ്റ്റാമ്പിങ് മുഖേന ചെയ്യാമെന്ന് സംസ്ഥാന നികുതി വകുപ്പിന്റെ ഉത്തരവ്

10 February 2023

ഏപ്രില്‍ മുതല്‍ ഇ-സ്റ്റാമ്പിങ്..... ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിങ് നടപടികള്‍ ഇ- സ്റ്റാമ്പിങ് മുഖേന ചെയ്യാമെന്ന് സംസ്ഥാന നികുതി വകുപ്പിന്റെ ഉത്തരവ്. ഇതുവരെ ഒരു ലക്ഷം...

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്.... വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18ന് ... ഈ ദൗത്യത്തില്‍ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുന്നത് മൂന്ന് ഉപഗ്രഹങ്ങളെ....

10 February 2023

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്...

ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് പ്രതി തന്റെ മകള്‍ സൂര്യഗായത്രിയെ തുരുതുരെ കുത്തി.... തറയില്‍ ഇഴഞ്ഞ് ചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ കരഞ്ഞു കൊണ്ട് മൊഴി നല്‍കി കോടതിയില്‍

10 February 2023

ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് പ്രതി തന്റെ മകള്‍ സൂര്യഗായത്രിയെ തുരുതുരെ കുത്തി. തറയില്‍ ഇഴഞ്ഞ് ചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വത്സല...

പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയില്‍ വന്‍തീപിടിത്തം... ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയിലാണ് തീപ്പിടിത്തമുണ്ടായത്, സംഭവസമയത്ത് കടയില്‍ തൊഴിലാളികളാരും ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി

10 February 2023

പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയില്‍ വന്‍തീപിടിത്തം... ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയിലാണ് തീപ്പിടിത്തമുണ്ടായത്, സംഭവസമയത്ത് കടയില്‍ തൊഴിലാളികളാരും ഉണ്ടാകാതിരുന്...

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും 100 ദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി... ഒന്നാം കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കം

10 February 2023

സംസ്ഥാനത്ത് വീണ്ടും 100 ദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാം കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ...

ദൃശ്യത്തെ വെല്ലുന്ന തിരക്കഥ...വല്ലാത്ത ട്വിസ്റ്റ്; ഒളിവിൽ ഇയാൾ ചെയ്തത് കേട്ടാൽ ഞെട്ടും; 33 വർഷത്തിനിടയിൽ സംഭവിച്ചത്; സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് സംഭവിച്ചത്

09 February 2023

മോഷണ കേസിലെ പ്രതി 33 വർഷങ്ങൾക്ക് ശേഷം പോലീസ് പീടിയിലായിരിക്കുന്നു. കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990 വർഷ കാലയളവിൽ മോഷണം നടത്തിയതിന്  നടക്കാവ് സ്റ്റേഷനിൽ Cr നമ്പർ 34/1990, 54/1990 U/s 457,380 ...

ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി

09 February 2023

ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ല. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകള്‍ പ...

നാളെ മുതല്‍ 100 ദിന കര്‍മ പദ്ധതി... 900 വാഗ്ദാനങ്ങള്‍; മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 15,896.03 കോടിയുടെ പദ്ധതികള്‍

09 February 2023

പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും. 100 ദിവസം കൊണ്ട് 15896.03 കോടി...

പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

09 February 2023

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകു...

ഓപ്പറേഷന്‍ മത്സ്യ... 253 കിലോ മത്സ്യം നശിപ്പിച്ചു; ഏറ്റവും കൂടുതല്‍ കേടായ മത്സ്യം പിടിച്ചത് എറണാകുളത്ത് നിന്നും

09 February 2023

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാമ്പിളുക...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്... നടന്‍ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്

09 February 2023

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, ഒത്തുതീര്‍...

തട്ടിപ്പുകള്‍ ഇങ്ങനെയും... ചാരിറ്റി സംഘടനയുടെ പേര് പറഞ്ഞ് അറുപതുകാരിയുടെ സ്വര്‍ണം അപഹരിച്ചു

09 February 2023

മട്ടാഞ്ചേരിയില്‍ പട്ടാപ്പകല്‍ അറുപതുകാരിയുടെ സ്വര്‍ണം അപഹരിച്ചതായി പരാതി. ആപ്പൂര്‍ വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് ചാരിറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം നല്‍കി കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന...

ബോളിവുഡിലെയും, ഹോളിവുഡിലെയും താരങ്ങൾക്കുപോലുമില്ലാത്ത, വിരിവുള്ളതും പാറ പോലെ ഉറച്ചതുമായ നെഞ്ചാണ് മമ്മൂട്ടിയുടേത്. എന്നെങ്കിലും കണ്ടാൽ അൽപ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കണം അത് സ്വർഗ്ഗമായിരിക്കും

09 February 2023

മമ്മൂട്ടി മലയാളിക്ക് ആരാണ്? ശരിയായൊരുത്തരം ലഭിക്കാത്ത ചോദ്യമാണത്. മകനായും, അയൽപ്പക്കക്കാരനായും, കാമുകനായും...അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളിമനസ്സിൽ സ്ഥിരതാമസമാക്കിയ മഹാപ്രതിഭയാണദ്ദേഹം. അനുഭവങ്ങൽ പാള...

തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു. അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവത്തിലാണ് നടപടി...

09 February 2023

 അങ്ങനെ തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു.   അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി  ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവ...

Malayali Vartha Recommends